കാമത്തിന്റെയും പ്രണയത്തിന്റെയും ദിനങ്ങൾ
ടീച്ചറിന്റെ ഭർത്താവ് ഗൾഫിലാണ്.. ടീച്ചറിനെ ഒരിക്കൽ അങ്ങോട്ട് കൊണ്ടുപോയി, എങ്കിലും വിസ എക്സ്റ്റെന്റ് ചെയ്യാൻ കഴിയാതെ തിരികെ വന്നു. അതിനു ശേഷമാണ് അവർ സ്കൂളിൽ ചേർന്നത്. ടീച്ചറിന് കുട്ടികൾ ഒന്നും ആയിരുന്നില്ല.
നല്ല വട്ട മുഖം, ചെറുതായി പുറത്തേക്ക് ഉന്തിയ കീഴ്ചുണ്ട്, അതിൽ ഇപ്പോഴും നനവുണ്ടാകും. ചുണ്ടിനു താഴെ ഇടതുവശത്തായി ഒരു ചെറിയ മറുക്. നല്ല കണ്ണുകൾ, ആര് കണ്ടാലും ആ മുഖത്തുനിന്ന് കണ്ണെടുക്കില്ല. ഇതായിരുന്നു എന്റെ ടീച്ചർ.
ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ ടീച്ചർ എന്റെ വീട്ടിൽ വന്നു. അമ്മയും ടീച്ചറും തമ്മിൽ നല്ല അടുപ്പമായി. പിന്നീട് ടീച്ചർ എന്റെ വീട്ടിൽ ഇടയ്ക്ക് വരികയും ഞാൻ ടീച്ചറുടെ വീട്ടിൽ ഇടയ്ക്ക് പോകാനും തുടങ്ങി.
അവിടെ ടീച്ചർക്ക് കൂട്ടായി അകന്ന ബന്ധത്തിലുള്ള ഒരു വയസ്സായ സ്ത്രീ ഉണ്ടായിരുന്നു.
സ്കൂളിലേക്ക് പോകുന്നതും ഞങ്ങൾ ഒന്നിച്ചായി. ഞാൻ ബസ് സ്റ്റോപ്പിൽ വെയറ്റ് ചെയ്യും. ടീച്ചർ എത്തിയിട്ട് ഒരുമിച്ച് ബസ്സിൽ കയറും. ഇതായി പതിവ്.
ഒരു ദിവസം രാവിലെ സ്കൂളിൽ പോകാനായി ഞാൻ ടീച്ചറെ നോക്കി നിൽക്കുകയായിരുന്നു. സമയം ഒത്തിരി കഴിഞ്ഞിട്ടും ടീച്ചറെ കണ്ടില്ല. ടീച്ചർക്ക് വല്ലായ്ക വല്ലതുമാണോ.. പോയി അന്വേഷിക്കണോ എന്നൊക്കെ തോന്നി. അത് ഒരുപക്ഷേ ക്ളാസ്സ് നഷ്ടപ്പെടുത്തിയാലോ.. അത് ടീച്ചറിനും ഇഷ്ടപ്പെട്ടെന്ന് വരില്ല. അത്തരം ചിന്തകൾക്കൊടുവിൽ ഞാൻ ഒറ്റക്ക് സ്കൂളിൽ പോയി.