കാമുകി – ‘ശാലിനിയുടെ ട്യൂഷൻ‘ എന്ന കഥ മുമ്പ് എഴുതിയിട്ടുണ്ട്, പലരും മറ്റ് സൈറ്റുകളിൽ നിന്നും ആ കഥ വായിച്ചിട്ടുണ്ടായിരിക്കും. വായിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. കഥ ഇത്രയുമേയുള്ളൂ – ഒരു പെണ്ണിനെ പ്രേമിച്ചു 200 കളിയും കളിച്ചു, അവസാനം അവൾ എന്നെ തേച്ചിട്ടു പോയി. അത്ര തന്നെ.
ആ കഥയിൽ പറയുന്ന ശാലിനിയുടെ സഹോദരിയാണ് മാലിനി.
ശാലിനി ഒരു അപ്സരസായിരുന്നെങ്കിൽ മാലിനി അതിന്റെ നിഴൽ മാത്രമായിരുന്നു. എല്ലാ രീതിയിലും ശാലിനിയുടെ നേരെ എതിരൂട് സ്വഭാവം. ശാലിനി സൗന്ദര്യം, നിറം, സ്വരം, ചേഷ്ടകൾ എന്നിവയാൽ സമ്പന്നമായ ഒരു അപൂർവ്വ നിർമ്മിതിയായിരുന്നെങ്കിൽ മാലിനി ശരീരസൗന്ദര്യവും, ഹൃദയവിശാലതയും മാത്രം ഉള്ള ആളായിരുന്നു.
ശാലിനിയും, മാലിനിയും തമ്മിൽ ഒന്നര വയസ് മാത്രമായിരുന്നു പ്രായവ്യത്യാസം ഉണ്ടായിരുന്നത്. അതിനാൽ ഇരുവരും “എടീ, പോടീ” എന്നൊക്കെയാണ് വിളിച്ചിരുന്നത്.
പഴയകാല സിനിമ നടി ഷീല നടക്കുന്ന ഒരു രീതിയുണ്ടല്ലോ, നെഞ്ചൊക്കെ തള്ളിപ്പിടിച്ച് ഏന്തൊക്കെയോ താളക്രമത്തിൽ മൊത്തം കൃത്രിമമായി !! അതു പോലായിരുന്നു മാലിനിയുടെ നടപ്പ്. ഞാനാദ്യം മാലിനിയെ കാണുമ്പോൾ അവൾ എന്റെ മുന്നിൽ വരില്ല.
അടുത്തുകൂടെ വല്ലതും നമ്മൾ പോയാൽ “അയ്യോ എന്നെ മുട്ടല്ലേ” എന്നമട്ടിൽ പെട്ടെന്നൊരു തെന്നിമാറൽ ആയിരിക്കും ആഗ്യം കാണിക്കുക, നമ്മളും ഒന്ന് ഞെട്ടും!
നേരെ നോക്കില്ല. സംസാരിക്കുമ്പോൾ ആപാദചൂഡം നാണം പൂത്തുലഞ്ഞപോലാണ് പെരുമാറ്റം; എന്നാൽ അതേ സമയം തന്നെ കാര്യങ്ങൾ പറയേണ്ടിടത്ത് ചീറ്റപ്പുലിയെ പോലെ ക്രൗര്യം കാണിക്കുകയും ചെയ്യും.