Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 9

(Kathayallithu yaathaarththyam. Athum kaama puraanam. Part 9)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – ഓ അപ്പൊ.. വേറെ ആളുടെ അടുത്ത് പോകാനാ നീ ഈ പണി ഒപ്പിക്കുന്നതല്ലേ?

ഹേ ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാ ..ഞാൻ പറഞ്ഞില്ലേ പഴയപോലെ അങ്ങ് പറ്റുന്നില്ല !!

അതിനു നീ വിഷമിക്കേണ്ട.. ഇഷ്ടം പോലെ വയാഗ്ര ഐറ്റംസ് ഇപ്പൊ കിട്ടൂല്ലോ.. ഒരെണ്ണം കഴിച്ചിട്ട് ഗോദയിലോട്ട് ഇറങ്ങിയാൽ പിന്നെ ഒന്നും നോക്കേണ്ട.. അല്ലെങ്കിൽ സ്പ്രേ ഉണ്ട്.. ആഫ്രിക്കൻസ് ഉപയോഗിക്കുന്നത്, മിക്കവാറും ബോസിൻ്റെ കയ്യിൽ അത് കാണും. നോക്കട്ടെ, ഉണ്ടെങ്കിൽ ഞാൻ സംഘടിപ്പിച്ചു തരാം ..അല്ലേൽ ഓൺലൈൻ വഴി ഒപ്പിച്ചു തരാം.

ഞാനും കേട്ടിട്ടുണ്ട്.. പക്ഷെ ഭയങ്കര വില ആണെന്നോർത്തു ശ്രമിക്കാഞ്ഞതാ.

ഹേ അത്ര കൂടുതൽ ഒന്നും അല്ല. പിന്നെ പൂശി സുഖിക്കണമെങ്കിൽ അല്പം കാശ് ചിലവായാൽ തന്നെ എന്താ ?

അതും ശരിയാ..ഏതായാലും ഇനി കിടക്കാം രാവിലെ പോകേണ്ടതല്ലെ!!

എന്റെ ഭാര്യ അവിടെ കണ്ണിൽ, സോറി.. പൂറ്റിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാവും !!

ഈ നാറിയുടെ ഒരു തമാശ.. ചിരിപ്പിച്ചു കൊല്ലും !! ആട്ടെ നാളെ അപ്പൊ നീ എന്തെടുക്കാനാ പ്ലാൻ?

ഞാനും അതാ ആലോചിക്കുന്നത്. അവൾ പറഞ്ഞത് ശരിയാ.. ഞാൻ ഉള്ളപ്പോ നിങ്ങൾക്ക് ശരിക്കും എൻജോയ് ചെയ്യാൻ പറ്റില്ല. ഞാൻ വല്ല സിനിമക്കോ മറ്റോ പൊക്കോളാം !!

എടാ നീ എന്നാൽ ഒരു കാര്യം ചെയ്യൂ.. എനിക്ക് ഒരു തമിഴ്‌നാട് കമ്പം വരെ പോകേണ്ട ആവശ്യമുണ്ടെന്നു പറഞ്ഞില്ലേ ? ഞാൻ ഫയൽ തന്നു വിടാം.. നീ അവിടെ കൊടുത്താൽ മതി.

വെറുതെ കൊടുത്താൽ മാത്രം മതിയോ? എന്താണ് സംസാരിക്കേണ്ടത് എന്ന് എനിക്കറിയില്ലല്ലോ !!

നീ ഒന്നും സംസാരിക്കണ്ട ആവശ്യമില്ല. പ്രൊജക്റ്റ് ഫയൽ അവർക്കു കൊടുത്താൽ മാത്രം മതി. കുറച്ചു ഡാറ്റ ഞാൻ ഇമെയിൽ ആയി അയച്ചിട്ടുണ്ട് .അതും ഇതും കൂടി പഠിച്ചിട്ട് തിരുവനന്തപുരം മീറ്റിങ്ങിന് അവർക്ക് വരാനുള്ളതാ.

എന്നാൽ ഓക്കേ.. നാളെ വേറെ ഓട്ടമൊന്നും നിന്റെ ഇല്ലല്ലോ?

അപ്പൊ രാവിലെ നിന്നെ അവിടെ വിട്ടിട്ടു ഞാൻ നേരെ കമ്പം പോയി വരാം ..

വൺ സൈഡ് പോകാൻ രണ്ടര മൂന്നു മണിക്കൂർ വേണ്ടി വരും .അപ്പൊ മിനിമം അഞ്ചാറു മണിക്കൂർ നിങ്ങള്ക്ക് കിട്ടും.

