കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
രേഷ്മക്കും തന്റെ നാവു ചെറുതായി കുഴയുന്നതായും ശരീരം ചെറുതായി ആടുന്നതായുമുള്ള സുഖമുള്ള ഒരു ഫീൽ കിട്ടി.
എല്ലാവരുടെയും അവസ്ഥ ഏതാണ്ട് അത് തന്നെയാണെന്ന് അവൾക്ക് മനസിലായി.
ഇനി പയ്യെ കിടക്കാനുള്ള പരിപാടി നോക്കിയാലോ, ചേട്ടായി ഇവിടെ സോഫയിൽ കിടന്നോളാമോ.. ‘അമ്മ അകത്തു കിടക്കട്ടെ..
രേഷ്മ ചോദിച്ചു.
എനിക്ക് എവിടെ ആണെങ്കിലും നോ പ്രോബ്ലം – ബിനു സമ്മതിച്ചു.
എന്നാൽ ഞാൻ പോയി ആ റൂമിലെ ബെഡ്ഷീറ്റ് മാറ്റാം, അമ്മ ഇന്ന് വരില്ലെന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞല്ലോ അല്ലേ ?
രേഷ്മ മറിയക്കുട്ടിയോട് ചോദിച്ചു.
നീ ഷീറ്റൊന്നും മാറ്റാൻ നിൽക്കണ്ട അത് തന്നെ മതി. അവളോട് ഞാൻ വിളിച്ചു പറയാം..
അല്ലെങ്കിലും മാറ്റീട്ടെന്തിനാ വീണ്ടും കുത്തിമറിയാൻ ഉള്ളതല്ലേ !!
രേഷ്മ പിറുപിറുത്തു.
നീ എന്താടി പിറുപിറുക്കുന്നത്?
മറിയക്കുട്ടി ചോദിച്ചു
ഒന്നുമില്ലേ.. അല്ലെങ്കിലും ബെഡ്ഷീറ്റ് ഇന്നലെ രാത്രി മാറ്റിയതാ.. അധികം മുഷിഞ്ഞു കാണാൻ സാധ്യതയില്ല എന്ന് പറയുവാരുന്നേ..
രേഷ്മ പറഞ്ഞു.
അത് ശരിയാ ഒറ്റ ദിവസം കൊണ്ട് ബെഡ്ഷീറ്റ് മുഷിയാൻ ചേട്ടായി അതിൽ കിടന്നു ബ്രേക്ക് ഡാൻസ് കളിക്കുകയൊന്നും അല്ലായിരുന്നല്ലോ !!
ബിജോയുടെ അസ്ഥാന തമാശ വീണ്ടും !!
ഇനി അല്പം മുഷിഞ്ഞാലും ഞാൻ അങ്ങ് സഹിച്ചു.. നീ പോയി വിരി പെണ്ണെ..