കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അതൊക്കെ ആയിക്കോളും.
പിന്നെ കൊച്ചാട്ടാ ഒരു കാര്യം പറഞ്ഞോട്ടെ..
എന്താടീ?
ഷാജി ചേട്ടന് നിങ്ങളുടെ അവിടെ വല്ല ജോലിയും കിട്ടുമോ? വിദ്യാഭ്യാസം പ്രശ്നമായതുകൊണ്ട് വലിയ ജോലി ഒന്നും പ്രതീക്ഷിക്കുന്നില്ല.. ഡ്രൈവർ ജോലി ആണെങ്കിലും മതി.. ഇവിടെ മടുത്തു കൊച്ചേട്ടാ.. പിന്നെ പറയുന്നത് കൊണ്ട് ഒന്നും കരുതരുത്..ഷാജി ചേട്ടൻ ആളൊരു മടിയനാണ്.. ഒരുകാര്യത്തിനും മുന്നിട്ട് ഇറങ്ങാൻ മടിയാണ്.. എന്തെങ്കിലും ഒരു വരുമാനമാർഗം ആയില്ലെങ്കിൽ പിന്നെ എങ്ങനെ ജീവിക്കും..!! അങ്ങേർക്ക് സത്യത്തിൽ അങ്ങനെ ഒരു ചിന്തയൊന്നും ഇല്ല. എന്തേലും ഓട്ടം കിട്ടും.. അതിൽ നിന്ന് അല്പം വെള്ളമടിക്കും.. ബാക്കി എനിക്ക് കൊണ്ട്ത്തരും.
ഇങ്ങനെ എത്രനാൾ ജീവിക്കും?
എനിക്കറിയാം.. നീ പറഞ്ഞില്ലെങ്കിലും എന്തെങ്കിലും ജോലി അന്വേഷിക്കണമെന്ന് ആലോചിച്ചിരിക്കുവാരുന്നു ഞാൻ.
കൊച്ചാട്ടനോട് ആയതുകൊണ്ട് ഞാൻ തുറന്നു പറഞ്ഞതാ.. അങ്ങേര് ചോദിക്കില്ല.. വല്യ അഭിമാനിയാണ്..
നമുക്കിടയിൽ എന്ത് ഫോർമാലിറ്റി, ഞാൻ നോക്കാം.. പറ്റുമെങ്കിൽ നിനക്കും വല്ല ജോലി കിട്ടുമോ എന്നും നോക്കാം..
ങേ.. എനിക്കും കിട്ടുമോ..!! ഞാൻ എന്ത് ജോലിക്കും തയാറാ.. വേലക്കാരിയായിട്ട് ആണേൽപ്പോലും കുഴപ്പമില്ല. നാട്ടിൽ ആരും അറിയില്ലല്ലോ..!!