Kambi Kathakal Kambikuttan

Kambikathakal Categories

കാഴ്ചകൾ ആഗ്രഹമായപ്പോൾ.. ഭാഗം – 3

(Kaazhchakal aagrahamaayappol.. Part 3)


ഈ കഥ ഒരു കാഴ്ചകൾ ആഗ്രഹമായപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാഴ്ചകൾ ആഗ്രഹമായപ്പോൾ

ആഗ്രഹം – അവളുടെ കണ്ണുകളിൽ എന്തൊക്കയോ മിന്നി മറഞ്ഞു. ഒരു മരപ്പാവയെപ്പോലെ അവൾ നടന്നുനീങ്ങി. അവൾക്കു ഒരിക്കൽ ആ സുഖം ലഭിച്ചിട്ടുണ്ട്.. പക്ഷെ അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

മൃദുലമോൾ ജീവിതത്തിൽ കടന്നു വന്നപ്പോൾ വൈശാഖൻ ചേട്ടൻ തന്നെയാണ് ഒന്നിൽ നിർത്തിയത്. അത് കഴിഞ്ഞു സുഖകരമായ അനുഭൂതി തനിക്കു കിട്ടിയിട്ടില്ല. എല്ലാം തന്റെ വിധി എന്ന് കരുതി കണ്ണടച്ചു.

പക്ഷേ ഇപ്പോൾ അത് നേരിൽ കണ്ടപ്പോൾ എന്തോ എവിടെയൊക്കെയോ തന്നിൽ താൻ അടക്കി വെച്ചിരുന്ന പലതും പുറത്തു വരുന്നത് പോലെ. അവളുടെ അടിവയറ്റിൽ നേരിയ ഒരു നനവ് അവളറിയുന്നു.

പെട്ടെന്ന് സ്കൂൾ ബെൽ മുഴങ്ങി. അപ്പോഴാണ് സ്കൂൾ വരാന്തയിൽ വരെ താൻ നടന്നെത്തിയ കാര്യം അഞ്ജലി ഓർക്കുന്നത് തന്നെ.

അവൾ വേഗം സ്റ്റാഫ് റൂമിലേക്കു നടന്നു ഓരോ ടീച്ചർമാരായി ക്ലാസ്സിലേക്ക് പോകുവാൻ ഒരുങ്ങുന്നു. മാലതി ടീച്ചർ കുറേ പുസ്തകങ്ങൾ മാറിമാറി നോക്കുന്നു.

പെട്ടെന്ന് അവിടേക്കു ദിവ്യ ടീച്ചർ ഓടി കയറി വന്നു വന്നപാടെ അവർ

അവളോട്‌ പറഞ്ഞു..

ഗുഡ്മോർണിംഗ് ടീച്ചർ.

അഞ്ജലി :ഗുഡ്മോർണിംഗ്.

ഗുഡ്മോർണിംങ്ങിന് ഒരു എനർജി ഇല്ലാല്ലോ ടീച്ചറെ.

മാലതി :അത് അതിയാൻ ഇന്നലെ ഉറക്കിക്കാണില്ല അതായിരിക്കും.

അഞ്ജലി മനസ്സിൽ പറഞ്ഞു:

അതിനു അങ്ങേർക്കു എവിടെ സമയം !! കേസും കോടതിയും ഒക്കെയല്ലെ അങ്ങേർക്കു വലുത്.

അഞ്ജലി പെട്ടെന്ന് ക്ലാസ്സിലേക്ക് പോയി.

ദിവ്യ :ഇതെന്തു പറ്റി, ഒന്നും മിണ്ടാതെ പോയത്.

മാലതി :ആർക്കറിയാം. അത് പോട്ടെ ടീച്ചർ ഏതു ക്ലാസ്സിലാണ് ഫസ്റ്റ് പീരിയഡ്.

ദിവ്യ :7A.

മാലതി :ആ.. ബെസ്റ്റ് വെറും വായിനോക്കി പിള്ളേരാ ഒന്നും പഠിക്കാൻ വരുന്നതല്ല.

ദിവ്യ :അതെ, പക്ഷേ നമുക്ക് നമ്മുടെ ജോലി ചെയ്തല്ലേ പറ്റൂ.

