Kambi Kathakal Kambikuttan

Kambikathakal Categories

കാമവും മോഹവും Part 8

(Kaamavum Mohavum Part 8)


ഈ കഥ ഒരു കാമവും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമവും മോഹവും

മോഹം – പുരുഷൻ പിന്നെ ആ പൂവിന്റെ ഇതള് വിടർത്താൻ ശ്രമിക്കില്ല.. അത്രക്കങ്ങു മനം മടുത്തുപോകും.. അതുകൊണ്ട് കുട്ടൻ ആ പൂതി അങ്ങ് മനസ്സില് വച്ചേര്..
ഇവിടെ ദേണ്ടെ ഈ പൂ ഏതുനേരവും നിനക്കായി മാത്രം വിടര്ന്നിരിക്കുവല്ലയോ… അപ്പുറത്താണേല് കുഞ്ഞാത്തയോ ഇത്താത്തയോ ഗാപ് ഫില്ല് ചെയ്യാനുമുണ്ട്.

എന്നാലും മാമിടെ പോലാകില്ലല്ലോ എന്റെ ആനക്കുട്ടി…

എന്താടാ അവരെ നിനക്ക് മടുത്തു തുടങ്ങിയോ.. വേണേല് പറഞ്ഞോ, നല്ല കിളിപോലത്തെ രണ്ട് കിടിലൻ സാധനങ്ങൾ നമ്മുടെ സ്ഥാപനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്..

ഒന്ന് ലങ്കയിൽ നിന്നും, മറ്റൊന്ന് മാഗ്ലൂരിയും.. കഴിഞ്ഞ ആഴ്ച മുതല് എന്റെ കീഴിലാ പണി…

ഹാ ചുമ്മാതല്ല..ഇതെല്ലെ വെള്ളപ്പറ്റു അനുഭവപ്പെടുന്നത്..

ഒന്ന് പോടാ അസത്തെ.. അവളുമാരെന്താ എന്റെ കവയിടുക്കിലാണോടാ ഡ്യൂട്ടി ചെയ്യുന്നത്…

ആവോ എനിക്കെങ്ങനെ അറിയാം.. ആ ചരക്കുകൾ ആരുടെ കീഴിലാ പണിതു പഠിക്കുന്നതെന്ന്…

എന്തെ നീ അവളുമാർക്ക് പരിശീലനം കൊടുക്കുന്നുവോ, ഞാൻ ഒരേണ്ണത്തിനെ നിന്റെ കീഴില് ആക്കിത്തരാം… എന്താന്ന് വച്ചാല് നിന്റെ മിടുക്ക് പോലാക്കിയെടുതോ…

അങ്ങനെയെങ്കിലും ആ സേതു പുലയാടിച്ചിയെ നിന്റെ മനസ്സിൽ നിന്നും മാറ്റിയെടുക്കാൽ ആകുമല്ലോ…

അങ്ങനെ ഇങ്ങനെയൊന്നും അവള് കുടിയിരിക്കൂലെന്റെ ആനേ.. എന്ത് വിലകൊടുത്താണെലും ഇന്നല്ലേ നാളെ അവളെ ഒന്ന് സുഖിപ്പിചിട്ടെ പിന്നമാറൂ മോളെ…

ആ ഉശിരില് ഒപ്പം തന്റെ പുതിയ ഇടപാടിന്റെ നന്ദിയായി അവളെ ബെഡിനു സൈഡിലാക്കി താഴെയിറങ്ങി നിന്ന് അവളുടെ കാലുകൾ തന്റെ അരയക്ക് ഇരുവശത്താക്കി രണ്ടു കൈകളുംകൊണ്ട് ആനയുടെ കൊതം താങ്ങിയെടുത്ത് ലഗാൻ അവളുടെ കലങ്ങിമറിഞ്ഞ പൂവിനുള്ളിൽ കടത്തി തൊട്ടിയാട്ടി.

