കാഴ്ചകൾ ആഗ്രഹമായപ്പോൾ
ആ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയൊരു എസ് ഐ ചാർജ് എടുക്കാൻ എത്തുന്നു. പേര് വൈശാഖൻ, വയസ്സ് ഏകദേശം 42 ആയിക്കാണും. അയാൾ ഫാമിലിയോടെയാണ് വരവ്. ഭാര്യ അഞ്ജലി 38 വയസ്സ് കണ്ടാൽ ഒരു സിനിമ നടി ആണെന്നേ തോന്നൂ.. മകൾ മൃദുല 19വയസ്സ് അവളും ആരും നോക്കിപ്പോകുന്ന സുന്ദരിയാണ്.
അവൾ ഡിഗ്രി സെക്കന്റ് ഇയർ ആണ്.
ഗ്രാമത്തിലെ കോളേജിൽ അവളും ചേർന്നു.
അഞ്ജലി സർക്കാർ സ്കൂളിൽ ടീച്ചറാണ്.. ലീവെടുത്താണവൾ വന്നിരിക്കുന്നത്. അവർക്കും നാട്ടിലെ സർക്കാർ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്.
നാട്ടിൽ എത്തിയ അടുത്ത ദിവസം തന്നെ മകൾ മൃദുലയെ കോളേജിൽ ചേർത്തു.
ഭാര്യ അഞ്ജലിയുടെ transfer order വരാൻ കാത്തിരിക്കാതെ തന്നെ വൈശാഖൻ ഭാര്യയെ ഗ്രാമത്തിലെ സർക്കാർ സ്ക്കൂളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
മറ്റ് അദ്ധ്യാപകരെ പരിചയപ്പെടാം.. വേണമെങ്കിൽ പഠിപ്പിച്ച് തുടങ്ങിക്കോട്ടെ എന്നൊക്കെയാണ് ജനകീയനായ ആ പോലീസ് ഓഫീസർ ഉദ്ദേശിച്ചത്.
അഞ്ജലി സ്ക്കൂളിലെ ടീച്ചർമാരെ പരിചയപ്പെട്ടു. അതിലൊരാൾ ദിവ്യ ടീച്ചർ, കെമിസ്ട്രി ആണ് സബ്ജെക്ട്, പിന്നെ മാലതി ടീച്ചർ ഹിസ്റ്റോറി ആണ് പഠിപ്പിക്കുന്നത് ഹെഡ്മാസ്റ്റർ സാർ മാത്‍സ് ആണ് സബ്ജെക്ട് . ഇതിൽ ദിവ്യ ടീച്ചർ അഞ്ജലി താമസിക്കുന്ന വീടിനടുത്താണ് താമസിക്കുന്നതെന്നതും അഞ്ജലിക്ക് സന്തോഷമായി.