Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കളിക്കാൻ പറ്റിയ ചേച്ചിമാർ – Part 1


ഈ കഥ ഒരു കളിക്കാൻ പറ്റിയ മാർ സീരീസിന്റെ ഭാഗമാണ് , മറ്റ് 20 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കളിക്കാൻ പറ്റിയ ചേച്ചിമാർ

Kalikkan pattiya chechimar

വീട്ടിൽ ഞാൻ മാത്രമേയുള്ളൂ. അച്ചനും അമ്മയുമങ്ങ് ഗൾഫിൽ.ബി ടെക് കഴിഞ്ഞ് ജോലിക്കുള്ള ശ്രമത്തിലാണ് ഞാൻ. വലിയൊരു വീടും ഒത്തിരി പറമ്പുമുണ്ട് ഞങ്ങൾക്ക്. ഞാൻ കൂടി ഗൾഫിലേക്ക് പോന്നാൽ വീട് നോക്കാനാളില്ലാതെ നശിക്കുമെന്നും ഞാൻ നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ്സ് നോക്കിയാ മതിയെന്നു മാ അച്ചന്.

വീട്ടിൽ സഹായത്തിന് ജോലിക്കാരുണ്ട്. ഒരാണും പെണ്ണും ഭാര്യാ ഭർത്താക്കന്മാരാണ്. പെണ്ണ് ഒരു നാല്പത് കാരി. ചരക്കാണ്. വളച്ചാവീഴും ‘ പക്ഷെ ഭർത്താവറിഞ്ഞാൽ പ്രശ്നമാവും. അത് കൊണ്ട് തന്നെ ആ വഴി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. എന്നാൽ ഒരു പെണ്ണിനെ പണ്ണണമെന്ന മോഹം ദിനംപ്രതി കൂടി വരുന്നുമുണ്ട്

വീട്ടിലേക്ക് പിന്നെ വരുന്നത്, അടുത്ത വീട്ടിലെ ഒരു അൻപത്തിയഞ്ച്  വയസുള്ള തള്ളയാ…പറമ്പിൽ നിന്ന് പട്ടയും നാളികേരവും എടുക്കാനാണവർ വരുന്നത് . തള്ളയ്ക്ക് പ്രായമുണ്ടെങ്കിലും നല്ല ശരീരം. പ്രായം ശരീരത്തെ ബാധിച്ചിട്ടില്ല.

അത്യാവശ്യം വെളുപ്പുമുണ്ട്. അവരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. പറ്റിയാൽ അവരെ ഒന്ന് കളിക്കണമെന്ന ആഗ്രഹവുമുണ്ട്. പ്രായം കൂടിയ പെണ്ണുങ്ങളെ കളിക്കുന്നത് ഒരു പ്രത്യേക സുഖമുള്ള കാര്യമാണെന്ന് പറഞ്ഞ് കേട്ടിട്ടുമുണ്ട്.

ആയിടക്ക് തള്ളയുടെ ഭർത്താവ് മരിച്ചു. കുടിച്ച് കുടിച്ച് കരൾ പോയതാണത്രെ.  ഞാനും. അന്ന് അവരുടെ വീട്ടിൽ പോയിരുന്നു.. രണ്ട് പെണ്മക്കളാണ് അവർക്ക് .  രണ്ടു പേരെയും ദൂരെയാണ് കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നത്.

ചെറിയ വീടാണ് . ഭർത്താവ് മരിച്ച് ഒരു മാസം കഴിഞ്ഞപ്പോ അവർ വീണ്ടും പറമ്പിൽ നിന്നും സാധനങ്ങൾ പിറക്കാൻ വന്നു തുടങ്ങി .വിലാസിനി എന്നാണവരുടെ പേരെന്ന് ആയിടെയാണറിഞ്ഞത്.

വീട്ടിൽ പണിക്ക് വരുന്ന കല്യാണി ചേച്ചിക്ക് എപ്പോഴും തലചുറ്റൽ വരുന്നു. ഞാൻ അമ്മ വിളിച്ചപ്പോ കാര്യം പറഞ്ഞു. ഒരാളെക്കൂടെ കല്യാണിക്ക് സഹായത്തിന് നിർത്തിക്കോളാനാ അമ്മ പറഞ്ഞത്. അതറിഞ്ഞിട്ടാ വണം വീട്ടിൽ പണിക്ക് വന്നോട്ടെന്നു വിലാസിനി ചേച്ചി എന്നോട് ചോദിച്ചു . ഞാനാണെങ്കിൽ അവരെ ഒന്നു ഒതുക്കത്തിൽ കിട്ടാൻ ആഗ്രഹിച്ച് നടക്കുകയായിരുന്നു.

