Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് ജീവിതം. – വികാരത്തിന് വേലിയില്ല!!.. ഭാഗം – 1

(Kathayallithu jeevitham. - vikaaratthinu veliyilla!! Part 1)


ഈ കഥ ഒരു കഥയല്ലിത് ജീവിതം. - വികാരത്തിന് വേലിയില്ല!! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് ജീവിതം. - വികാരത്തിന് വേലിയില്ല!!

എനിക്ക് തൊടുപുഴയ്ക്കടുത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മിനി സൂപ്പർമാർക്കറ്റുണ്ട്. മിക്കവാറും സമയങ്ങളിൽ എന്നെ സഹായിക്കാനായി സൽമയും കടയിൽ വന്നിരിക്കാറുണ്ട്.

അവൾ കടയിലുള്ളപ്പോൾ ഭയങ്കര തിരക്കാണ്. ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവൾ അത്രയ്ക്ക് സുന്ദരിയാണ്.. സീനമോളും സൽമയുടെ ചെറിയ ഫോട്ടോസ്റ്റാറ്റ് തന്നെയാണ്.

എൻ്റെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ. ഇത് നൂറ് ശതമാനവും സത്യമാണ്. എൻ്റെ ചെറുപ്പത്തിൽ അതിനുള്ള ധാരാളം സാഹചര്യങ്ങളും ഉണ്ടായിരുന്നു.

എൻ്റെ അപ്പനും അമ്മച്ചിയും പണ്ട് തിരുവല്ലയിൽ നിന്നും തൊടുപുഴയ്ക്ക് സമീപം കുടിയേറി താമസിച്ചവരാണ്.

അടുത്തകാലത്ത് സൽമയുടെ സഹോദരൻ്റെ അതായത് എൻ്റെ അളിയൻ്റെ കല്യാണമായിരുന്നു.. ഇത് ഇക്കഴിഞ്ഞ സമയത്തല്ലാട്ടോ.. മൂന്ന് വർഷങ്ങൾക്ക് മുൻപാണ്. അതായത് കൊറോണ തുടങ്ങിയ സമയത്ത്.

കല്യാണത്തിന് മൂന്ന് നാല് ദിവസം മുൻപേ അളിയൻ വന്ന് സൽമയേയും റെയാനേയും തിരുവല്ലയിലുള്ള അവളുടെ വീട്ടിലേയ്ക്ക് കൊണ്ട്പോയി.

മൂന്ന് നാല് ദിവസം കട അടച്ചിടാൻ വയ്യാത്തതിനാലും ഞാനും മകൾ സീനയും കല്യാണത്തിന് രണ്ട് ദിവസം മുൻപ് പോകുന്നതിനാണ് പ്ലാനിട്ടിരുന്നത്.

ഞങ്ങൾ തിരുവല്ലയ്ക്ക് പോകാൻ പ്ലാൻ ഇരുന്നതിൻ്റെ തലേ ദിവസം രാത്രിയാണ് രാജ്യം മുഴുവൻ ലോക് ഡൌൺ പ്രഖ്യാപിക്കുന്നത്. ഞങ്ങൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പാസ്സിനായി ശ്രമിച്ചെങ്കിലും വീടിന് പുറത്ത് പോലും ഇറങ്ങാൻ സാധിക്കുമായിരുന്നില്ല.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)