കളിപ്പൂരത്തിന്റെ നാളുകൾ !!
ഉടുത്തിരുന്ന ഡ്രസ് മാറ്റി ഒരു അയഞ്ഞ ടി ഷർട്ടും പാവാടയും ഇട്ടാണ് പാർവതി അവിടെ വന്നിരുന്നത്. അവളുടെ വിയർപ്പിൻ്റെ ഗന്ധംപോലും അവരെ മത്തുപിടിപ്പിച്ചു. തുടർന്ന് അവിടെ എന്ത് സംഭവിക്കാൻ പോകുന്നു എന്നു മനസിലാക്കിയതു കൊണ്ടാവും മൂന്നു പേരും കുറച്ചുനേരം മൗനമായിപോയത്.
ആ നിശബ്ദതയ്ക്ക് ആദ്യം ഭംഗം വരുത്തിയത് പാർവതിയാണ്.
“So guys, thank you for the day. Cheers.”
“ഇന്നത്തെ ദിവസം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. I enjoyed a lot. Thank you.”
“നമുക്ക് അവസരം കിട്ടുമ്പോൾ ഇതുപോലെ വീണ്ടും പോവണം. I love you both.”
“അതെയതെ” ആന്റോയും ജോയലും അതിനോട് യോജിച്ചു.
“ആന്റോ നിനക്ക് കാമുകിയുണ്ടോ?”
പാർവതിയുടെ ചോദ്യത്തിന് “ഇല്ല” എന്നൊരു വാക്കിൽ മറുപടി ഒതുക്കിയെങ്കിലും പാർവതിക്കും ജോയലിനും അത് പോരായിരുന്നു.
നിർബന്ധത്തിനൊടുവിൽ ആന്റോ തൻ്റെ കീർത്തനയുമായുള്ള ബന്ധത്തിൻ്റെ കഥ ചുരുക്കത്തിൽ പറഞ്ഞവസാനിപ്പിച്ചു.
തുടർന്ന് ജോയലും തൻ്റെ വൺ സൈഡ് ലവിൻ്റെ കഥ പറഞ്ഞു. പ്ലസ് ടു വരെ കൂടെ പഠിച്ച അലൈഡ എന്ന സുന്ദരിയെ പ്രൊപോസ് ചെയ്തതും അവൾ തന്നെ തിരിഞ്ഞുപോലും നോക്കാതെ നിഷ്കരുണം നിരസിച്ചതുമായ കദനകഥയാണ് ജോയലിനു പറയാൻ ഉണ്ടായിരുന്നത്.
തുടർന്ന് പാർവതിയുടെ അവസരമായി. അവൾക്കു പറയാനുണ്ടായിരുന്നത് ഒരു റാഗിങ്ങിൻ്റെ കഥയായിരുന്നു.