എന്നാലും കല്യാണിയോട് പറഞ്ഞ് സമ്മതം വാങ്ങിയിട്ട് നിർത്തിയാ മതിയെന്ന് മനസ്സ് പറഞ്ഞു. അത് കല്യാണിക്ക് എന്നോടൊരു മതിപ്പിന് ഇടയാക്കുമെന്നും ഭാവിയിൽ അവരെ വളക്കാൻ അത് ഉപകരിക്കുമെന്നും ഞാൻ കണക്ക് കൂട്ടി.

അങ്ങനെ വിലാസിനി വീട്ടിലെ അകം പണിക്കാരിയായി. ഹാളിലെ തറ തുടക്കുന്ന സമയത്ത്  വിലാസിനിയെ , ഞാൻ ശരിക്കും നോക്കിക്കണ്ടു. നല്ല ഷേപ്പ് ഉള്ള വലിയ മുല. ബ്ലൗസിന് മേലെ വെള്ള തോർത്തു മുണ്ട് ഇട്ടിരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ  കമ്പി ആവാൻ പറ്റിയ രൂപം .

വിരിഞ്ഞ ചന്തി. പണിയെടുക്കുന്ന തുകൊണ്ടായിരിക്കും, വയറും നല്ല ഷേപ്പ് ആയിരുന്നു .

ഒരു മാസത്തോളം അങ്ങിനെ പോയി ഞാൻ അവരെ ചേച്ചി എന്ന് വിളിച്ചു തുടങ്ങി. വിലാസിനി വന്നതോടെ കല്യാണി  കൃത്യമായി വരാതായി. അവരുടെ ഭർത്താവും നേരത്തെ മുങ്ങും. ഞാൻ വീട്ടിലുള്ള ദിവസങ്ങളിൽ കാലത്തു വന്നാൽ ചേച്ചി രാത്രി ഏഴ് മണിക്കാണ് തിരിച്ചു പോകുക.

വീട്ടിലെ വിശേഷങ്ങളും ചേച്ചി എന്നോട് പറയും.പെൺമക്കൾക്ക് ആർക്കും എന്നെ കൊണ്ടുപോകാൻ പറ്റില്ല എന്നൊക്കെ . പെൺമക്കൾക്ക് ഞാനൊരു ഭാരമാണെന്നൊക്കെ പറഞ്ഞു . ഞാൻ പെട്ടന്ന് ചേച്ചിയുമായി അടുത്ത്. അവർ വിഷമിക്കുമ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനുള്ള അടുപ്പംവരെ ആയി.

ദുബായിൽ നിന്ന് അമ്മയും അച്ഛനും ഒരാഴ്ചത്തേക്ക് വന്നു. അവർ വന്നതോടെ ചേച്ചി രാത്രി  വീട്ടിൽ തന്നെ കിടക്കാൻ തുടങ്ങി'.അമ്മക്ക് ചേച്ചിയെ വളരെ ഇഷ്ടമായി അമ്മയും ചേച്ചിയെന്നാണ് വിളിക്കുക അമ്മയേക്കാൾ മൂത്തതാണ് അമ്മക്ക് അമ്പത് വയസ്സായിട്ടുള്ളൂ…പോകുമ്പോൾ അമ്മ ചേച്ചിയോട് പറഞ്ഞു, രാത്രി ഇവിടെ നിന്നോ, ഇവനെ ഒറ്റക്ക് താമസിപ്പിക്കുന്നത് വിഷമമാണെന്ന് . അവസാനം ചേച്ചി സമ്മതിച്ചു, എനിക്കും ഉള്ളിൽ ചെറിയ സന്തോഷമായി . ഇപ്പൊ കൂടുതൽ അടുക്കാമല്ലോ .

ചേച്ചി രാത്രിയും വീട്ടിൽ താമസം തുടങ്ങി. സീരിയൽ ഇഷ്ടമായിരുന്നു ചേച്ചിക്ക് . ഞാനും ചേച്ചിക്ക് കൂട്ടു കൊടുക്കും . ഇടക്ക് ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ ചേച്ചിക്ക് മസാലദോശ അങ്ങിനെ എന്തെങ്കിലും കൊണ്ട് വരുമായിരുന്നു .

