Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 35

(Kathayallithu yaathaarththyam. Athum kaama puraanam. Part 35)


ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

അയ്യോ.. വ്യാഴാഴ്ചയോ.. അന്ന് ഷാജിയേട്ടന്റെ ബർത്ഡേയ്ക്കു പോകണമെന്ന് ഞാൻ പറഞ്ഞതല്ലേ..ആ സുധീഷിനെ വെള്ളിയാഴ്ച പോയി കാണാം എന്ന് പറ..

ഒന്ന് പോയേ.. ഷാജിയേട്ടന്റെ ഷഷ്ടിത്തി ഒന്നുമല്ലല്ലോ ഇങ്ങനെ ആഘോഷിക്കാൻ..ഇത് നല്ല കോളാണ്.. ഒരു പോളിസി ഒത്തുകിട്ടിയാൽ ഈ മാസം ഇനി വേറെ ടെൻഷൻ വേണ്ട..

എന്നാലും വരാമെന്നു പറഞ്ഞതല്ലേ.. പോയില്ലെങ്കിൽ മോശമല്ലേ?

പോകുന്നില്ലെന്ന് ആരു പറഞ്ഞു? നമ്മുടെ കുടുംബത്തെ പ്നിധീകരിച്ചു നീ പോകുന്നു.

അയ്യേ ഞാൻ തന്നെയോ എനിക്കെങ്ങും വയ്യ !!

സ്മിത.. നിന്റെ ചങ്ക് ദോസ്ത് അല്ലേ.. വിളിച്ചിട്ട് പോയില്ലെങ്കിൽ മോശമാണ്.. നിനക്ക് തന്നെ പോകാൻ മടിയാണെങ്കിൽ ഞാൻ ചേട്ടായിയോട് പറയാം, നിന്നെ കൊണ്ടുപോകാൻ..

എന്നാലും ബിജോ ഇല്ലാതെ എങ്ങനെ !!

ഉള്ളിൽ ചിരിച്ചുകൊണ്ട് രേഷ്മ അഭിനയിച്ചു.

ഒരു എന്നാലും ഇല്ല.. നീ പോകുന്നു, കൂടീട്ട് പോരുന്നു. എനിക്ക് ജോലിയാണ് പ്രധാനം. ഇനി തർക്കിച്ചു വെറുതെ വഴക്കിന് നിൽക്കണ്ട.

ബിജോ ഗൗരവത്തിൽ പറഞ്ഞപ്പോ മനസില്ലാ മനസോടെ എന്ന രീതിയിൽ രേഷ്മ സമ്മതിച്ചു.

ബുധനാഴ്ച രാവിലെ തന്നെ ഷാജിയും ബിനുവും ജോലികൾ തീർത്തു വീട്ടിലെത്തി..

ഓർഡർ ചെയ്ത തുർക്കി ജാം വഴിയിൽ വെച്ച് തന്നെ ബിനു ഷാജിയെ ഏൽപ്പിച്ചു.

ഇത് തന്റെ ജന്മദിന ആണെന്ന് പറഞ്ഞു.. അതിന്റെ ഉപയോഗക്രമം പറഞ്ഞു കൊടുത്തിരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)