കാമം ഭ്രാന്തായാൽ
അതുപോലെ തന്നെയുണ്ട് ,കണ്ടിട്ട് ഒരു ബംഗാളി ലുക്ക്, ഇനി ബംഗാളി പെൺകുട്ടി ആണാവോ എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ്,
“ഓ.. സാർ ഉണ്ടായിരുന്നുവോ ”
എന്നു ചോദിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നത്. ,
ഓ.. മലയാളി ആയിരുന്നല്ലെ.. ഞാൻ മനസിൽ പറഞ്ഞു.
“സാർ .. ഞാൻ കുറച്ച് സാധനങ്ങൾ വിൽക്കാൻ വേണ്ടി വന്നതാ.. സാറിനു താൽപര്യം ഉണ്ടെങ്കിൽ നോക്കാം.
ഇവിടത്തെ ബെൽ വർക്ക് ചെയ്യില്ലെ സാർ.. ഞാൻ കുറെ ബെൽ അടിച്ചു നോക്കി.. ആരേം കാണാത്തത് കൊണ്ട് തിരിച്ചു പോകാൻ ഇറങ്ങിയതാ ”
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഒരു സെയ്ൽസ് ഗേളിന്റെ മിടുക്കോടെ .
” അപ്പോ സെയിൽ ഗേൾ ആണല്ലെ “
“അതെ സാർ”
“ഇവിടെ കറണ്ട് ഇല്ലാ. . അതാ ബെൽ വർക്ക് ചെയ്യാത്തത്.. പിന്നെ, ഞാൻ അകത്തെ മുറിയിലുമായിരുന്നു അതാ കേൾക്കാഞ്ഞത് “
”സാർ.. ഞങ്ങളുടെ കുറച്ച് പുതിയ പ്രോഡക്ട്സ് ഉണ്ട്.. അതു കാണിക്കാം. അല്ല സാർ.. വീട്ടിൽ വേറെ ആരുമില്ലേ .. സ്ത്രികൾ…അവർക്കു പറ്റിയ കിച്ചൺ ഐറ്റംസ് ഒക്കെയുണ്ട് “
“ഇവിടെ ഞാൻ മാത്രമുള്ളു.. അച്ചനു മമ്മയും കൂടി പുറത്തേക്ക് പോയിരിക്കുകയാ”
ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറു ചിരി വിടർന്ന മാതിരി . അവളെ കണ്ടിട്ടാണെങ്കിൽ വിടാനും തോന്നുന്നില്ലതോന്നുന്നില്ല.. നല്ല രസമുണ്ട് അവളുടെ സംസാരത്തിന്.