ചേച്ചി എന്റെ അടുത്തും സ്വാതന്ത്ര്യം എടുത്തു തുടങ്ങി. അടുപ്പം കൂടി കൂടി വന്നു ഞാൻ ചേച്ചിയെ വളക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. ഇടക്ക് ചന്തിയിലും മുലയിലും അറിയാത്ത പോലെ തട്ടുമായിരുന്നു. സോഫയിൽ ഞാൻ ടിവി കാണുമ്പോൾ, ചേച്ചിയെ ചാരി ഇരിക്കും, ചേച്ചി മുടിയിൽ കൈകൊണ്ട് ഉഴിയും. എന്നാലും മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ പേടിയുണ്ട്.

ചേച്ചിയുടെ രണ്ടുമക്കളും ഒരു ദിവസം വീട്ടിൽ വന്നു. അന്ന് ചേച്ചി ചേച്ചിയുടെ വീട്ടിൽ പോയി.  പിറ്റേന്ന് കാലത്തു ചേച്ചിയെ കണ്ടില്ല. കല്യാണിയും ഭർത്താവും കൂടി ക്ഷേത്ര ദർശനത്തിനുള്ള ടൂറിലും. ഒരാഴ്ച കഴിഞ്ഞിട്ടേ അവരിങ്ങെത്തു. ഞാൻ ജോലിക്കുപോയി വന്നപ്പോഴും ചേച്ചിയെ വീട്ടിൽ കണ്ടില്ല. ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി.

അവിടെ വാതിൽ അടച്ചിരുന്നില്ല, അത് തുറന്ന് അകത്തു കയറി. കട്ടിലിൽ ഇരിക്കുകയായിരുന്ന ചേച്ചി എന്നെ കണ്ടപ്പോൾ എഴുന്നേറ്റു, മോൻ എപ്പോ വന്നു…കാലത്തു വരാൻ പറ്റിയില്ല…എന്താ കഴിച്ചതെന്നു ചോദിച്ചു. കണ്ണുകൾ ആകെ കലങ്ങിയിരുന്നു. നരച്ച മുടികൾ മുകളിലേക്കു പൊന്തി മുഖത്തേക്കും പറന്നു കളിക്കുന്നുണ്ടായിരുന്നു.

തോർത്തു മുണ്ട് കട്ടിലിലായിരുന്നു, ബ്ലൗസിനുള്ളിൽ ആ മുലച്ചാൽ എന്നെ കമ്പിയാക്കി. .ചേച്ചിയുടെ ശബ്ദം ചെറിയ കുട്ടികളുടേതുപോലെയാണ്. ഞാൻ ചേച്ചിയുടെ തോളിൽ കൈവെച്ചു അമർത്തിയിട്ട് എന്ത് പറ്റി എന്ന് ചോദിച്ചു.

മക്കൾ ചേച്ചിയെ തല്ലി എന്നും രണ്ട്പവന്റെ താലിമാല പൊട്ടിച്ചു കൊണ്ട് പോയെന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . എനിക്ക് അപ്പോൾ വിഷമം അല്ല ഉണ്ടായത്, ചേച്ചി കെട്ടിപ്പിടിച്ചപ്പോൾ ചേച്ചിയുടെ മുലകൾ അമർന്ന സുഖത്തിൽ വികാരം തോന്നി.

ഞാൻ ചേച്ചിയുടെ നഗ്നമായ പുറത്തും വയറിലും ചന്തിയിലും കൈഓടിച്ചു.ഇടക്കു ചന്തിയിൽ അമർത്തുകയും ചെയ്തു. ചേച്ചി ഒന്ന് ഞെട്ടി. പക്ഷെ അതുപോലെ തന്നെ നിന്നു .ചേച്ചിയോട് ഞാൻ, നമുക്ക് വീട്ടിലോട് പോകാം എന്ന് പറഞ്ഞു. ചേച്ചി വീട് പൂട്ടി. ഇരുട്ടായിരുന്നു ഞാൻ ചേച്ചിയുടെ മുന്നിൽ നടന്നു

ഗേറ്റ് കടന്നു, ഗേറ്റ് അടച്ചിട്ട് ഞാൻ ചേച്ചിയുടെ തോളിൽ കൈ ഇട്ടു. കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി അതോർത്തു വിഷമിച്ചിരിക്കണ്ട. ഞാൻ വരുന്നവഴിക്ക് കഴിക്കാൻ ചിക്കൻകറി വാങ്ങിയിട്ടുണ്ട്.