ഇന്നാ പിടിച്ചോ ഒരു പത്തു സ്പെഷ്യല് ഷോട്ട്.. 1.. 2.. 3. 4.. 5… 6… 7.. 8.. 9… വേണ്ടായേ. എനിക്ക് മതിയായേ… ഇന്നിതിന് മുന്നേ തന്നെ ഒരു പരുവതിലായിരിക്കുവായിരുന്നു… ഇനി നാളെ മത്യേട മുത്തെ… ഇല്ലേ വെളുപ്പിന് വച്ചു താങ്ങിക്കോ.. അപ്പോഴേക്കും ഇവളൊരു വിധം നോർമ്മലാകും..

കടയിൽ പുതിയ ഇലട്രോണിക് ഐറ്റങ്ങൾ വരികയും കച്ചോടം വളരുകയും ചെയ്തപ്പോൾ അറബിക്കും സന്തോഷമായി.

അറബികൾക്കേ അവിടങ്ങളിൽ ഒരു പ്രസ്ഥാനം തുടങ്ങാൻ സർക്കാർ ലൈസൻസ് കൊടുക്കുകയുള്ളൂ..

പിന്നെ അറബികളുടെ ഇഷ്ട്ടതിനു പാര്ട്ട്നേര്സ ആവാം, സാധാരണയില് മറ്റു രാജ്യകാര് സ്ഥാപനം നടത്തി കൊണ്ട് പോകും അറബിക്ക് ലാഭ വിഹിതം മുടങ്ങാതെ കൊടുത്തിരിക്കണം, അത് മുടക്കിയാലെ പ്രശനമുള്ളൂ, അല്ലേല് അവരെക്കൊണ്ടു ഒരു ശല്യവുമില്ല, അതാണവരുടെ രീതി..

അലിയാര് അറബിടെ വളരെ വിശ്വസ്തനയതിനാലാ ഈ സംരംഭത്തില് തനിക്കും പങ്ങാളിത്തം നേടിത്തരാനായത്… അതുവരെ ഞങ്ങളുടെ സെക്ഷനിൽ ഒരു പെൺ കുട്ടിയെ ഉണ്ടായിരുന്നുള്ളൂ.. അവളാണേല് വീഡിയോ ടെക്നോളജിയും, കസ്റ്റമർ സർവ്വീസില് സമർത്ഥയും. ഒരു അടി പൊളി ചരക്കിനെ കൂടി കിട്ടിയിരുന്നെങ്കിൽ സൂപ്പർ ആയേനെയെന്നു അലിയാരോട് തമാശിന് പറഞ്ഞതായിരുനു..

നിന്റെ ഇഷ്ടം പോലോ ഒരെണ്ണത്തിനെ സങ്കടിപ്പിച്ചോടോ.. ഞാൻ അപ്പ്രൂവൽ വാങ്ങിത്തരാം.. അതുവരെ ആനിയെ അവിടെ പിടിച്ചിരുത്തെടോ.. പതിനെട്ടടവും പയറ്റി തെളിഞ്ഞവളല്ലേ, കലക്കും…

അങ്ങനെ ആനിയായിരുന്നു ഷോറൂമിലേക്ക് അറബി കസ്റ്റമേഴ്സിനെ ആകര്ഷിച്ചിരുന്ന ഒരു ഘടകം.. അവള് ലോക്കൽ ഭാഷയും ഉപയോഗിച്ചിരുന്നതിനാൽ സംഗതി ലളിത മംഗളം..

അടുത്ത ദിവസം തന്നെ ആനി പുതിയ സ്റ്റാഫിനെ കൂട്ടിവന്നു, നല്ല ആകര്ഷണമുള്ള മുഖശ്രീ, ബോബ് ചെയ്ത മുടി, ചുരിദാറാണ് വേഷം.. ഒത്ത ശരീരം, തലേം മൊലേം മീഡിയം തന്നെ, നടക്കുമ്പോൾ അവയുടെ താളചലനത്തിൽ ഒരുമാതിരിപ്പെട്ടവനെ ഒന്നുകൂടി നോക്കിപ്പിക്കുന്ന മാസ്മരികത അടങ്ങിയിരുന്നു.. അച്ചടക്കമുള്ള പെരുമാറ്റം.. എല്ലാം കൊണ്ടും ഒറ്റ നോട്ടത്തിൽത്തന്നെ ആളെ ഇഷ്ടായി..

