കളിപ്പൂരത്തിന്റെ നാളുകൾ !!
കളിപ്പൂരം – ആന്റോയും ജെസ്സിയും എത്തുമ്പോൾ നൈനയുടെ വീട്ടിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്റർനെറ്റ് കഫെയിലെ സംഭവത്തിനുശേഷം ആദ്യമായിട്ടാണ് ആന്റോ നൈനയെ കാണുന്നത്.
വീട്ടിലായതിനാൽ നൈനയിട്ട ഷോർട്ട്സ് അവളുടെ വെണ്ണത്തുടകൾക്കു മുകളിലായി ഇറുങ്ങിയിരിക്കുന്നത് ആന്റോ ശ്രദ്ധിച്ചു. അവളിട്ട ഇളംനീല ടീ ഷർട്ടിൽ മാറിടത്തിൻ്റെ മുഴുപ്പ് എടുത്തു കാണാമായിരുന്നെങ്കിലും ആ കാഴ്ച കൂടുതൽ ആസ്വദിക്കാൻ ജെസ്സിയുടെ സാന്നിദ്ധ്യം ആന്റോയെ അനുവദിച്ചില്ല. കൂടുതൽ അങ്ങോട്ട് നോക്കാനും ആന്റോ മുതിർന്നില്ല.
നൈന ചായയും ബിസ്ക്കറ്റും കൊണ്ടു വന്നു അവർക്കു കൊടുത്തു. ചായകുടി കഴിയുന്നവരെ കുറച്ചുനേരം അവർ സംസാരിച്ച് ഇരുന്നു.
നൈനയയുടെ ശരീരത്തിലേക്ക് നോക്കണം എന്നുണ്ടായിരുന്നെങ്കിലും ആന്റോ ആത്മസംയമനം പാലിച്ചു. സംസാരത്തിനിടെ പലകുറി നൈന ആന്റോയെ ഇടംകണ്ണിട്ടു നോക്കുന്നത് അവൻ ശ്രദ്ധിച്ചു.
എന്തായാലും അവിടം വിടുന്നതിനു മുന്നെ ആന്റോ ഒരു കാര്യം മനസിലാക്കിയിരുന്നു. ജെസ്സിയുടെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാനുള്ള വഴി നൈനയാണ്.
കുറച്ചുനേരം കൊണ്ട് ആന്റോ അവിടുന്നു തിരിച്ചുപോയി. പക്ഷേ അവനറിയില്ലായിരുന്നു, അവൻ്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൈനയുടെ വീട്ടിലുണ്ടായിരുന്നുവെന്ന്.