കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
പള്ളിയിൽ ക്വയർ പാടുന്ന രേഷ്മ കോളേജ് ചാപ്പലിൽ പാടാൻ വന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയം പൂവിടുന്നതും..
ആത്മീയകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും അവളുടെ ഉള്ളിൽ ഒരു വികാരക്കടൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..
പുറമെ പൂച്ചയെപ്പോലെ ഒതുക്കമുള്ളവൾ ആയിരുന്നവെങ്കിലും കിടപ്പറയിൽ അവൾ ഒരു കൊടുങ്കാറ്റായിരുന്നു..
ആദ്യരാത്രിയിൽ തന്നെ പൂച്ചയായിരുന്ന രേഷ്മ പുലിയാകുന്നത് കണ്ടു സത്യത്തിൽ ബിജോയ് പേടിച്ചുപോയിരുന്നു.
ബിനു ആകട്ടെ ബിജോയുടെ നേരെ എതിർപ്രകൃതം ആയിരുന്നു. അല്പം ഇരുണ്ട നിറം, നല്ല ജിം ബോഡി, മുഖത്ത് മിക്കവാറും ഗൗരവം, പിന്നെ ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്ന ആൾ എന്ന ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.
പിന്നെ ബിജോയുമായി പ്രേമസല്ലാപവും മധുവിധു സ്വപ്നങ്ങളും ആയി നടന്നിരുന്നതിനാൽ വിവാഹത്തിന് മുൻപ് ബിനുവിനെ ശ്രദ്ധിക്കാൻപോലും സമയം കിട്ടിയിരുന്നില്ല..
വിവാഹശേഷം ആദ്യദിവസം മുതൽ തന്നെ അവർ തമ്മിൽ പൊരുത്തക്കേടുകൾ തുടങ്ങിയത് മനസ്സിലായിരുന്നുവെങ്കിലും സ്വന്തം മധുവിധുവിനു അതൊരു തടസ്സം ആകാതെയിരിക്കാൻ അതിലേക്കു ശ്രദ്ധ കൊടുത്തില്ല.. വിവാഹ പിറ്റേന്നു തന്നെ രണ്ടു പേരും പിരിഞ്ഞു.
ചേച്ചി സ്വന്തം വീട്ടിലേക്ക് പോയി, ബിനുചേട്ടായി ആണെങ്കിൽ അതിനെക്കുറിച്ചു ആരോടും ഒന്നും പറയുന്നുമില്ല.