കാമവും മോഹവും
ഒത്തുപിടിച്ചാല് മലയും പോരുമെന്ന പഴമൊഴി, എന്തിനും അതിന്റേതായ ഒരു സമയമുണ്ട്, കാക്കുകതന്നെ. മാമിയുടെ സ്നേഹം അമ്മയുടെ വാത്സല്യം തന്നെ ! താനത് മറ്റു രീതിയിൽ കാണാൻ പാടില്ല, ഇല്ല ആശാനെ ഒരു വിധത്തിലും വഞ്ചിച്ചു കൂടാ.
ഒരു ദിവസം ആശാൻ പറഞ്ഞു. നീ ഇനി ഷോ റൂമിൽ കിടക്കണ്ട.. ഇവിടെ വാച്ച്മാൻ ഉണ്ടല്ലോ.. ഇന്ന് മുതൽ നീ വീട്ടിലേക്ക് പോര്.. അവിടെ ആവശ്യത്തിന് മുറികളുണ്ടല്ലോ.. അതൊന്നും ഉപയോഗിക്കാൻ ആളുമില്ല.
അത് വേണ്ട ആശാനെ.. മാമിക്കതൊന്നും ഇഷ്ടമാവില്ല. ഞാൻ പറഞ്ഞു.
എന്നേയും മാമിയേയും ചേർത്ത് പെണ്ണുങ്ങൾ ഇപ്പഴേ പലതും പറയുന്നുണ്ട്. ഇനി വീട്ടിലേക്ക് താമസം മാറ്റിയാ തീർന്നു. അതാണ് ഞാൻ ചിന്തിച്ചത്. മാത്രമല്ല എന്റെ മനസ്സിൽ മാമിയെക്കുറിച്ച് ഉണ്ടായിട്ടുള്ള ദുഷ്ട ചിന്തകളെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്തയും ഉണ്ടായേക്കാം.
ഞാൻ പറഞ്ഞപ്പോ ആശാൻ പറഞ്ഞു. നിന്റെ മാമിയാ പറഞ്ഞത്. നിന്നെ എന്തിനാ കടയിൽ കിടത്തുന്നത്. ഇവിടെ ആവശ്യത്തിന് മുറിയില്ലേ.. നിങ്ങള് വരുമ്പോ അവേനേം വിളിച്ചോണ്ട് പോരാൻ..
മാമി പറഞ്ഞെന്നറിഞ്ഞപ്പോൾ എനിക്ക് സമ്മതമായി.
ഞാനും ആശാന്റ വീട്ടിലെ അംഗമായി.
മാമിക്ക് അടുക്കളയിൽ വരെ ഞാൻ സഹായി ആയി.
അവിടെ ആദ്യം ഉണരുന്നത് ഞാനാണ്. ബെഡ് കോഫി ഇടുന്നത് ഞാനായി.
പലപ്പോഴും മാമിയെ വിളിച്ചുണർത്തുന്നത് വരെ ഞാനായി.
മാമിയും ഞാനും നല്ല ചങ്ങാതിമാരായി .