കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും
ബസ് സ്റ്റോപ്പിൽ ഞാനവളെ കാത്ത് നിന്നു.
അവൾ ജോലി കഴിഞ്ഞ് നേരെ ബസ് സ്റ്റോപ്പിലേക്കാണ് വന്നത്. അവളുടെ ബാഗിൽ വേറെ വസ്ത്രമുണ്ടോ.. നാളെ ഇതേ വേഷത്തിൽ അവളെങ്ങനെയാണ് ജോലിക്ക് എത്തുക. എന്റെ മനസ്സ് അത്തരം ആലോചനകളിൽ മുഴുകി.
അവൾ സന്തോഷത്തോടെയാണ് എന്റടുത്തേക്ക് വന്നത്. എന്നോട് ചേർന്ന് നിൽക്കാൻ അവളൊരു മടിയും കാണിച്ചില്ല. എന്നെ അറിയുന്നവർ ആരെങ്കിലും കണ്ടാലോ എന്നൊരു ഭയം എനിക്ക് തോന്നാതിരുന്നില്ല. എന്നാൽ അവളെ മാറ്റി നിർത്താൻ മനസ്സ് അനുവദിക്കുന്നുമുണ്ടായിരുന്നില്ല.
എന്റെ വീടിന്റെ സ്ഥലത്തേക്ക് ബസ്സുകൾ പൊതുവേ കുറവാണ്. അത് കൊണ്ട് വെയ്റ്റ് ചെയ്യേണ്ടി വരും. അവൾ അടുത്ത് വന്നിട്ട് ഞാനൊന്ന് ചിരിച്ചതല്ലാതെ ഒന്നും ചോദിച്ചില്ല. പെട്ടെന്ന് ഒരാവേശത്തിന് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇപ്പോൾ ഒരു നെഞ്ചിടിപ്പൊക്കെ തോന്നുന്നുണ്ട്..
ബസ്സ് വരാൻ വൈകുമോ?
ഞങ്ങൾക്കിടയിലെ മൗനം അവൾ തന്നെ മുറിച്ചു.
ങാ.. ചിലപ്പോൾ വൈകും..
എനിക്കൊരു നൈറ്റി വാങ്ങണമായിരുന്നു.
മാറ്റാൻ ഒന്നുമില്ല.
അവിടെ ബസ്സിറങ്ങുമ്പോൾ വാങ്ങാം.. സ്റ്റോപ്പിനടുത്ത് തന്നെ ഷോപ്പുണ്ട്.. അപ്പോ നാളെ മാറാനോ…
അത് ഇത് തന്നെ ഇടാം..
ഞാനതിന് മറുപടി ഒന്നും പറഞ്ഞില്ല. വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാൽ വേണ്ടെന്ന് പറഞ്ഞാലോ.. അവിടെ എത്തട്ടെ എന്ന് മനസ്സിൽ ഓർത്ത് നിൽക്കുമ്പോഴക്കും ബസ്സ് എത്തി.
One Response