നീ പോയിട്ട് പയ്യെ വന്നാൽ മതി.

ബിനു ചിരിച്ചുകൊണ്ട് പറഞ്ഞു

എടാ എടാ മൈരേ ..ആദ്യമൊക്കെ എന്തായിരുന്നു സദാചാരബോധം !! ഇപ്പൊ കണ്ടില്ലേ..ഇങ്ങനെ പോയാൽ നീ എന്നെ വല്ല ഫയലും തന്നു കാശ്മീരിന് വിട്ടാലും അത്ഭുതപ്പെടാനില്ല..
ബാ.. ഏതായാലും കിടക്കാം.. നാളെ അധ്വാനിക്കാനുള്ളതല്ലേ !!

ഇരുവരും കിടന്നു.

രാവിലെ ആറുമണിക്ക് ഹോട്ടലിൽ നിന്നും വെക്കേറ്റ് ചെയ്ത് നേരെ നാട്ടിലേക്ക് പറപ്പിച്ചു,

ഒൻപതര ആയപ്പോഴേക്കും വീട്ടിൽ എത്തി .. രാവിലെ തന്നെ സ്മിത വിളിച്ചു. കമ്പം പോകേണ്ടതുള്ളതുകൊണ്ട് ഷാജിക്കുള്ള ഡ്രസ്സ് റെഡിയാക്കി വെക്കാൻ പറഞ്ഞപ്പോ ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ റെഡിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞതിനാൽ അവർ വഴിയിൽ നിന്നും ഒന്നും കഴിക്കാൻ മെനക്കെട്ടില്ല..

ഇന്നോവ വരുന്ന ശബ്ദം കേട്ടതേ സ്മിത പുറത്തേക്കു ഇറങ്ങിവന്നു. ഗേറ്റ് തുറന്നു കൊടുത്തു ..

ഇളം പച്ച കളർ ഉള്ള ഒരു നൈറ്റി ആയിരുന്നു അവൾ ധരിച്ചിരുന്നത്.. അവൾ ബിനുവിന് ചമ്മിയ ഒരു ചിരി കൊടുത്തശേഷം അധികം മുഖം കൊടുക്കാതെ അകത്തേക്ക് പോയി ..

ഷാജിയും ബിനുവും കൂടി ബാഗുമായി അകത്തു കയറി
ബിനുവിന് കിടക്കാനുള്ള മുറി റെഡി ആക്കി വെച്ചിരുന്നു..

മുറിയിൽ കയറി തുണി മാറി ഇറങ്ങി വന്നപ്പോഴേക്കും ഷാജിയും അവരുടെ മുറിയിൽ നിന്നും പുറത്തു വന്നു ..സ്മിത രണ്ടു പേർക്കും ഇടിയപ്പവും മുട്ടക്കറിയും വിളമ്പി, അതിനു ശേഷം അവളും ഇരുന്നു

ഇതെന്താടി ഇടിയപ്പം ഞാൻ ഓർത്തു ഇഡ്ഡലി ആകുമെന്ന്..

അത് പിന്നെ ചേട്ടാ, ഇന്നലെ അരി അരച്ച് വെച്ചില്ലായിരുന്നു.. അതുകൊണ്ടാ ഞാൻ ഇടിയപ്പം ഉണ്ടാക്കിയത്.

കേട്ടോടാ ബിനു..ഇടിയപ്പം അല്ല ഇവളുടെ ഇഡ്ഡലി തിന്നാനാ സൂപ്പർ.. എത്ര തിന്നാലും മതി വരില്ല!!

ഷാജി പറഞ്ഞത് ആദ്യം സ്മിതക്ക് മനസ്സിലായില്ല. പിന്നെ അതിലെ അന്തരാർത്ഥം മനസ്സിലായപ്പോ അവൾ ചമ്മിയ മുഖത്തോടെ തലകുനിച്ചിരുന്നു ഭക്ഷണം കഴിപ്പ് തുടർന്നു..

ഇതെന്താ അവാർഡ് സിനിമ പോലെ..ആകെ നിശബ്ദത.. .ആരും ഒന്നും മിണ്ടാത്തതെന്താ, എടാ ബിനു നീ നിന്റെ നാക്ക് കൊച്ചിയിൽനിന്നും എടുക്കാൻ മറന്നു പോയോ?

ഡാ.. ഡാ.. ഒത്തിരി ഇളക്കാതെ കഴിച്ചിട്ട് വേഗം സ്ഥലം കാലിയാക്കാൻ നോക്ക് !!

