കളിപ്പൂരത്തിന്റെ നാളുകൾ !!
അവളുടെ ബാഗിൽനിന്നും അമ്മ തുണ്ട് സി.ഡി പിടിച്ചെടുത്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നും സിനിമയാണെന്നു കരുതി ആന്റോയുടെ കയ്യിൽനിന്നും വാങ്ങിയതാണെന്നും ആന്റോ തന്നെ മനപൂർവ്വം ചതിച്ചതാണെന്നും പറഞ്ഞ് എല്ലാം ആന്റോയുടെ തലയിലിട്ട് കീർത്തന നൈസ് ആയിട്ട് ഊരി!
എന്നാൽ പ്രശ്നം അവിടെ അവസാനിച്ചില്ല. പ്രശ്നം രണ്ടു വീട്ടുകാരും അറിഞ്ഞു. ദേവദാസ് ആന്റോയെ വീട്ടിൽ കയറി തല്ലാൻ ശ്രമിച്ചതോടെ പ്രശ്നം രണ്ടു കുടുംബങ്ങൾ തമ്മിലായി. വീട്ടുകാരുടെ മുൻപിൽ നാണംകെട്ട ആന്റോ നാട്ടിൽ നിന്നു തൽക്കാലം വിട്ടുനിൽക്കാനായി തീരുമാനിച്ചു.
അങ്ങനെ അവൻ കോളേജ് ഡ്രോപ്പ് ചെയ്ത് എഞ്ചിനീയറിങ്ങ് എൻട്രൻസിനു പഠിക്കാനായി പാലായിലെ പ്രശസ്ത എന്ട്രൻസ് കോച്ചിങ്ങ് സെന്ററിൽ ചേർന്നു.
ആ സമയത്തുതന്നെ ദേവദാസിനു സ്ഥലം മാറ്റം ലഭിക്കുകയും കീർത്തനയും കുടുംബവും കൊൽക്കത്തയിലേക്ക് പോവുകയും ചെയ്തു.
കീർത്തന പിന്നീട് വിദേശത്തേക്ക് പഠിക്കാൻ പോയെന്നറിയാൻ കഴിഞ്ഞു. ആന്റോ കൂടുതൽ ഒന്നും അന്വേഷിക്കാൻ പോയില്ല. അവളെ പിന്നീട് കാണാനോ അറിയാനോ ശ്രമിച്ചിട്ടുമില്ല. ( തുടരും )