അത് പറഞ്ഞു ദിവ്യ ടീച്ചറും പുറത്തേക്കു പോയി.

ഉച്ച കഴിഞ്ഞു ദിവ്യടീച്ചർ അഞ്ജലിയെ തപ്പിനടക്കുവായിരുന്നു. പെട്ടെന്ന് സ്റ്റാഫ്‌റൂമിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട് അങ്ങോട്ട് ചെന്നു.

ദിവ്യ :അല്ല ടീച്ചർ.. എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുന്നത്.

അഞ്ജലി പെട്ടന്ന് ഞെട്ടി, അവൾ ദിവ്യ ടീച്ചർ വരുന്നത് കണ്ടില്ലായിരുന്നു:

അത് ഒന്നുമില്ല, എനിക്ക് എന്തോ തല കറങ്ങുന്ന പോലെ.

ദിവ്യ :എന്താണ് ടീച്ചർ.. വെറുതെ കള്ളം പറയുന്നത്.

അഞ്ജലി :എന്നാൽ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ?

ദിവ്യ :എന്താ എന്റെ ടീച്ചറെ ഇത്ര മുഖവുര.

അഞ്ജലി :അത് പറയാൻ കുറച്ചു പ്രൈവസി വേണം.

മാറി നിന്ന് സംസാരിച്ചാലോ.

ദിവ്യ :അത്രയ്ക്കും സീക്രെട് ആണോ.

അഞ്ജലി :ഉം.. അവൾ ഒന്നു മൂളി .

ദിവ്യ :എന്നാൽ വാ, കെമിസ്ട്രി ലാബിൽ പോകാം.. അവിടെ ആരും കാണില്ല, അതിൽ കൂടുതൽ പ്രൈവസി ഇവിടെ വേറെ ഒരു റൂമിനും കിട്ടില്ല.

അഞ്ജലി :എന്നാൽ അങ്ങോട്ട് പോകാം. .

അവർ രണ്ടുപേരും അങ്ങോട്ട് നീങ്ങി, ഇതെല്ലാം മാലതി ടീച്ചർ ദൂരെനിന്ന് കാണുന്നുണ്ടായിരുന്നു.

ലാബിൽ എത്തിയതും അഞ്ജലി ഡോർ മെല്ലെ ഒന്ന് ചാരി എന്നിട്ട് ദിവ്യ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു.

ദിവ്യ :എന്താച്ചാൽ ചോദിക്ക്.

അഞ്ജലി :ടീച്ചറെ തിരക്കി ഞാൻ വീട്ടിൽ വന്നിരുന്നു. കുറേ നേരം പുറത്തു വെയിറ്റ് ചെയ്തിരുന്നു. കുറേ നേരം വിളിച്ചായിരുന്നു.

ദിവ്യ :അത് ചിലപ്പോൾ ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ ആയിരിക്കും. കേട്ട് കാണില്ല.

അഞ്ജലി :അത് കഴിഞ്ഞു ഞാൻ വീടിന്റെ പുറകിലേക്ക് വന്നിരുന്നു.

ദിവ്യ ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ട്

ദിവ്യ :ടീച്ചർ എല്ലാം കണ്ടു.. ഇല്ലേ.

അഞ്ജലി :ടീച്ചർ നിങ്ങൾക്ക് ഒക്കെ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നണു..?

ദിവ്യ :എങ്ങനെയൊക്കെ..?

ടീച്ചറിനടുത്ത് ഹസ്ബൻഡ് ഉണ്ട്. അത് കൊണ്ട് ടീച്ചറിന് കുഴപ്പമില്ല. ഞാനും ഒരു സ്ത്രീയല്ലെ ? എനിക്കുമില്ലേ വികാരങ്ങൾ ?

അഞ്ജലി :എന്നാലും, ഭർത്താവിനെ മാറ്റി മറ്റൊരാളെ എങ്ങനെ..

ദിവ്യ കൈകൾ ഡോറിലേക്ക് ചൂണ്ടിയിട്ട്..

അപ്പോൾ ഈ മാലതിടീച്ചർ തെറ്റ്കാരി അല്ലെ. ടീച്ചർ.. ഇതിനെ അങ്ങനെയൊന്നും കരുതണ്ട.. എല്ലാം ഒരു സുഖം.. അത്രമാത്രം. ആവശ്യമെങ്കിൽ പണവും കിട്ടും. പിന്നെ അവൻ നല്ല നട്ടെല്ലുള്ള ആൺകുട്ടിയല്ലേ.

