കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അങ്ങനെ ഇരുപത്തിഒന്നാം വയസ്സിൽ അവൾ ഇരുപത്തി ഏഴു വയസ്സുകാരൻ ആയ ഷാജിയുടെ ഭാര്യ ആയി..
ഷാജി നല്ല വെളുത്തു തുടുത്തു സുമുഖൻ ആയിരുന്നു..
സ്മിത ഇരു നിറം ഉള്ള ഒരു ആവറേജ് പെൺകുട്ടിയും.
ഷാജിയുടെ തോളൊപ്പം പൊക്കം, അത്യാവശ്യം വണ്ണം, ചുരുണ്ട മുടിയും കവിളിലെ നുണക്കുഴിയും അല്പം തടിച്ചു മലർന്ന അവളുടെ മുഖത്തിന് ഒരു വശ്യത നൽകിയിരുന്നു..
സത്യത്തിൽ അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ അപ്പന്റെ സമ്പത്തായിരുന്നു ഷാജി നോട്ടം ഇട്ടത് ,
പക്ഷേ കൗശലക്കാരനായ സ്മിതയുടെ അപ്പൻ അത്യാവശ്യ വിവാഹചിലവിനുള്ള കാശ് മാത്രം കൊടുത്തു. വിവാഹം നടത്തുകയും സ്വത്തിന്റെ പകുതി തങ്ങളുടെ കാലശേഷം സ്മിതയുടെ പേരിൽ വരത്തക്ക രീതിയിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോ ഷാജി ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയായിപ്പോയി..
എൺപതു ലക്ഷം എങ്കിലും മതിപ്പുള്ള ഭൂമി എന്നെങ്കിലും തൻ്റെ പേരിൽ വരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമായി അവന്..
കാര്യപ്രാപ്തി കുറവുള്ള ഷാജിയെ സ്വത്ത് ഇത്രവേഗം ഏൽപ്പിച്ചാൽ അത് നശിപ്പിച്ചു കളയുകയേ ഉള്ളു എന്ന തന്റെ പിതാവിന്റെ ദീർഘവീക്ഷണം പിന്നീട് ശരിയെന്നു സ്മിതക്കും മനസ്സിലായി..
കൊറോണ സമയത്തു ബേക്കറി പൂട്ടിയതോടെ അതിന്റെ ഫർണിച്ചർ വിറ്റ കാശിനു വാങ്ങിയ ഓട്ടോ ആയിരുന്നു തല്ക്കാലം അവരുടെ ജീവിതമാർഗം.