ചോറ് നമുക്കു ഇപ്പൊ വെക്കാം, എന്ന് പറഞ്ഞു ചേച്ചി അനുസരണയുള്ള ചെറിയകുട്ടിയെപോലെ എന്നെ ചേർന്ന് നടന്നു. പിന്നെ ഞങ്ങൾ വീട്ടിലേക്ക്, ഞാൻ ചേച്ചിയുടെ തോളിൽ കൈ ഇട്ടു നടന്നു. ഇടക്കു തോളിൽ നന്നായി അമർത്തി.

ഞാൻ കുളിച്ചു ഡ്രസ്സ്മാറി വരുമ്പോൾ ചേച്ചി അടുക്കളയിൽ ചോറ് തിളപ്പിക്കുകയായിരുന്നു .ഞാൻ പിന്നിൽകൂടി ചെന്ന് വയറിൽ കെട്ടിപിടിച്ചു, വിലാസിനിക്കൊച്ചിന്റെ പണി കഴിഞ്ഞില്ലേന്ന്‌ ചോദിച്ചു. വയറിൽ അമര്‍ത്തിപിടിച്ചിരിക്കുന്ന കൈയ്യിൽ കയറി പിടിച്ചിട്ട്, ഇക്കിളി ആവുന്നു എന്നും പറഞ്ഞു ഒന്ന് ഇളകി ചേച്ചി.

എനിക്ക് അമ്പത്തിയാറ് വയസായി. ആ ഞാനാണോ കൊച്ചു എന്നും ചോദിച്ചു ചിരിച്ചുകൊണ്ട് അതുപോലെതന്നെ നിന്നു. എന്റെ കൈ മാറ്റാനോ, മാറിനിൽക്കാനോ ഒന്നും ചേച്ചി നിന്നില്ല. ഞാൻ വയറിൽ നിന്ന് കൈ എടുക്കാതെ ഒന്നുകൂടി അമർത്തിയിട് പറഞ്ഞു. പിന്നെ ആ പറഞ്ഞവയസ്സൊന്നും ചേച്ചിക്ക് തോന്നില്ല.  

നരച്ചാലും ശരീരം ഇപ്പോഴും നാല്പതിന് മേൽ പറയില്ല. എന്റെ അമ്മയേക്കാൾ പ്രായം കുറവേ തോന്നൂള്ളു എന്ന് പറഞ്ഞു . പോടാ, എനിക്ക് മനസിലാകുന്നുണ്ട് എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു.  ഭക്ഷണം എടുക്കട്ടെ എന്ന് ചോദിച്ചു ചേച്ചി.

ഞാൻ കൈ എടുക്കുന്നതിനു മുൻപ് ഒന്ന് കൂടി വയറിൽ ഉഴിഞ്ഞു. പൊക്കിളിലും കൈകൊണ്ടുപോയി. എന്റെ സ്പർശനങ്ങൾ ചേച്ചിയെ കോൾമയിർ കൊള്ളിക്കുന്നുണ്ടെന്ന് അവരുടെ ഭാവ ചലനങ്ങൾ വ്യക്തമാക്കുന്നുണ്ടായിരുന്നു.

ഞാൻ കഴിക്കാൻ മേശയിൽ ഇരുന്നു. അപ്പോൾ എന്റെ ചിന്ത, ചേച്ചി എന്താണ് മനസിലാകുന്നുണ്ട് എന്ന് പറഞ്ഞത് എന്നായിരുന്നു .. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചിയെ നോക്കി.. അപ്പോൾ…ചേച്ചിയുടെ മുഖത്തെ വിഷാദം മാറിയിരുന്നു

ചേച്ചി എന്നെ നോക്കി. രണ്ടു പേരുടെയും കണ്ണുകൾ ഉടക്കി. ഞാൻ ചിരിച്ചു . ചേച്ചി  പറഞ്ഞു.. വർഷങ്ങൾക്ക് ശേഷമാണു സന്തോഷം,സ്നേഹം… ഇതൊക്ക എനിക്ക് കിട്ടുന്നത്… കണ്ണ് നിറഞ്ഞു ചേച്ചിടെ.അന്ന് ചേച്ചിയുമായി കുറേനേരം എന്റെ കട്ടിലിൽ ഇരുന്നു സംസാരിച്ചു .  

