കാഴ്ചകൾ ആഗ്രഹമായപ്പോൾ
വൈശാഖൻ :ഇത്ര നേരത്തെയോ?
അഞ്ജലി :ഹലോ സമയം 11 ആയി.
വൈശാഖൻ :ഓഹ് അത്രേം ആയോ.
അഞ്ജലി :എന്ത് പറ്റി..? ഇവിടെ എങ്ങും അല്ലെ.
വൈശാഖൻ :എടി ഇതൊരു കുഴപ്പം പിടിച്ച സ്ഥലമാണ്. ഇന്ന് മൂന്ന് കൊലപാതകമാണ് നടന്നത്. ചെയ്തത് അശ്വിൻ എന്ന് പേരുള്ള ഒരു ക്രിമിനലിന്റെ വലം കൈ ഉമ്മർ.
അശ്വിൻ എന്ന് കേട്ടപ്പോൾ അഞ്ജലി ഒന്ന് ഞെട്ടി .താൻ ഇന്ന് രാവിലെയാണ് അയാളെ പരിചയപ്പെട്ടത്. പിന്നെ അയാൾക്ക് തന്നെ ലൈംഗികവേഴ്ച നടത്താൻ താല്പര്യമുള്ള കാര്യം ടീച്ചർ പറഞ്ഞതും ഓർത്തപ്പോൾ അവളുടെ കൈകൾക്ക് വിറയൽ ബാധിച്ചു.
ഞാനും കേട്ടു അവനെക്കുറിച്ച്.. ടീച്ചർ മാരെല്ലാം അവനെക്കുറിച്ച് പറഞ്ഞിരുന്നു. അവൻ വളരെ മോശമായ ഒരാൾ ആണെന്ന് പറഞ്ഞു.
വൈശാഖൻ :നാളത്തെ ഒറ്റ ദിവസം കൊണ്ട് അവനെ പൂട്ടാനുള്ള പരിപാടി എന്റെ കൈയിലുണ്ട്.
അഞ്ജലി :എന്തായാലും ഒന്ന് സൂക്ഷിക്കണം.
വൈശാഖൻ :ഉം.. മോള് വലുതായപ്പോ.. ജോലിയിൽ പഴയ വീര്യം കാണിക്കാൻ തോന്നുന്നില്ല..
അഞ്ജലി: അതെ.. സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം..
പിറ്റേന്ന് ജീപ്പിൽ പോകുമ്പോൾ അഞ്ജലി: ചേട്ടാ ഞാൻ പറയുന്നിടത്ത് ഒന്ന് ഒതുക്കണേ വണ്ടി.
അതെന്തിനാണ്..?
ദിവ്യ ടീച്ചറിന്റെ വീടാണ്. ഞാൻ ടീച്ചറുടെ കൂടെ പോയ്ക്കൊള്ളാം
നിനക്ക് വീടെങ്ങനെ അറിയാം.
ഇന്നലെ വരുന്നവഴി ടീച്ചർ വിളിച്ചപ്പോൾ ഒന്നങ്ങോട്ട് കയറിയായിരുന്നു..
2 Responses
oru revenge ending kodukuvan pattumo bro