ഓഹോ.. എന്നെ പെട്ടന്ന് പറഞ്ഞു വിട്ടിട്ടുവേണം അല്ലേ ഇവിടെ കലാപരിപാടികൾ തുടങ്ങാൻ !! ..ഓക്കേ.. ഓക്കേ.. ഇപ്പൊ ഞാൻ ആരായി..”!! ഏതായാലും ഞാൻ കഴിച്ചു കഴിഞ്ഞു ഉടനെ ഇറങ്ങിയേക്കാം..ഞാനായിട്ട് നിങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകുന്നില്ല..!!

ദേ ഞാൻ പോയിട്ട് രാത്രി ഏഴെട്ടു മാണി എങ്കിലും ആകും കേട്ടോ വരുമ്പോ .. ഏഴെട്ടു മണി.. കേട്ടല്ലോ രണ്ടു പേരും !!

സ്മിത ചമ്മിയ മുഖത്തോടെ മേശക്കു കീഴിലൂടെ ഷാജിയുടെ കാലിൽ ചവിട്ടി .

ദേണ്ടെ നിന്ന് കഥാപ്രസംഗം നടത്താതെ ഇറങ്ങി പോ മനുഷ്യാ എന്ന് പറഞ്ഞു ഒരാൾ എന്നെ ചവിട്ടി കേട്ടോ.

ഷാജി വീണ്ടും കളിയാക്കൽ തുടർന്നു..

അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിൽ മറ്റു രണ്ടുപേരും വേഗം കഴിച്ചു തീർത്തു..

ഷാജി കൈകഴുകി എഴുന്നേറ്റ് തുണി മാറാൻ പോയി .. സ്മിത പാത്രം എടുക്കാൻ വന്നപ്പോ ബിനു അവളെ ഒന്ന് പാളി നോക്കി.

ചെറിയ ചിരി ഒളിപ്പിച്ചു വെച്ച മുഖഭാവത്തോടെ സ്മിത അടുക്കളയിലേക്കു പോയി..

ഷാജി റെഡിയായി പ്രൊജക്റ്റ് ഫയലും വാങ്ങി കമ്പം പോകാൻ ഇറങ്ങി.

വാതിൽക്കൽ വരെ വന്നു യാത്ര അയച്ചശേഷം സ്മിത തലകുനിച്ചു അടുക്കളയിലേക്കു തന്നെ പോയി.

ബിനു തന്റെ മുറിയിൽ പോയി ടോയ്‌ലെറ്റിൽ പോയശേഷം വിസിറ്റിങ് റൂമിൽ ടീവി നോക്കിയിരുന്നു..

രണ്ടു പേർക്കും എവിടെ തുടങ്ങണം എന്ന ചമ്മലിലാണ്.. അവസാനം ബിനു തന്നെ മുൻകൈ എടുക്കാം എന്നുകരുതി.

അടുക്കളയിലേക്കു ചെന്നപ്പോ കിച്ചൻ സ്ലാബിൽ പിടിച്ചു ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന സ്മിതയെയാണ് കണ്ടത്..

ഷാജിയുടെ വീടിന്റെ അടുത്ത ഗ്രാമത്തിൽ ആയിരുന്നു സ്മിതയുടെ വീട്. ഷാജി പത്തിൽ തോറ്റു.. സ്മിതയുടെ സ്‌കൂളിന് അടുത്തുള്ള ഒരു പാരലൽ കോളേജിൽ പഠിക്കുന്ന സമയത്താണ് ഇവർ പ്രണയത്തിൽ ആകുന്നത്, തന്നെക്കാൾ ആറു വയസ്സ് കുറവുള്ള അവളെ അവൻ ശരിക്കും വളച്ചെടുക്കുകയായിരുന്നു.

ഷാജിയുടെ അച്ഛൻ പോലീസ് ഡ്രൈവർ ആയിരുന്നു. എന്നും സ്റ്റേഷനിലേക്ക് പോകുന്ന വഴി ഷാജിയെ ഡ്രോപ്പ് ചെയ്യുന്നത് കണ്ടു ഏതോ വലിയ ഉദ്യോഗസ്ഥന്റെ മകനാണെന്ന് കരുതിയാണ് സ്മിത അവനെ ശ്രദ്ദിക്കാൻ തുടങ്ങിയത്..

പ്ലസ് ടു കഴിഞ്ഞു കഴിഞ്ഞു ഡിഗ്രി പഠിക്കാൻ പോയപ്പോഴും അവർ തങ്ങളുടെ സ്നേഹബന്ധം തുടർന്നു..

