കാഴ്ചകൾ ആഗ്രഹമായപ്പോൾ
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അഞ്ജലിയുടെ ഓർഡർ എത്തി.
വൈശാഖൻ സ്റ്റേഷനിൽ പോകും വഴി മകൾ മൃദുലയെ ബസ്സ് സ്റ്റോപ്പിൽ ഇറക്കാൻ തുടങ്ങിയിരുന്നു. ഇന്ന് ഭാര്യയെ സ്കൂളിലും വിട്ടേക്കാമെന്ന് അയാൾ പറഞ്ഞു.
അന്നവർ മൂന്ന് പേരും ഒരുമിച്ചാണ് പോയത്.
മകളെ പതിവ് പോലെ ബസ് സ്റ്റോപ്പിൽ ഇറക്കിയിട്ട് ഭാര്യയെയും കൊണ്ട് ജീപ്പ് സ്ക്കൂളിലേക്ക് ..സ്ക്കൂൾ ഗേറ്റിന് വെളിയിൽ ഭാര്യയേയും ഇറക്കി വൈശാഖൻ സ്റ്റേഷനിലേക്ക് പോയി.
അഞ്ജലി സ്കൂളിന്റെ ഗേറ്റിലേക്ക് നടക്കാൻ തുടങ്ങിയതും ഒരു കാർ അവിടെ വന്നു നിന്നു . അതിൽ നിന്നും മാലതി ടീച്ചർ ഇറങ്ങി വന്നു.
മാലതി :ഹായ് ടീച്ചർ.
അഞ്ജലി :ഹായ്.
ടീച്ചർ ജ്യോയിൻ ചെയ്യാൻ വരികയാണെന്ന് തോന്നണു.
അഞ്ജലി :അതെ.
മാലതി :ടീച്ചർ.. ഞാൻ ഒരാളെ പരിചയപെടുത്താം.
കാറിൽ നിന്ന് അശ്വിൻ പുറത്തിറങ്ങി അവർക്ക് നേരെ വന്നു.
അയാളെ സ്റ്റേഷനിൽ വെച്ച് കണ്ടല്ലോ എന്ന് അഞ്ജലി ഓർത്തെങ്കിലും അങ്ങോട് പരിചയം കാണിച്ചില്ല.
അഞ്ജലി : ടീച്ചറുടെ ഹസ്ബൻഡ് ആണോ ?
മാലതി :(ചിരിച്ചു കൊണ്ട് )ഹേയ് അല്ല.. ഫ്രണ്ടാ.. പേര് അശ്വിൻ..
അശ്വിൻ അഞ്ജലിയെ നോക്കിക്കൊണ്ട് തന്നെ അവർക്കടുത്തേക്ക് വന്നിട്ട്..
ഞാൻ പോലീസ് സ്റ്റേഷനിൽ കണ്ടിരുന്നു..
അഞ്ജലി ടീച്ചറുടെ ഹസ്ബന്റാ പുതിയ എസ്. ഐ..
ഓ.. അങ്ങനെയാണോ.. ഹായ്..