‘അത് ഞാൻ കണ്ടുകഴിഞ്ഞ് പറയാം’
‘നീ കാണുകയും വേണ്ട പറയുകയും വേണ്ട’
‘എന്നാൽ എനിക്കത് കാണെണം.’
‘ഞാൻ താക്കോൽ തരില്ല മോനെ’
താക്കോൽ കൈയ്യിൽ പിടിച്ച് മേൽ സൂചിപ്പിച്ചതുപോലെ അവൾ ശ്യാമിനെ വാശികേറ്റാൻ നോക്കി.
ശ്യാം – സത്യത്തിൽ അലമാര തുറക്കുന്ന വിഷയം ഉപേക്ഷിച്ചിരുന്നു – പക്ഷേ കവിതയുടെ ഭാവവും, നോട്ടവും, പോരാത്തതിന് ആരോഗ്യത്തോട് ഉള്ള വെല്ലുവിളിയും അവന് ചെറിയ ഒരു വാശികയറ്റി.
ശ്യാം അവളുടെ വെള്ളനിറത്തിലുള്ള കൈയ്യിൽ കടന്നു പിടിച്ചു. പെട്ടെന്ന് അവൾ സർവ്വ ശക്തിയുമെടുത്ത് കൈ തിരിച്ച് വിടുവിച്ചു.
ശ്യാം സാധാരണമട്ടിൽ വീണ്ടും ചിരിച്ചുകൊണ്ട് കൈയ്യിൽ പിടുത്തമിട്ടു. അവൾ ആവശ്യമില്ലാതെ പഴയതു പോലെ തന്നെ കൈ ബലമായ മറിച്ചും തിരിച്ചും ഓരോ പ്രാവശ്യവും പിടി വിടീച്ചു കൊണ്ടിരുന്നു.
ഈ കളി ഏതാനും മിനിറ്റ് തുടർന്നു. ശ്യാമിന് അവളെ ഒരു തരത്തിലും ഈസിയായി കീഴ്‌പ്പെടുത്തി താക്കോൽ കൈയ്യിൽ നിന്നും എടുക്കാൻ പറ്റില്ല എന്ന് തോന്നി.!!
അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ? ശ്യാം ശരീരങ്ങൾ തമ്മിൽ മുട്ടുന്നതും മറ്റും ഒഴിവാക്കിയാണ് തക്കോലിനായി ഇത്രയും നേരവും പിടുത്തമിട്ടുകൊണ്ടിരുന്നത്; എന്നാൽ അവൾ സീരിയസായി തന്നെ താക്കോൽ ഒരു ആരോഗ്യത്തിന്റെ പ്രശ്‌നമായി എടുത്തു എന്നു തോന്നിയപ്പോൾ ശ്യാം ശരീരത്തിൽ മുട്ടുന്നതു പോലെ ഉള്ള പൊസിഷനുകളിൽ കൈ വളയ്ക്കാനും മറ്റും തുടങ്ങി.