ഷാജി അവരുടെ കോളേജിന് അടുത്തായി ഒരു ബേക്കറി തുടങ്ങുകയും ചെയ്തു

അപ്പോഴേക്കും ഷാജിയുടെ അച്ഛൻ മരിക്കുകയും ചേട്ടന് ആശ്രിത നിയമനത്തിലൂടെ പോലീസിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തു..

പ്രേമം തലക്കു പിടിച്ച സ്മിത ഡിഗ്രി തോറ്റതോടെ ഇനി പഠിക്കാൻ പോകുന്നില്ല എന്നുപറഞ്ഞപ്പോ ഇവരുടെ പ്രേമം അറിയാവുന്ന വീട്ടുകാർ തങ്ങളേക്കാൾ സാമ്പത്തികനിലയിൽ പിന്നോക്കം ആയിരുന്നു ഷാജിയുടെ കുടുംബ മെങ്കിലും കൂടുതൽ പേരുദോഷം ഉണ്ടാക്കേണ്ട എന്ന തിരിച്ചറിവിൽ കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.

അങ്ങനെ ഇരുപത്തിഒന്നാം വയസ്സിൽ അവൾ ഇരുപത്തി ഏഴു വയസ്സുകാരൻ ആയ ഷാജിയുടെ ഭാര്യ ആയി..

ഷാജി നല്ല വെളുത്തു തുടുത്തു സുമുഖൻ ആയിരുന്നു..

സ്മിത ഇരു നിറം ഉള്ള ഒരു ആവറേജ് പെൺകുട്ടിയും.

ഷാജിയുടെ തോളൊപ്പം പൊക്കം, അത്യാവശ്യം വണ്ണം, ചുരുണ്ട മുടിയും കവിളിലെ നുണക്കുഴിയും അല്പം തടിച്ചു മലർന്ന അവളുടെ മുഖത്തിന് ഒരു വശ്യത നൽകിയിരുന്നു..

സത്യത്തിൽ അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ അപ്പന്റെ സമ്പത്തായിരുന്നു ഷാജി നോട്ടം ഇട്ടത് ,

പക്ഷേ കൗശലക്കാരനായ സ്മിതയുടെ അപ്പൻ അത്യാവശ്യ വിവാഹചിലവിനുള്ള കാശ് മാത്രം കൊടുത്തു. വിവാഹം നടത്തുകയും സ്വത്തിന്റെ പകുതി തങ്ങളുടെ കാലശേഷം സ്മിതയുടെ പേരിൽ വരത്തക്ക രീതിയിൽ പ്രമാണം രെജിസ്റ്റർ ചെയ്യുകയും ചെയ്തപ്പോ ഷാജി ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയായിപ്പോയി..

എൺപതു ലക്ഷം എങ്കിലും മതിപ്പുള്ള ഭൂമി എന്നെങ്കിലും തൻ്റെ പേരിൽ വരും എന്നുള്ള ഒരു പ്രതീക്ഷ മാത്രമായി അവന്..

കാര്യപ്രാപ്തി കുറവുള്ള ഷാജിയെ സ്വത്ത് ഇത്രവേഗം ഏൽപ്പിച്ചാൽ അത് നശിപ്പിച്ചു കളയുകയേ ഉള്ളു എന്ന തന്റെ പിതാവിന്റെ ദീർഘവീക്ഷണം പിന്നീട് ശരിയെന്നു സ്മിതക്കും മനസ്സിലായി..

കൊറോണ സമയത്തു ബേക്കറി പൂട്ടിയതോടെ അതിന്റെ ഫർണിച്ചർ വിറ്റ കാശിനു വാങ്ങിയ ഓട്ടോ ആയിരുന്നു തല്ക്കാലം അവരുടെ ജീവിതമാർഗം.

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു .. അവന്റെ വരവ് അറിഞ്ഞിട്ടും അവൾ അതെ പൊസിഷനിൽ തന്നെ നിന്നു..

അവൾ ചെറുതായി വിറക്കുന്നത് അവൻ കണ്ടു..

പല സ്ത്രീകളും ആയി ബന്ധപ്പെട്ടിട്ടുണ്ട് എങ്കിലും അവന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല..

ഇവളും അവരിൽ ഒരാൾ എന്ന രീതിയിൽ ചിന്തിക്കാൻ സ്വന്തം മനസ്സിനെ തയാറാക്കി അവൻ അവളുടെ തോളിലേക്ക് കൈ വച്ചു.