മാലതി :അതെ ടീച്ചർ, അവനെപ്പോലുള്ള പയ്യന് കാലകത്തി കൊടുത്തെന്നും വെച്ച് ഇവിടെ ഒന്നും ഉണ്ടാകാൻ പോണില്ല.

ദിവ്യ :പിന്നെ കൂടുതൽ പറയുകയാണെങ്കിൽ,ഈ മാലതി ടീച്ചറിന്റെ ഇളയകുട്ടി അശ്വിന്റെയാ

അഞ്ജലി: ശ്ശോ… !!.

അവൾ ആകെ വല്ലാണ്ടായി.

മാലതി :അവനു ടീച്ചറെ ആഗ്രഹമുണ്ട്. അത് ടീച്ചറോട് ഞാൻ പറഞ്ഞതുമാണ്.

അഞ്ജലി :പ്ലീസ്.. ശ്ശേ.. നിങ്ങക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു.

മാലതി :ടീച്ചറെ കണ്ടപ്പോൾ അശ്വിൻ എന്നോട് പറഞ്ഞതാണ്. ടീച്ചറിനെ അവനു ചെയ്തു ഗർഭം ഉണ്ടാക്കണമെന്ന്.

അത് കേട്ട് അഞ്ജലിയുടെ കണ്ണ് തള്ളിപ്പോയി. അവളിൽ ലജ്ജയും ദേഷ്യവും എല്ലാം ഒരുപോലെ അലയടിക്കാൻ തുടങ്ങി.

അഞ്ജലി :എന്റെ ചേട്ടന്റെ കൈയിൽ കിട്ടിയാൽ അവൻ അതോടെ തീർന്നു. പിന്നെ അവൻ ഒരിക്കലും ഇങ്ങനെ ഒന്നും പറയില്ല.

അവൾ ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങി പോയി.

വൈകുന്നേരം സ്കൂൾ വിട്ട് ബസിൽ വീട്ടിലേക്കു പോകുമ്പോൾ കൂടെ ദിവ്യ ടീച്ചറും ഉണ്ടായിരുന്നു. അഞ്ജലി ദിവ്യ ടീച്ചറിനോട് ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല.

ബസ് ഒരു മുക്കവലയിൽ എത്തി.
പെട്ടെന്ന് ഡ്രൈവർ ബ്രേക്ക്‌ ഒറ്റചവിട്ട്.

ബസിലിരുന്ന ഒരാൾ വിളിച്ചുപറഞ്ഞു:

“അയ്യോ..പൊരിഞ്ഞ അടിയാണല്ലോ നടക്കുന്നത്. ഈശ്വരാ അശ്വിൻ ആണല്ലോ.. ഏതാ ആ പോലീസ്കാരൻ.. കണ്ടിട്ട് പുതിയ ആളാണെന്ന് തോന്നുന്നു.

അത് കേട്ടതും അഞ്ജലി ചാടി എഴുന്നേറ്റു പുറത്തേക്കോടി.

വൈശാഖൻ അശ്വിന്റെ കൈയിൽ കിടന്നു പുളയുന്നത് കണ്ടു അഞ്ജലി ഓടിച്ചെന്ന് അശ്വിന്റെ കാലിൽ വീണു.

അശ്വിൻ വൈശാഖന്റെ കഴുത്തിൽനിന്ന് പിടിവിട്ട്, എന്നിട്ടയാളുടെ കൈ വിരൽ ചൂണ്ടി..

ഇത് അശ്വിന്റെന്റെ സാമ്രാജ്യമാണ്. പിന്നെ ഇനിയും കളിച്ചു തീരാത്ത ഈ കാലിചെക്കന്മാരുമായിട്ടുള്ള നിന്റെ കള്ളനും പോലീസും കളി.. അത് കക്കൂസ് ഇല്ലാത്തവന്മാർ വെളിയ്ക്ക് ഇറങ്ങുന്നിടത്ത്‌ ആയിരിക്കണം.. അത് ഈ അശ്വിന്റെ മുറ്റത്ത്‌ വേണ്ട.

