കളിപ്പൂരത്തിന്റെ നാളുകൾ !!
ആന്റോ പോയശേഷം ആ വീട്ടീൽ നൈനയും ജെസ്സിയും തനിച്ചായി.
“എടീ, മരിയക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് കിട്ടിയോ?” ജെസ്സിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“ഒക്കെ സെറ്റായി. ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ് റെഡിയാക്കി വച്ചിട്ടുണ്ട്,”
നൈന ജെസ്സിയെ നോക്കി കണ്ണിറുക്കി.
“അതിലെന്താണെന്നുകൂടെ പറയ്. ഞാൻ കൂടി അറിയട്ടെ” ജെസ്സി കുത്തിക്കുത്തി ചോദിച്ചു.
“അടങ്ങെടി പെണ്ണേ.. ഇന്നു രാത്രി നമ്മൾ ഇതു പൊട്ടിക്കുന്നവരെ വെയിറ്റ് ചെയ്യൂ.. ഇപ്പോ പറഞ്ഞാൽ അതിലെന്താണൊരു ത്രിൽ” നൈന ജെസ്സിയെ സമാധാനിപ്പിച്ചു.
രാത്രിയാവാൻവേണ്ടി അവർ കാത്തിരുന്നു.
ജെസ്സിയും നൈനയുമല്ലാതെ മരിയയുടെ മറ്റു സുഹൃത്തുക്കളും പാർട്ടിയിൽ ഉണ്ടായിരുന്നു.
എക്സ് എം എൽ എ മുതൽ വൻ കിട ബിസിനസ്സുകാർ വരെ പങ്കെടുത്ത പാർട്ടിയായിരുന്നത്. പാലായിലെ മുതിർന്ന രാഷ്ട്രീയ നേതാവിൻ്റെ കയ്യാളായിരുന്നു മരിയയുടെ അച്ഛൻ. രാത്രി ഏറെ വൈകിയാണ് പരിപാടികൾ അവസാനിച്ചത്.
പാർട്ടി കഴിഞ്ഞ് രാത്രിതന്നെ ബാക്കി എല്ലാവരും പോയെങ്കിലും നൈനയും ജെസ്സിയും അന്നുരാത്രി മരിയയുടെ വീട്ടിൽത്തന്നെ കഴിയാനായിരുന്നു പ്ലാൻ.
ഒത്തരി നാളുൾകൾക്ക് ശേഷമാണ് മൂന്നുപേർക്കും അങ്ങനെ ഒരു അവസരം ഒത്തുവന്നത്. ചെറുപ്പം മുതലേ ഒന്നിച്ച് വളർന്നുവന്നവരാണ് മൂന്നുപേരും. അവർ തമ്മിലുള്ള ആത്മബന്ധവും അത്പോലെ തന്നെ. വളരെ ക്ഷീണത്തോടെയാണ് മൂന്നുപേരും റൂമിൽകേറി കതകടച്ചത്.