ഞാൻ ഇടക്ക് ഓരോന്നു പറഞ്ഞു ചേച്ചിയെ ഇക്കിളിയാക്കിയും, ഇടയ്ക്കൊക്കെ അറിയാത്തപോലെ മുലയിലും ഞെക്കി.. അന്ന് പന്ത്രണ്ട് മണിയായപ്പോൾ നാളെ ജോലിക്ക് പോകണ്ടേ മോൻ ഉറങ്ങിക്കോ…, ഇന്നാണ് ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചതും സന്തോഷിച്ചതും എന്ന് പറഞ്ഞു… മറ്റന്നാൾ മുടക്കല്ലേ… നാളെ നമുക്ക് കുറെ നേരം ഉറങ്ങാതിരിക്കാം എന്ന് പറഞ്ഞു ..  

അപ്പോൾ ഞാൻ പറഞ്ഞു…ഇന്ന് നമുക്കു എന്റെ കട്ടിലിൽ കിടക്കാം… ചേച്ചി ഹാളിൽ ടിവിയുടെ മുന്നിൽ കിടക്ക വിരിച്ചാണ് കിടക്കാറ്.ഇന്ന് മോൻ ഉറങ്ങൂ.. അല്ലെങ്കിൽ രണ്ടുപേരും ഉറങ്ങില്ല എന്ന് പറഞ്ഞു, ചേച്ചി ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ പോയി . ഞാൻ കമ്പിയായ കുണ്ണയും അമർത്തി ഉറങ്ങാൻ കിടന്നു.

പിറ്റേന്നു കാലത്തു എഴുന്നേറ്റപ്പോൾ ഞാൻ കണ്ടത് എനിക്കുള്ള കാപ്പിയുമായി, കുളിച്ചു ഭസ്‌മമൊക്കെ തൊട്ടു, സുന്ദരിയായി നിൽക്കുന്ന വിലാസിനി ചേച്ചിയെയാണ്. സുന്ദരി കുട്ടിയായല്ലോ എന്നും പറഞ്ഞു കാപ്പി വാങ്ങി, വയറിൽ ഒരു പിച്ച് പിച്ചി…പോടാ കളിയാക്കാതെ… എന്നും പറഞ്ഞ്, എന്നോട് എണീറ്റ്, റെഡിയായി വരാൻ പറഞ്ഞു .

സംസാരത്തിലും എല്ലാം പുതിയ ഒരാളായി ചേച്ചി . ഞാൻ ജോലിക്കു കാറിൽ കയറുമ്പോൾ എന്നെ നോക്കി ചിരിച്ചു വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പോയിട്ട് വരാം…എന്ന് പറഞ്ഞു റ്റാറ്റാ കൊടുത്തു പോയി .വൈകിട്ട് ഞാൻ തിരിച്ചു വന്നപ്പോൾ  ബിരിയാണി വാങ്ങിയിരുന്നു. ചേച്ചിയോട് രാത്രി ഒന്നും ഉണ്ടാക്കേണ്ട എന്ന് കാലത്തേ ഞാൻ പറഞ്ഞിരുന്നു .

ഞാൻ വന്നു കയറിയപ്പോൾ ചേച്ചിയുടെ മുഖത്തു ഒരു ചമ്മലും നാണവും ഉണ്ടായിരുന്നു. ആദ്യമായാണ് അങ്ങിനെ ചേച്ചിയെ കാണുന്നത്. ഞാൻ അടുത്ത് പോയി ചേച്ചിയെ എന്നിലേക്ക് അമർത്തി ചേർത്ത് കെട്ടിപ്പിടിച്ചു.വിഷമങ്ങളൊക്കെ മറന്നു ഉഷാറായില്ലേ എന്ന് ചോദിച്ചു.. ഉവ്വ് എന്ന് മൂളി…എന്നെ, ചേച്ചി പതുക്കെ കെട്ടിപിടിച്ചു .

