കളിപ്പൂരത്തിന്റെ നാളുകൾ !!
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്കുളള യാത്ര വളരെ ആസ്വദിക്കേണ്ടതായിരുന്നു. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും.
ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിലുടെ ഒരുപാടു ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക. അവിടെ വളരെ തണുത്ത കാലാവസ്ഥയായിരുന്നു.
അന്നു തന്നെ രാമക്കൽമേടും ആമപ്പാറയും സന്ദർശിച്ചശേഷം രാത്രിയോടെ തിരിച്ച് പാലയിൽ എത്തി. ഒരു യാത്രകൊണ്ട് സമ പ്രായക്കാരായ അവർക്കിടൽ നല്ല സൗഹൃദം ഉടലെടുത്തിരുന്നു.
അവർ പാല നഗരത്തിലെ ഒരു ഹോട്ടലിൽനിന്നു രാത്രിഭക്ഷണം കഴിച്ചു. തിരിച്ച് വീട്ടിൽ പോകാനൊരുങ്ങിയപ്പോൾ പാർവതിക്ക് ഒരു ആഗ്രഹം . സ്വൽപം മദ്യപിക്കണം.
അത്രയും ആസ്വദിച്ച ദിവസം ഒന്നുകൂടെ മനോഹരമാക്കാൻ വേറെ എന്തുണ്ട് വഴി. ആഗ്രഹം അറിയിച്ചപ്പോൾ വഴിയിൽ വണ്ടിനിർത്തി ജോയൽ ബാറിൽ കേറി മൂന്നു ബിയറും കൊറിക്കാനുള്ളതും വാങ്ങി.
രാത്രി ഒൻപത് മണിയോടെയാണ് ആണ് അവർ തിരികെ എത്തിയത്. ശേഷം പെട്ടന്നുതന്നെ കാറ് പോർച്ചിൽ പാർക്ക് ചെയ്തശേഷം റൂമിൽ പോയി ഡ്രസ് മാറ്റിയശേഷം അവർ പാർവതിയുടെ വീട്ടിലേക്ക് പോയി.
ഉടനെതന്നെ ഒരു പാത്രത്തിൽ മിക്ചറും കടലയും നിറച്ച് അവർ ഡൈനിങ് ഹാളിലെ നിലത്ത് വട്ടത്തിലിരുന്ന് ബിയറടിക്കാൻ ആരംഭിച്ചു.