കാഴ്ചകൾ ആഗ്രഹമായപ്പോൾ
അഞ്ജലി :എന്നാൽ അങ്ങോട്ട് പോകാം. .
അവർ രണ്ടുപേരും അങ്ങോട്ട് നീങ്ങി, ഇതെല്ലാം മാലതി ടീച്ചർ ദൂരെനിന്ന് കാണുന്നുണ്ടായിരുന്നു.
ലാബിൽ എത്തിയതും അഞ്ജലി ഡോർ മെല്ലെ ഒന്ന് ചാരി എന്നിട്ട് ദിവ്യ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു.
ദിവ്യ :എന്താച്ചാൽ ചോദിക്ക്.
അഞ്ജലി :ടീച്ചറെ തിരക്കി ഞാൻ വീട്ടിൽ വന്നിരുന്നു. കുറേ നേരം പുറത്തു വെയിറ്റ് ചെയ്തിരുന്നു. കുറേ നേരം വിളിച്ചായിരുന്നു.
ദിവ്യ :അത് ചിലപ്പോൾ ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ ആയിരിക്കും. കേട്ട് കാണില്ല.
അഞ്ജലി :അത് കഴിഞ്ഞു ഞാൻ വീടിന്റെ പുറകിലേക്ക് വന്നിരുന്നു.
ദിവ്യ ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ട്
ദിവ്യ :ടീച്ചർ എല്ലാം കണ്ടു.. ഇല്ലേ.
അഞ്ജലി :ടീച്ചർ നിങ്ങൾക്ക് ഒക്കെ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നണു..?
ദിവ്യ :എങ്ങനെയൊക്കെ..?
ടീച്ചറിനടുത്ത് ഹസ്ബൻഡ് ഉണ്ട്. അത് കൊണ്ട് ടീച്ചറിന് കുഴപ്പമില്ല. ഞാനും ഒരു സ്ത്രീയല്ലെ ? എനിക്കുമില്ലേ വികാരങ്ങൾ ?
അഞ്ജലി :എന്നാലും, ഭർത്താവിനെ മാറ്റി മറ്റൊരാളെ എങ്ങനെ..
ദിവ്യ കൈകൾ ഡോറിലേക്ക് ചൂണ്ടിയിട്ട്..
അപ്പോൾ ഈ മാലതിടീച്ചർ തെറ്റ്കാരി അല്ലെ. ടീച്ചർ.. ഇതിനെ അങ്ങനെയൊന്നും കരുതണ്ട.. എല്ലാം ഒരു സുഖം.. അത്രമാത്രം. ആവശ്യമെങ്കിൽ പണവും കിട്ടും. പിന്നെ അവൻ നല്ല നട്ടെല്ലുള്ള ആൺകുട്ടിയല്ലേ.