ഇത് സോനാ ഗോമസ്, എല്ലാവരേം പരിചയപെടുത്തി ആനി തന്നെ അവള്ക്കു ഡ്യൂട്ടി പറഞ്ഞു കൊടുത്തു കൂടെ കൂട്ടി..

ഇടക്ക് ഫ്രീയായപ്പോൾ ആനി ചോദിച്ചു.. എടാ മുത്തെ.. എങ്ങനെ..? എപ്പടി ഇരിക്കാ?… റൊമ്പ പ്രമാദമായിരിക്കാ.. ആ ഡ്രസ്സ്കോട് കൂടി ഒന്ന് മാറ്റിയാല്.. സൂപ്പറായിരിക്കും.. നമുക്ക് മാറ്റിയെടുക്കാന്നെ…

എന്ത് തരം ഡ്രസ്സാ നമുക്കിവളെക്കൊണ്ട് ധരിപ്പിക്കേണ്ടത്.. തനി നാടൻ സാരി തന്നെയാ ബെസ്റ്റ്… ഉവ്വേ, അവളുടെ വയറും പൊക്കിളും കാണാനുള്ള അടവല്ലെടാ ഇത്… തന്നെ.. എന്താ സംശയം.. ഏതായാലും ഈ ആന പോക്കിയെയും കഞ്ഞിക്കുഴിയെയും വെല്ലുന്നതാകാൻ വഴിയില്ല.. വേണ്ട സോപ്പ് ഒന്നും വേണ്ടാട്ടോ..
വെപ്രാളമൊന്നും കാട്ടേണ്ട, സാവകാശം എല്ലാം നേരെയാക്കിയെടുക്കാം..

ആദ്യം അവള് വളയുന്ന ഇന മാണോന്ന് അറിഞ്ഞിട്ടുമതി.. ഇവരെ രണ്ടു പേരേം ഞാൻ ചെറിയൊരു ടെസ്റ്റ് നടത്തിയിട്ടാ ഇവളെ നിനക്കായി സെലക്റ്റ് ചെയ്തത്.. ഇവള് സഹകരണ സ്വഭാവമാ, ആള് ഫ്രെഷാ.. പറയുന്നത് നല്ല മനസോടെ അനുസരിക്കും, മറ്റവള് അതല്ല മറ്റ് നിറഞ്ഞതാ.. അവഗണനാ മനോഭാവമാ അവൾക്ക്..

വേറെ എവിടെയൊക്കെ പയറ്റി പത്തി ഒടിഞ്ഞവളാ, എല്ലാം അറിയാം ആരും എന്നെ പഠിപ്പിക്കേണ്ടെന്ന ഭാവമാ ആ മുഖത്ത് കാണുന്നത്. അങ്ങനെ എങ്കില് അവളെയല്ലെടോ ഇങ്ങോട്ട് ആദ്യം കെട്ടി എടുക്കേണ്ടിയിരുന്നത്.. വളയാൻ മടി കാട്ടുന്നതിനെ ഒടിക്കാതെ വളച്ച് എടുക്കുന്നതിലല്ലെടോ ത്രില്ല്… ഏതായാലും അനുഭവിക്കേണ്ടത് നീ തന്നെയല്ലയോ, പിന്നെന്താ.

ദിവസങ്ങൾ പതിവ്പോലെ നോർമ്മലായി നീങ്ങിക്കൊണ്ടിരുന്നു… എന്തൊക്കെയ പ്രോഗ്രസ്സെന്ന് ആനി എന്നും അന്വേഷിച്ചിരുന്നു… ഓ..എന്ത് പറയാനാ.. അവളിൽനിന്നും ചെറിയൊരു വിധേയത്ത സൂചനയെങ്കിലും ഉണ്ടായാലല്ലേ ഒരു കൈ നോക്കാനാകൂ, ആളിതെന്നും ചുരിദാറില് പൊതിഞ്ഞു തന്നെയാ കൊണ്ട്നടക്കുന്നത്..

അതിനു മുത്തെ നീ അധികം കാക്കേണ്ടിവരില്ല,.. ഞാൻ സംഗതി സൂചിപ്പിച്ചിട്ടുണ്ട്.

അവള് പറയുന്നത് സാലറി കിട്ടിയാലേ എന്തേലുമൊക്കെ വാങ്ങാൻ പറ്റുവെന്ന്, അവളുടെ പക്കല് ജീൻസും ടി-ഷര്ട്ടും മിനി സ്കെർട്ടും ഒക്കെയുണ്ട് അതെങ്ങനെയാ ഡൂട്ടിക്ക് ഉപയോഗിക്കുന്നതെന്നാ അവള് പറഞ്ഞത്..

നീ ഇനി അവളെ കാണുമ്പോൾ അന്തം വിട്ടുപോകും.. ഒരു ദിവസം അവൾ ആ ചെത്ത് വേഷത്തിൽ വെളിപ്പോകുന്നത് ഞാൻ കണ്ടതാ..

ആനി ശെരിക്കും അവളെ ഉപദേശിച്ചിരിക്കണം, അടുത്ത ദിവസം അവളെത്തിച്ചേർന്നത് ടൈറ്റ് ജീൻസും ഇറക്കം കുറഞ്ഞ ടീ ഷർട്ടും ധരിച്ചായിരുന്നു…

കലക്കിയിട്ടുണ്ട് കെട്ടോ, ആനിയെക്കാളും മുന്നേ അവളെ അഭിനന്ദിച്ചത് ഞാനായിരുന്നു..

അവള് പറഞ്ഞു: എങ്ങനെ ഈ ഡ്രെസ്സില് ഡ്യൂട്ടിക്ക് വരുമെന്ന്..തനിക്ക് ചമ്മലായിരുന്നുവെന്ന്.

എന്നാൽ ആനി മാം പ്രോത്സാഹിപ്പിച്ചു.. കൊള്ളടോ, ഇത് മാത്രമല്ല സാരിയും മിനി സ്കെർട്ടുമൊക്കെ തന്റെ ഡ്യൂട്ടിക്ക് ചേര്ന്നത് തന്നെ.. കസ്റ്റമരെ ആകര്ഷിക്കുന്നതായിരിക്കണം പ്രധാന ലക്ഷ്യം.. താൻ ഒന്നും നോക്കണ്ട.. അടി പൊളി ഡ്രെസ്സില് ആയിക്കോട്ടെ ഇനി മുതല്..

ആനി ഡ്യൂട്ടി കഴിഞ്ഞു റൂമില് പോവാതെ നേരെ ഓടി എന്റെ കാബിനിലേക്ക്വന്നു.. പറഞ്ഞു, നീ ഇങ്ങുവന്നെ ഒരാളെ കാട്ടിത്തരാം..,

ആരെയാ സോനയെ യാണോ..
നാളെ അവളെ കണ്ടലത്ഭുതപ്പെട്ട് ആന ചരിയരുത് കേട്ടോ..

അതെ.. ഞാനാ അവളെ ആദ്യം അഭിനന്ദിച്ചത്… നാളെ അവള് മിനി സ്കെട്ടിലായിരിക്കും വരുന്നത്.. പിന്നെ സാരിയിൽ അങ്ങനെ ലേറ്റസ്റ്റ് വേഷങ്ങൾ നമ്മള് അവളിലൂടെ കസ്റ്റമർ കെയറിൽ പരീക്ഷിക്കുന്നു…

അതിന്റെ അധിക ചെലവ് പരസ്യ ഇനത്തിൽ കമ്പനി (നമ്മള്) വഹിക്കുന്നു… എപ്പടി ബുദ്ധി… കലക്കിയെടാ മുത്ത്ചാമി…. അപ്പൊ എന്റെ കമ്മിഷൻ… അതിന്നുരാത്രിക്ക് അഡ്വാൻസായി തന്നേക്കാം.. പോരെ, എന്താ ആനക്കിപ്പോഴേ മദമിളകി തുടങ്ങിയോ?.. എന്റെ ചക്കര മുത്തെ ഇന്നലത്തെ കടം കെട്ടിക്കിടപ്പല്ലേ, നമുക്കൊന്ന് മുങ്ങിയാലോ.. ഒരു മിന്നല് പടക്കം പൊട്ടിച്ചിട്ടിങ്ങു വേഗം വരാമെടാ…

അതിനെന്തിനാടോ റൂം വരെ പോകുന്നത്.. ദോ അപ്പുറത്ത് നല്ല സൌകര്യമല്ലേ കിടക്കുന്നത്… ഒന്നോ രണ്ടോ കതിന പൊട്ടിക്കാൻ നമുക്ക് സ്റ്റോർറൂം പോരെടോ…

കിടന്നു പണിയാന് പറ്റില്ലന്നല്ലേയുള്ളൂ.. രണ്ട് കാലേ ഊന്നിനിന്ന് ഭിത്തിയുടെ സപ്പോര്ട്ടിൽ കിഞ്ഞാം കിഞ്ഞാം കളിച്ചു കൂടെ.. എല്ലാരും എത്തുന്നതിനു മുന്നേ സാധിക്കാം…

എന്നാല് വേഗം വാടാ മുത്തെ.. നീ ആള് കൊള്ളാമല്ലോ…കള്ളക്കൊച്ചുണ്ണി…സ്റ്റോർറൂം മുതൽ ഗോഡൗൺ വരെ എല്ലാം AC ആയതിനാൽ ബഹുരസമായിരുന്നു..

ആനയുടെ അടി സ്കെർട്ട് ഉൾപ്പെടെ മേലെക്കുയർത്തി ഒറ്റക്കാലിൽ നിർത്തി പാന്റി ഊരി എന്റെ പോക്കറ്റിലിട്ടു…

ഞാൻ പാന്റഴിക്കുവാൻ മിനക്കെടാതെ സീബ് അഴിച്ചു കൊച്ചനെ അവന്റെ സ്വന്തം ആസ്ഥാനത്തേക്ക് തിരുകിക്കയറ്റി, ഗാഢമായി ആലിംഗനം ചെയ്തു…

മയത്തില് തുടങ്ങിയ കളിയാട്ടം ശത വേഗതിലേക്ക് ആകാൻ അധിക സമയമെടുത്തില്ല.. കുറച്ച് കഴിഞ്ഞപ്പോൾ ആന സൈഡിലേക്ക് ചരിഞ്ഞു ടേബിളിൽ പിടിച്ചു കുനിഞ്ഞു നിന്ന് തന്നു, പുറകിലൂടെ കാള സിന്ധി പശുവിനെ അടിക്കുന്നപോലെ കുട്ടിയാനയെയും മുക്രയിട്ടു അടിച്ചു കൊടുത്തു, അവളും താനും ഒരുമിച്ചു സുഖത്തിൽ പറന്നടിച്ചു രസിച്ചു.. രാവിലെ സോനയെ കണ്ടു ത്രില്ലടിച്ചതിന്റെ ആവേശം ആനയിൽ തീർത്തെടുത്തു..

കഷ്ടി 20 മിനിറ്റിൽ അടിച്ച് പൊളിച്ചിട്ട്, അഴിഞ്ഞുലഞ്ഞ മുടിയും ചുക്കിച്ചുളുങ്ങിയ സാരിയും വാരിവലിച്ചു ചുറ്റി ചമ്മി ഇറങ്ങിപ്പോകുന്ന ആനിയെ തന്നെ സുസൂക്ഷ്മം വീക്ഷിച്ചു സോന കുറെനേരം കൌണ്ടറിൽ തന്നെ നിന്ന് പോയി..

ആനി അവളോട് തമാശയിൽ മൊഴിഞ്ഞു,

ചുമ്മാ രസത്തിന്.. അപ്പൂന്റെ ഓരോ കുസൃതികളെ..

ഒപ്പം അവളെ കണ്ണടിച്ചു
കാട്ടാനും മറന്നില്ല..

ആനി പോയപ്പോൾ പെട്ടെന്ന് തിരിഞ്ഞ സോന കണ്ടത് അവരെത്തന്നെ ശ്രദ്ധിച്ചു നില്കുന്ന തന്നെയും…

പെട്ടെന്ന് പോക്കെറ്റിൽ കയ്യിട്ടു മുഖം തുടക്കുവാൻ ടവ്വൽ എന്ന് കരുതി എടുത്തത് പോക്കറ്റിൽ ഇട്ടിരുന്ന പാന്റീസായിരുന്നു.

വായപൊത്തി ചിരി അടക്കുവാൻ ശ്രമിക്കുന്ന സോന… അവള് നാണത്തോടെ മൊഴിഞ്ഞു,

മുഖം തുടക്കുവാനാണേല് അത് വേണ്ട സാറേ, വിരോധമില്ലേല് ഇന്നാ.. അവൾ ടിഷ്യു പേപ്പർ നീട്ടി.

പെട്ടെന്ന് തന്റെ കയിലിരിക്കുന്നതു ടൗവ്വൽ അല്ലെന്ന സത്യം തിരിച്ചറിഞ്ഞു… ആ സാധനം ഒളിക്കുവാൻ മറ്റിടമില്ലാതെ പോക്കറ്റിൽ തന്നെ തിരുകി.. ചമ്മൽ ഒതുക്കുവാൻ ബാത്ത് റൂമിലേക്ക് കയറി..

മറ്റു സ്റ്റാഫ്കൾ ഇല്ലാതിരുന്നത് ഉപകാരമായി… തിരിച്ചു വരുമ്പോൾ മറ്റുള്ളോര് എത്തിക്കഴിഞ്ഞിരുന്നു..

ഗുഡ് മോര്ണിംഗ്… സാറിന്നു നേരത്തെ എത്തിയോ..

സോനാ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു..

അന്നേ ദിവസം സോനയെ ഫേസ് ചെയാൻ രാവിലത്തെ ചമ്മല് അനുവദിച്ചില്ല.. രാത്രി ആനിയോട് വിവരം പറഞ്ഞു.. ഒപ്പം ചോദിച്ചു, ഒരു സ്ഥാപനമാണെന്ന വല്ല ബോധവും ഉണ്ടായിരുന്നുവോ? ആ പെണ്ണ് വന്നകാരിയവും അറിയാവുന്നതല്ലയിരുന്നുവോ എന്നിട്ടും എന്തെ ഇങ്ങനെ അലസ്സമായി പെരുമാറിയത്..

എന്താടാ മുത്തെ, ഏതേലും ഒന്ന് മുന്നില് കാണാതെ ഈ ആനി അങ്ങനെ ചെയ്യുമെന്നു നിനക്ക് തോന്നുന്നുടോടാ..കള്ളാ.. എല്ലാം നിനക്ക് വേണ്ടിത്തന്നെ എന്ന് കൂട്ടിക്കോളൂ.. ഏടാ ഒരു പെണ്ണിന്റെ മനസ്സ് അളക്കുവാൻ ആരെല്ലാം വിചാരിച്ചാലും നടപ്പില്ല.. എന്നാൽ പെണ്ണിന്റെ മനസ്സ് ഇളക്കുവാൻ ഇതുപോലുള്ള പൊടിക്കൈ പേരിനു മതിയാകും..അതാ പെണ്ണിന്റെ മനശാസ്ത്രം…

എന്താ ഇപ്പോൾ മൂളയിൽ വെട്ടം വീണോടാ?.. ബുദൂസ്സെ. നീ നോക്കിക്കോ.., ഇന്നത്തെ നമ്മുടെ ഷോ അവളിൽ ചലനം ഉണ്ടാക്കിയിരിക്കും.. അവള് നിനക്ക് താമസിയാതെ വളഞ്ഞിരിക്കും,.. അതിന്റെ സൂചനയായി അവള് നാളെ ഡൂട്ടിക്ക് വരുന്നത് ഇന്നത്തെതിലും സെക്സിയായിട്ടായിരിക്കും നോക്കിക്കോ.. അല്ലേല് അവളുടെ കാര്യം അങ്ങ് മറന്നേക്കുക…
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)