ഈ കഥ ഒരു കാമം പൂത്തുലയുന്ന വീട് സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം പൂത്തുലയുന്ന വീട്
കാമം പൂത്തുലയുന്ന വീട്
ഞാൻ: ചേ… മൂട് കളഞ്ഞു.
റിനി: അതെ. ഏട്ടത്തി വിളിച്ചിരുന്നു.
ഞാൻ: എന്താ കാര്യം.
റിനി: റോബി നല്ല കൂടിയാണെന്ന്. അവനെ വിളിച്ചൊന്ന് ഉപദേശിക്കാൻ.
അവൾ എന്നട്ടു എൻ്റെ മുഖത്തും കയ്യിലെ ഗ്ലാസിലുമായി നോക്കി.
ഞാൻ: ഇത് വല്ലപ്പോഴും ഉള്ളു.
റിനി: മ്മ്…. വിസ്മയ മോളുടെ വെക്കേഷന് അവർ വരുന്നുണ്ടെന്ന്.
ഞാൻ: ആ…. വരട്ടെ. അപ്പോ ഉപദേശിക്കാം.
റിനി: മ്മ്.. ഉപദേശി പിന്നെ അവൻ്റെ കൂടെ കൂടരുത്.
ഞാൻ: ഇല്ല മോളെ.
ഭാര്യയുടെ ചേട്ടൻ ആണ് റോബിൻ. അവനും ഭാര്യ പ്രതിഭ, മക്കൾ വിസ്മയ, വനീത് എന്നിവർ ബാംഗ്ലൂരിലാണ് താമസം. റോബിൻ്റെ പെണ്ണിനെ അവൻ ലൈനടിച്ചു കെട്ടിയതാണ്. ഒളിച്ചോട്ടം എൻ്റെ പ്ലാനായിരുന്നു. ഹിന്ദു ആയ അവളെ കല്യാണത്തലേന്ന് അടിച്ചു മാറ്റിയതാണ്.
[ തുടരും]