എന്റെ ഒരു കൈ അടിയിലേക്ക് ഇറക്കി ചന്തിയിൽ അമർത്തി. ചേച്ചി മുകളിലേക്കു ഒന്നു ഉയർന്നു .അതുപോലെ തന്നെ നിന്നു . ഞാൻ നാലഞ്ച്തവണ ചന്തിയിൽ അമർത്തി. ചേച്ചിക്കു എതിർപ്പില്ല എന്ന് തോന്നി .അപ്പോഴേക്കും സീരിയൽ തുടങ്ങി. ഞാൻ ചേച്ചിയോട് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയി.. ചേച്ചി ശ്വാസം ശക്തിയിൽ വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

അന്ന് സീരിയൽ കാണുമ്പോഴും, ഭക്ഷണം കഴിക്കുമ്പോളും വിലാസിനി കൊച്ചേ എന്ന് ഇടക്കിടക്കു ഞാൻ വിളിച്ചു…മറുപടി ഉം…എന്ന നാണം കലർന്ന മൂളലായിരുന്നു . അന്ന് പാത്രം കഴുകുമ്പോൾ ഞാൻ ചേച്ചിയുടെ പിന്നിൽ ചെന്ന് ചേച്ചിയുടെ കഴുത്തിൽ ഒരു ഉമ്മ വെച്ചു.

ചെറിയ പേടി മനസ്സിൽ ഉണ്ടായിരുന്നു. ചേച്ചി അപ്പോ ചിരിച്ചിട്ട് പറഞ്ഞു, മോൻ പൊയ്ക്കോ…അഴുക്കാവും….ചേച്ചി ഒന്ന് മേല് കഴുകിയിട്ട് വരാം..എന്ന്…. ചേച്ചിക്കും എന്നോട് സ്നേഹത്തേക്കാൾ കൂടുതലായ വികാരം തോന്നി തുടങ്ങിയെന്ന് എനിക്ക് മനസിലായി .

ഞാൻ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ചേച്ചി മേലുകഴുകി നല്ല ജാക്കറ്റും മുണ്ടും എടുത്തു വന്നു….ഇന്നലെ അടുത്ത് കിടക്കാം എന്ന് പറഞ്ഞത് ചേച്ചി മറന്നിട്ടില്ലെന്നു എനിക്ക് മനസിലായി..ചേച്ചി എന്നോട് മോൻ കിടക്കുന്നില്ലേ എന്ന് ചോദിച്ചു…, ഞാൻ–“ചേച്ചിക്കു ഉറക്കം വരുന്നുണ്ടോ ? “

ചേച്ചി : ഇല്ല

ഞാൻ “നമ്മൾ ഇന്ന് ഒരുമിച്ചല്ലേ ഉറങ്ങുന്നത് ”

അത് വേണോ മോനേ ആരെങ്കിലും അറിഞ്ഞാലോ നാണക്കേടല്ലേ ?

ആരും അറിയുന്നില്ലല്ലോ . ചേച്ചി വാ എന്നും പറഞ്ഞു ഞാൻ കയ്യിൽ പിടിച്ചു വലിച്ചു . ചേച്ചി ചിരിച്ചു എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തിട്ടവരാം…എന്നോട് കിടന്നോളാൻ പറഞ്ഞു . ഞാൻ പോയി കട്ടിലിൽ കിടന്നു. വലിയ ഒരു കമ്പളി പുതപ്പു കട്ടിലിൽ ഞാൻ വെച്ചിട്ടുണ്ട്.പുതക്കാറില്ല,ഇന്ന് ചേച്ചിയും ഞാനും ഇത് പുതച്ചു കിടക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചേച്ചി എത്തി. വേഷം ഒരു കള്ളിമുണ്ട്.ഉള്ളിൽ ചെറിയ പാവാട, സാരി ഉടുക്കുമ്പോൾ ഉപയോഗിക്കുന്ന പോലത്തെ മഞ്ഞ ബ്ലൗസ്, കറുത്ത ബ്രാ, സൂക്ഷിച്ചു നോക്കിയാൽ നിഴലു കാണാം . വെള്ള തോർത്ത് മുണ്ട് അത് മാറിന്റ ചാലു മറച്ചു വെച്ചിരിക്കുന്നു. ബ്ലൗസ് രണ്ടു വലിയ മുലകളെ കഷ്ടപ്പെട്ട് താങ്ങി നിർത്തിയപോലെ. ആ കാഴ്ച എന്നെ കാമാർത്തനാക്കി.

(തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)