അവളിൽ ചെറിയ ഒരു നടുക്കമുണ്ടായെങ്കിലും അവൾ വശ്യമായി തിരിഞ്ഞുനോക്കി..

അവനും എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥ ആയതിനാൽ നേരിട്ട് പ്രവർത്തിയിലേക്ക് കടക്കാം എന്ന ചിന്തയോടെ അവളെ ശക്തിയായി തന്നിലേക്ക് അടുപ്പിച്ചു.

അവളുടെ തുടുത്ത ചുണ്ടുകളിൽ ഉമ്മ വെച്ചു.. നീണ്ട ചുംബനത്തിന്റെ ശേഷം അവളുടെ ചുണ്ടിനെ തന്റെ ചുണ്ടിനുള്ളിൽ ആക്കി അവൻ കടിച്ചു വലിച്ചു.

അവന്റെ ചുംബന ലഹരിയിൽ മതി മറന്നു അവളും അവനോട് സഹകരിച്ചു.

അഞ്ചു മിനിറ്റോളം ആ സുഖത്തിൽ രണ്ടു പേരും നിന്നപ്പോ അവൾ പെട്ടെന്ന് തന്റെ ചുണ്ട് വേർപെടുത്തി അവനെ തള്ളി മാറ്റി. ..

എന്ത് എന്ന രീതിയിൽ നോക്കിയപ്പോ അവൾ പറഞ്ഞു

കൊച്ചാട്ടാ മതി.. റൂമിൽ പോയി ഇരിക്കൂ.. ഞാൻ അങ്ങോട്ട് വരാം

എവിടെ.. നിങ്ങളുടെ റൂമിൽ ആണോ?

അല്ല കൊച്ചാട്ടന്റെ റൂമിൽ ..ഞാൻ ഇപ്പൊ വരാം..

അവൻ അവർ പറഞ്ഞത് അനുസരിച്ചു തന്റെ റൂമിൽ പോയിരുന്നു..

അവൾ വീടിന്റെ വാതിലുകൾ അടച്ചിട്ടു തന്റെ ബെഡ്റൂമിലേക്ക് പോയി..

ഷാജിയുടെ വീഡിയോ കോൾ അപ്പൊ വന്നു ..എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചവൻ എടുത്തു.

ഹലോ

ഹലോ അവിടെ എന്തായി പരിപാടി തുടങ്ങിയോ എന്നറിയാൻ വിളിച്ചതാ

ഷാജിയുടെ ചിരിക്കുന്ന മുഖം മൊബൈലിൽ തെളിഞ്ഞു

ഒന്ന് പോടാ

അവളെ വിളിച്ചപ്പോ എടുത്തില്ല അപ്പൊ ഞാൻ ഓർത്തു ഞാൻ ഇറങ്ങിയതേ തുടങ്ങിയെന്ന്

ഇല്ല

എന്താടാ ഒരു ചമ്മൽ .. ദേ ഒരു കാര്യം പറഞ്ഞേക്കാം.. നീ വല്യ ആനയാ ചേനയാ എന്നൊക്കെയാ ഞാൻ പറഞ്ഞു വെച്ചേക്കുന്നത് വെറുതെ എന്നെ നാറ്റിക്കരുത്..

ഒന്ന് പോടാ..

ഇതെന്താ, റെക്കോർഡ് ചെയ്തു വെച്ചേക്കുന്ന മെസ്സേജ് ആണോ.. എന്ത് പറഞ്ഞാലും ഒന്ന് പോടാന്ന്.. ദേ എന്റെ പെണ്ണിനെ നിന്നെ ഏല്പിച്ചിട്ടാ ഞാൻ പോന്നിരുന്നത്.. നന്നായി നോക്കിക്കോണം എന്നല്ല ഞാൻ പറയുന്നത്.. നന്നായി ഊക്കിക്കോണം..

ഇവന്റെ ഒരു കാര്യം !!

അച്ചോടാ എന്റെ കുട്ടന് നാണം വന്നോ ..അവളെ ഇന്ന് സ്വർഗം കാണിക്കണം. നിന്റെ കരിംകുണ്ണ ഞാൻ എന്തിനാ ഇഷ്ടപ്പെട്ടത് എന്ന് അവളും കൂടി മനസിലാക്കണം.

ശ്രമിക്കാം, എന്നാലും അവളെ ഞാൻ അനിയത്തിയെപ്പോലെ കണ്ടിട്ട് ..അതാ തുടങ്ങാൻ ഒരു ചമ്മൽ..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)