വളരെ നാളത്തെ പരിശ്രമ ഫലമായാണ് കോയമ്പത്തൂരിലേയ്ക്ക് ഒരു ട്രാൻസ്ഫർ ശരിയായത്. ബേങ്കിൽ ജോലി ചെയ്തിരുന്ന ഭാര്യ അവളുടെ കുടുംബസ്വത്തായി കിട്ടിയ വീട്ടിൽ തനിച്ചു താമസം.
തനിച്ചെന്ന് പറയാൻ കഴിയില്ല, അപ് സ്റ്റെയറിൽ ഒരു തമിഴ് ഫാമിലിയ്ക്കും അതിനു മുകളിലെ നിലയിൽ ഒരു പയ്യനും (അടുത്ത് മെഡിക്കൽ കോളേജിൽ പഠിയ്ക്കുന്നു) വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.
അവൾക്ക് കൂട്ടിനായി പ്ളസ്റ്റുവിൽ പഠിയ്ക്കുന്ന അനുജത്തിയുമുണ്ട്. അവളുടെ സ്ക്ളും അടുത്തുതന്നെയാണ്.
നോർത്തിൻഡ്യയിൽ ഒരു ഓണം കേറാമൂലയിലുള്ള ബ്രാഞ്ചിൽനിന്ന് വിടുതൽ കിട്ടിയത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമായിരുന്നു . ലാലുപ്രസാദ് യാദവിനേയും കുടുംബത്തേയും സുഖസമൃദ്ധിയിലേയ്ക്ക് എത്തിയ്ക്കാൻ മാത്രമറിയാവുന്ന ഉണങ്ങിക്കരിഞ്ഞ ജീവികളുടെ നാട്.
കാണാൻ കൊള്ളാവുന്ന ഒരു പെണ്ണും ആ ഗ്രാമത്തിൽ കണ്ടിട്ടില്ല. പ്രേമിച്ചു വിവാഹം കഴിച്ച ഞാനും ഭാര്യയും അങ്ങിനെ വിരലിട്ടും കൈയ്യിൽപിടിച്ചും കഴിഞ്ഞിരുന്ന ആ കാലഘട്ടത്തിൽ ഒരുമിച്ചു കഴിയാൻ കിട്ടിയ അവസരം ഭാഗ്യക്കുറിയെന്നല്ലാതെ പിന്നെന്തു പറയും..I
അവളുടെ അനുജത്തിയുടെ അവിടത്തെ താമസം, ഭാര്യക്ക് വലിയ അനുഗ്രഹമായാണ് തോന്നിയിരുന്നതെങ്കിലും, അവിടേയ്ക്ക് എനിയ്ക്ക് ടാൻസ്ഫറായപ്പോൾ, അത് ഞങ്ങളുടെ സ്വകാര്യതയ്ക്ക് ഒരു തടസ്സമാവില്ലേ എന്ന സ്വാർത്ഥത മനസ്സിൽ നാമ്പെടുക്കാൻ തുടങ്ങി.
3 Responses