കളിപ്പൂരത്തിന്റെ നാളുകൾ !!
ആളുകളെ ആകർഷിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് പാർവതിയെന്ന് രണ്ടു പേർക്കും മനസിലായി.
ഭക്ഷണം കഴിച്ചു തിരിച്ചു റൂമിലേക്ക് പോവാനൊരുങ്ങിയ അവരെ പാർവതി തിരികെ വിളിച്ചു.
“ആന്റോ..ഒരു കാര്യം ചോദിക്കട്ടെ?”
ആന്റോ: ചോദിച്ചോളൂ.
പാർവതി: നാളെ ഞായറാഴ്ചയായിട്ട് എന്താ പരിപാടി?
ആന്റോ: പ്രത്യേകിച്ച് ഒന്നുമില്ല. തിങ്കളാഴ്ച ഒരു ക്ലാസ് ടെസ്സ്റ്റ് ഉണ്ട്. പഠിക്കണം.
പാർവതി: ഡ്രൈവിങ്ങ് അറിയാമോ?
ആന്റോ: അറിയാം.
പാർവതി: വിരോധമില്ലെങ്കിൽ നമുക്കു മൂന്നു പേർക്കും കൂടി നാളെ ഒരു ട്രിപ്പ് പോയാലോ? ഇവിടെ കാർ ഉണ്ടല്ലോ.
ജോയൽ: എവിടേക്കാ?
പാർവതി: വാഗമൺ. ഇവിടുന്നു ഒരു നാൽപതു കിലോമീറ്റർ ഉണ്ടാവും. നിങ്ങൾക്കു പഠിക്കാനുണ്ടെങ്കിൽ വേണ്ട. കുഴപ്പമില്ല.
പാർവതിയെ സൗഹൃദത്തിലാക്കാനും അവളോട് അടുത്തിടപഴകാനും കിട്ടിയ സുവർണാവസരം പാഴാക്കാൻ മാത്രം മണ്ടന്മാരായിരുന്നില്ല അവർ രണ്ടു പേരും.
പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെടാൻ തീരുമാനിച്ചാണ് അന്നു രാത്രി അവർ പിരിഞ്ഞത്.
രാവിലെ ഏഴുമണിയോടെ അവർ വാഗമണ്ണിലേക്ക് പുറപ്പെട്ടു. ഒരു ഇറുകിയ നീല ജീൻസും വെള്ള ടീ ഷർട്ടുമായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ ആരു കണ്ടാലും അവളെ ഒന്നുകൂടെ നോക്കിപ്പോവും.
പോകുമ്പോൾ ആന്റോയാണ് കാർ ഓടിച്ചത്.