കാഴ്ചകൾ ആഗ്രഹമായപ്പോൾ
ആഗ്രഹം – അവർക്ക് ഒരേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്.. ദിവ്യ ടീച്ചറിന്റെ വീടും കഴിഞ്ഞ് കുറച്ച് കൂടി പോയാലേ അഞ്ജലി ടീച്ചറുടെ വീട് എത്തു
ദിവ്യ : ടീച്ചറിന് വിരോധമില്ലങ്കിൽ എന്റെ വീട് വരെ വരുന്നോ.
അഞ്ജലി : അയ്യോ ടീച്ചറെ വീടെത്താൻ വൈകുമില്ലേ..
ദിവ്യ : ടീച്ചർ പിന്നെ ഇവിടുന്ന് ഒരു വളവ് കഴിഞ്ഞാൽ വീട്ടിലെത്തില്ലേ.
അഞ്ജലി :പിന്നൊരിക്കൽ ആകാം..
ദിവ്യ :ഓഹ് നമ്മടെ വീട് ഒന്നും പിടിക്കില്ലായിരിക്കും അല്ലേ.
അഞ്ജലി :എന്റെ ടീച്ചറെ അങ്ങനെ ഒന്നുമില്ല. ഞങ്ങൾ വാടക വീട്ടിലല്ലെ. ടീച്ചർ വിഷമിക്കണ്ട ഞാൻ വരാം..പോരെ.
ദിവ്യ :എന്നാൽ വാ,
അഞ്ജലി: സത്യം പറഞ്ഞാൽ അവിടെ വരെ നടക്കുമ്പോൾ സംസാരിക്കാൻ ഒരാളായല്ലോ.
അവർ ദിവ്യ ടീച്ചറുടെ വീട്ടിലേക്കു നടന്നു. വീടിന്റെ മുൻപിൽ എത്തിയ അഞ്ജലി കണ്ണ് തള്ളിപ്പോയി. മാളിക പോലൊരു വീട് !
അഞ്ജലി :അപ്പൊ ടീച്ചർ എന്നെ ഒന്ന് ആകിയതാണല്ലെ. ഇത്രയും വലിയ വീട് വെച്ചിട്ട്.
ദിവ്യ :അല്ലങ്കിൽ ടീച്ചർ വരില്ലല്ലോ.
അഞ്ജലി :ഉം നല്ല ബുദ്ധിയായിപ്പോയി.
ദിവ്യ ചിരിച്ചുകൊണ്ട് ചെന്ന് കതക് തുറന്നു. പിന്നെ ചായ കുടിച്ചിട്ട് സൊറ പറഞ്ഞു കുറച്ചു നേരം ഇരുന്നു.. അത് കഴിഞ്ഞ് അഞ്ജലി ഇറങ്ങാൻ ഒരുങ്ങി.
അഞ്ജലി :ടീച്ചറുടെ ഹസ്ബൻഡ് ഇവിടെ ഇല്ലേ.
ദിവ്യ :ഇല്ല ടീച്ചർ, ഖത്തറിലാണ്.
2 Responses
oru revenge ending kodukuvan pattumo bro