കളഞ്ഞു കിട്ടിയ കണക്കു പുസ്തകം



ഇന്നലെ ഷെൽഫ് അടുക്കി വെക്കുമ്പോൾ ഒരു പഴയ ഒരു ഡയറി കിട്ടി. എന്നോ മറന്നു വെച്ച കണക്കു അതിൻറെ താളുകൾ മറിക്കുമ്പോൾ നല്ല ചില ഓർമ്മകൾ ഓടിയെത്തി. ഞാൻ ഡിഗ്രി പരീക്ഷ കഴിഞ്ഞ ഉടനെ ഒരു ജോലിക്ക് ചേർന്നു. ഒരു ഹാജിയാരുടെ ഓഫീസ് ആണ്. മുതലാളിക്ക് കുറെ കടകൾ ഉണ്ട്. അതിൻറെ എല്ലാം കണക്കു നോക്കലും ഭരണവും മറ്റും ആ ഓഫീസിൽ ആണ്. ഓഫീസ് എന്ന് ഞാൻ പറയുമ്പോൾ എത്ര ശരിയാകും എന്നറിയില്ല.

ഒരു പഴയ ഓടിട്ട രണ്ടു നില കെട്ടിടം. താഴെ ഒരു വലിയ ഹാൾ. അതിൽ ആണ് ഞങ്ങൾ 3 സ്റ്റാഫ്‌ ഇരിക്കുന്നത്. പിന്നെ മുതലാളിക്ക് ഒരു റൂം. മുതലാളി വല്ലപ്പോഴുമേ വരൂ. വേണു ഏട്ടൻ എന്ന ഒരു ടൈപ്പിസ്റ്റ് കം ക്ലാർക്ക്. മൊയ്തുട്ടിക്കയാണ് മാനേജർ. അവർ രണ്ടു പേരും കൊല്ലങ്ങൾ ആയി മുതലാളിയുടെ ജോലിക്കാർ ആണ്. ആ ഉലകത്തിലേക്കു ആണ് ഞാൻ കടന്നു ചെല്ലുന്നത്. അക്കൌണ്ടൻറ് എന്ന് ആണ് എന്നെ പറയുക. കണക്കപ്പിള്ളയുടെ ജോലിക്ക് പുറമേ ബാങ്കുകളിൽ പോകുക. ചെക്ക് കലക്ഷന് കൊടുക്കുക എന്നതും ഒക്കെ എൻറെ ജോലിയാണ്.

സ്ഥിരം ബാങ്കിൽ സന്ദർശകൻ ആയപ്പോൾ അവിടത്തെ ഒരു ക്ലാർക്ക് എനിക്ക് ബാങ്കിൻറെ ആ വർഷത്തെ ഒരു ഡയറി സമ്മാനിച്ചു. എഴുതാൻ പറ്റിയ ഒന്നും ജീവിതത്തിൽ ഇല്ലാത്തതു കൊണ്ട് , അതു ചെലവു എഴുതാൻ ഉപയോഗിച്ചു. വരവ് മാസത്തിൽ ഒരിക്കൽ മാത്രമേ ഉള്ളുവല്ലോ? മുകളിൽ ഒറ്റമുറി മാത്രമേ ഉള്ളു. അത് ആണ് എൻറെ ക്വോർടേഴ്സ്. ഒരു ഗമക്ക് അങ്ങനെ പറയാം. ഒരു റൂം പിന്നെ ബാത്ത്രൂം , ഇതാണ് ആ ക്വോർടേഴ്സ്. ഇത്രയും ആയാൽ ചിത്രം ഏതാണ്ട് പൂർണമായി.

ഇനി ഒരാൾ കൂടി ഉണ്ട് ജോലിക്ക്. അത് പറയാൻ വിട്ടു പോയി. സുമതിചേച്ചി . പാർട്ട്‌ ടൈം സ്വീപ്പർ. രാവിലെ വന്നു ഓഫീസ് അടിച്ചു തുടച്ചു പോകും. എട്ടുമണിയോടെ എത്തും. പണി കഴിഞ്ഞു പോകും. ഇത് പോലെ വേറെ കുറെ സ്ഥലത്തും പണി ഉണ്ട്. കൂടാതെ 2-3 വീടുകളിലും. ഞാൻ മുകളിൽ താമസിക്കുന്നത് കൊണ്ട് ഓഫീസ് തുറന്നു കൊടുക്കേണ്ടത് എൻറെ ജോലിയാണ്. പിന്നെ അവിടെ ഇരിക്കണം. ഒമ്പത് മണിക്കേ മറ്റു രണ്ടു പേരും വരൂ. അഞ്ചു മണിക്ക് ഓഫീസ് അടക്കും.

സുമതി ചേച്ചിക്ക് 35നും 40നും ഇടക്ക് പ്രായം കാണും. കുറെ മുമ്പ് അവരുടെ ഭർത്താവ് മറ്റൊരു സ്ത്രീയുടെ ഒപ്പം ഒളിച്ചോടി പോയത് ആണെന്നും, ഒറ്റയ്ക്ക് ആണ് രണ്ടു മക്കളെയും പോറ്റിയത് എന്നും മൊയ്തുട്ടിക്ക പറഞ്ഞു. അവർ അടിച്ചു തുടക്കുമ്പോൾ ഞാൻ അന്നത്തെ നൂസ് പേപ്പറും വായിച്ച് ഇരിക്കും.

സുമതിചേച്ചി ഇടയ്ക്കു ഇടയ്ക്കു ചൂൽ ചാരി വച്ചു മുടി കെട്ടും. എന്തിനാ എൻറെ മുമ്പിൽ തന്നെ വന്നു നിന്ന് ഇങ്ങനെ അവർ മുടി കെട്ടുന്നത് ? അല്ലെങ്കിൽ തന്നെ തടിച്ച ശരീരം മുടി കെട്ടുമ്പോൾ മുഴുപ്പുകൾ കൂടുതൽ തള്ളി വരും. സ്ത്രീ വിഷയത്തിൽ ഒട്ടും താൽപര്യം ഇല്ലാത്തതു കൊണ്ട് ഞാൻ അങ്ങോട്ട്‌ നോക്കാറില്ല.

കളഞ്ഞു കിട്ടിയ കണക്കു പുസ്തകം – അടുത്ത പേജിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *