കാമവും മോഹവും
ഇതിനൊന്നും അർഹതയില്ലാത്ത, എല്ലാത്തിനും തെറ്റ്കാരി ഞാനാ…
അവര്‍ പൊട്ടി കരഞ്ഞുകൊണ്ടെന്റെ മേലേക്ക് ചാഞ്ഞു.
മോനെ നിങ്ങള്‍ തമ്മിൽ സംസാരിച്ചതെല്ലാം ഞാൻ കേട്ട്, ദെ അപ്പുറത്ത് ഒരുത്തി ബാഗ് അടുക്കുന്നു, അവള് ഇപ്പോൾത്തന്നെ പോകുകയാണത്രേ.. ആശാൻ വരുമ്പോൾ അവളിവിടെ ഇല്ലേൽ ആ മനുഷ്യനത് താങ്ങാൻ പറ്റിയെന്നു വരില്ല, നീ പറഞ്ഞാലേ അവള് അനുസരിക്കു.
അപ്പോഴേക്കും ആനി സാരി മാറുന്ന തിരക്കിലായിരുന്നു…
ഏയ്! പിടിയാനെ, യിതെവിടേക്കാ കെട്ടിയെടുക്കുന്നത്…
ഞാനിവിടാരാ.. ഞാനിനി യിവിടെ നിന്നാല്‍ ശരിയാകൂല്ല, ഞാൻ പോവുകയാ.. എനിക്ക് ഒരു കാർ വിളിച്ചു തന്നിരുന്നേൽ ഉപകാരമായിരുന്നേനെ..
അത്ര നിര്ബന്ധമാണേൽ ആശാനോട് പറഞ്ഞിട്ട് എവിടേക്ക് വേണേലും പോയ്ക്കോ… അല്ലാതെ കുട്ടിയാനയെ ഇപ്പൊ എങ്ങോട്ടും പോകാൻ വിടുന്നില്ല..
ഒന്നാൽ പപ്പാൻ വരുന്നത് വരെ രണ്ടാൻ പാപ്പാനായ എനിക്കാ ചാര്‍ജ്.. പറയുന്നതങ്ങ് അനുസരിച്ചാ മതി…
ഇടത്തിയാനെ, വലത്തിയാനെ പോലെ, വലിച്ചെറിയെടി പോത്തെ നിന്റെ പട്ടുകുപ്പായം..
ഒരു ഗൾഫുകാരി ആനമറുത വന്നിരിക്കുന്നു.
ഇരുമ്പ് കടയിൽ മൊട്ടുസൂചി വില്ക്കാൻ.. ആ മോഹം അങ്ങ് മനസിൽ വെച്ചേച്ചാ മതി, വാ ഇവിടെ.. കയരാതെ.. അങ്കം കുറിക്കാൻ.. (തുടരും )