കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും
അത് നന്നായി.. ആട്ടെ ചപ്പാത്തിക്കെന്താ കറി.?
അടുപ്പത്തിരിക്കുന്ന കുറക്കിലേക്ക് എന്റ ശ്രദ്ധ ക്ഷണിച്ചുകൊണ്ടവൾ പറഞ്ഞു..
പരിപ്പ് വെച്ചു.. ഇപ്പോ വേവും.. ചപ്പാത്തിയും ദാലും നല്ല കോമ്പിനേഷനല്ലേ.. രണ്ട് കട്ടൻ കൂടി ഉണ്ടെങ്കിൽ ഉഷാറാകും.. എന്താ അങ്ങനെയല്ലേ..
അതെ.. എനിക്ക് ഇഷ്ടപ്പെട്ടതൊക്കെ തന്നയാ ഞാൻ പറയാതെ തന്നെ നീ ചെയ്യുന്നത്..
അതാണ് ഈ റാപ്പോ എന്നൊക്കെ പറയുന്നത്. പരസ്പരം മനസ്സറിയുക. എനിക്ക് അതിന് സാധിച്ചത് കൊണ്ടാണല്ലോ ഞാനിപ്പോ ഇവിടെ ഉള്ളത്..
അവളുടെ സംസാരം കാമത്തിനുമപ്പുറം അവളിലേക്കെന്റെ മനസ്സടുപ്പിക്കുന്നുണ്ടായിരുന്നു.
ഞാനവൾക്കടുത്തേക്ക് ചെന്നു. അവളുടെ പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചു. അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു.
കഴിച്ചിട്ടാവാം.. ചേട്ടന് നന്നായി വിശക്കുന്നുണ്ടല്ലോ..
ഞാനങ്ങനെ പറഞ്ഞോ..
ഇല്ല.. പറയാതെ എനിക്കങ്ങനെ തോന്നി..
അത് അതിശയമാണല്ലോ.. സത്യത്തിൽ എനിക്ക് വിശക്കുന്നുണ്ടെന്നത് വാസ്തവമാണ്. എന്റെ കൂടെ പത്ത് വർഷമായി ജീവിക്കുന്നവൾ ഇന്ന് വരെ എനിക്ക് വിശക്കുന്നു എന്നറിഞ്ഞ് ആഹാരം ഉണ്ടാക്കിയതായി എനിക്കറിയില്ല.
അതാ ചേച്ചി പറയാത്തത് കൊണ്ടാവും.. ചേച്ചി അത് മനസ്സിലാക്കിയിട്ടുണ്ടാവും.
ഉണ്ടാവാം.. പക്ഷെ.. ഇന്നിപ്പോ നീ അത് പറഞ്ഞില്ലേ.. അത് പോലെ പറയാൻ പറ്റണം. എങ്കിലല്ലേ മറ്റയാൾ അതറിയൂ..
One Response