കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഒന്നോ രണ്ടോ പെഗ് അടിച്ചാൽ എനിക്ക് ഒന്നും ആവില്ല മോനെ ദിനേശാ..
അഭിനയം കൊഴുപ്പിക്കാൻ നാവു കുഴച്ചിലിനൊപ്പം ചെറുതായി വേച്ചു രേഷ്മ പറഞ്ഞു.
ദേ എന്റെ ലാലേട്ടാ ഇപ്പൊ താഴെ വീഴും.. ഞാൻ പിടിക്കാം !!
ബിജോ, വീഴാൻ തുടങ്ങിയ അവളെ പിടിക്കാൻ ആഞ്ഞു ..
ആ തക്കത്തിന് അവൾ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറി അവന്റെ മുണ്ട് ഒറ്റ വലിക്ക് പറിച്ചെടുത്തു.
കുളികഴിഞ്ഞു ഇറങ്ങി വന്നപടി ആയതിനാൽ അവൻ അടിവസ്ത്രം ധരിച്ചിരുന്നില്ല.
പെട്ടെന്ന് മുണ്ടു പറിഞ്ഞതും നഗ്നനായ അവൻ പെട്ടെന്നുള്ള ഷോക്കിൽ തന്റെ ലിംഗം മറച്ചു നിലത്തേക്കിരുന്നു..
അവൾ അതുകണ്ട് പൊട്ടിച്ചിരിച്ചു.
വീണ്ടും കുസൃതി തോന്നിയ അവൾ ആ മുണ്ട് സ്പടികം ജോർജിനെ മോഹൻലാൽ പിടിച്ചപോലെ അവന്റെ തലയിലൂടെ ഇട്ടുമൂടി..
പെട്ടന്നുള്ള ഞെട്ടലിൽ അവൻ എഴുന്നേറ്റതും അവനെ അതെ രൂപത്തിൽത്തന്നെ അവൾ കട്ടിലിലേക്ക് തള്ളിയിട്ടു..
കമിഴ്ന്നടിച്ചു കട്ടിലേക്ക് വീണ അവന്റെ പുറത്തേക്ക് ഒരു പുലിയുടെ ശൗര്യത്തോടെ അവൾ ചാടിക്കയറി.
അവന്റെ രണ്ടു കൈകളെയും അവൾ പുറകോട്ട് പിടിച്ചിട്ടു, തലയിൽനിന്നും മുണ്ട് എടുത്തു കൈ ബലമായി പുറകിൽ കെട്ടി ..
അവന്റെ ചന്തിയിൽ അവൾ ആഞ്ഞൊരു പെടപെടച്ചു ..
അയ്യോ ..മയിരേ നിനക്ക് ഭ്രാന്തായോ !!
അടിയുടെ വേദനയിൽ സർവശക്തിയും എടുത്തു മലർന്നു കിടന്നു അവൻ ദേഷ്യപ്പെട്ടു..