നിന്റെ ഈ സുന്ദരിയായ ഭാര്യ പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്നെ ജീവനോടെ വിട്ടേക്കുന്നു. ഇനിയും ചൊറിയാൻ വന്നാൽ ഇവൾടെ കുഞ്ഞിനെ ഉറക്കാൻ പുതിയ ഒരു തൊട്ടിൽ വാങ്ങിച്ചു വെച്ചോ.

വൈശാഖൻ ഒന്നും പറയാൻ കഴിയാതെ നാണംകെട്ട് അവിടെത്തന്നെ ഇരുന്നു.

അത് കേട്ട് അഞ്ജലി ലജ്ജിച്ചു തല താഴ്ത്തി. എന്നിട്ട് തന്റെ ഭർത്താവിനെ നോക്കി.
തന്റെ ഭർത്താവും തന്നെ പറയുന്നത് കേട്ടിട്ടും തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കു അയാളോട് പുച്ഛം തോന്നി.

അശ്വിൻ തന്റെ കാറിൽ കയറി എങ്ങോട്ടോ പാഞ്ഞുപോയി.

അടി കൊണ്ട് നിലത്ത് കിടന്നിരുന്ന പോലീസ്‌കാർ എല്ലാരും ചേർന്ന് വൈശാകനെ എടുത്തുയർത്തി ജീപ്പിൽ കയറ്റി വീട്ടിലേക്കു പോയി.

വീടിന്റെ മുറ്റത്ത് വണ്ടി നിർത്തി കോൺസ്റ്റബിൾ അബ്‌ദുല്ല ചോദിച്ചു :

സാർ, നാളെ ഡ്യൂട്ടിക്ക് വരുമോ..?

വൈശാഖൻ ഒന്ന് തിരിഞ്ഞു നോക്കി.

സാറിന്റെ ഈ അവസ്ഥയിൽ ചോദിച്ചതാ. സാർ വരുമെങ്കിൽ വിളിച്ചാൽ മതി.. ജീപ്പ് അയക്കാം. സാറിനോട് ഞാൻ പറഞ്ഞതല്ലെ അവൻ നമ്മുടെ കൈകളിൽ ഒതുങ്ങില്ലെന്ന്.

വൈശാഖൻ :ഞാൻ അവന്റെ പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ല.

സാർ. ഞാൻ പറയുന്നത് കൊണ്ട് സാറിന് ഒന്നും തോന്നരുത്, ഇനി ഇങ്ങനെയുള്ള പണിയ്ക്ക് ഞങ്ങളെ വിളിക്കല്ലേ.. ഞങ്ങൾക്ക് ഒരു കുടുംബമുണ്ട്. സാറിനു വേറെ എവിടെ വേണേലും പോകാം ഞങ്ങൾക്ക് വേറെ വഴിയില്ല.. ദയവു ചെയ്തു ക്ഷമിക്കു.

അവർ ജീപ്പിൽ കയറി പോയതിന് തൊട്ട് പുറകെ മൃദുല അങ്ങോട്ട്‌ കയറിവന്നു. വൈശാഖന്റെ കോലം കണ്ടു മൃദുല അടുത്തേക്ക് ഓടിവന്നു..

എന്ത് പറ്റി അച്ഛാ, മുഖത്ത് പാട് ഒക്കെ..?

വൈശാഖൻ :അത് മോളെ അച്ഛനൊന്ന് മറിഞ്ഞു വീണു.

മൃദുല :എവിടെ? എപ്പോൾ?

അഞ്ജലി :എന്തിനാ കള്ളം പറയുന്നത്. എടി നിന്റെ അച്ഛനെ ഇവിടുത്തെ ഒരു ഗുണ്ട എടുത്തിട്ട് നന്നായിട്ട് പെരുമാറി.

മൃദുല :അമ്മേ… ഒരു മയത്തിൽ ഒക്കെ പറ. അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ.

അഞ്ജലി :അവൻ അവിടെ കിടന്നു നാട്ടുകാർ കേൾക്കെ ചിലത് പറഞ്ഞപ്പോളും നിന്റെ അച്ഛൻ ഇങ്ങനെയാണ് ഇരുന്നത്.

അഞ്ജലി കലി തുള്ളി കതക് തുറന്ന് ഉള്ളിലേക്ക് പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)