Kambi Kathakal Kambikuttan

Kambikathakal Categories

കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും ഭാഗം – 3


ഈ കഥ ഒരു കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം ആണിനാണിനോടും ആണിന് പെണ്ണിനോടും

കാമം – കുറച്ചു നേരം അങ്ങനെ തന്നെ നിന്ന്, അവളെ ഞാൻ ആശ്വസിപ്പിച്ചു.

മനസ്സിൽ ഓരോന്ന് പിന്നെയും തോന്നാൻ തുടങ്ങി.
ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വെച്ചു.

അവളിൽനിന്നും ഒരു ദീർഘ നിശ്വാസം വന്നു, അവളുടെ മുലകൾ എന്നെ നെഞ്ചിൽ താളം തട്ടി കളിക്കുന്നപോലെ തോന്നി.

അവളുടെ മുടിയിൽ ഞാൻ വിരലോടിച്ചു, അവളുടെ ചുരിദാറിനു മുകളിലൂടെ ചന്തിയിൽ കൈ വെച്ച് ഞെക്കി. അവളുടെ ശ്വാസഗതി വേഗത്തിൽ ആകുന്നത് ഞാനറിഞ്ഞു.

അവളെ അങ്ങനെ തന്നെ കുറെനേരം നെഞ്ചോടു ചേർത്ത് നിർത്താൻ തോന്നി, ഞാൻ മനസ്സിൽ ഓർത്തു : ഇവൾ എന്റെ പെണ്ണാണ്, ഇവളെ ഞാൻ ആർക്കും കൊടുക്കില്ലെന്ന്..

ആരതിക്ക് എന്നോട് ഒരു അടുപ്പം ഫീൽ ചെയ്യുന്നത് അവളുടെ പെരുമാറ്റത്തിലുണ്ടായിരുന്നു. ഞാനവളെ എന്നോട് ചേർത്ത് നിർത്താൻ ശ്രമിച്ചപ്പോൾ അവൾ അതിനെതിരെ ഒന്നും ചെയ്തില്ലെന്നത് തന്നെ അവളുടെ മനസ്സ് എങ്ങോട്ടാണ് എന്നതിന്റെ തെളിവായിരുന്നു.

ഞാനവളുടെ മുഖമുയർത്തി അവളെ ഗാഢമായി ചുംബിച്ചു.
അവൾ എന്നെയും ചുംബിച്ചു.
നിമിഷങ്ങളോളം ഞങ്ങൾ പരിസരം മറന്ന് ചുംബനം തുടർന്നു.
അവൾക്ക് ശ്വാസം മുട്ടിയപ്പോഴാണ് ചുംബനം നിർത്തിയത്.

അത് കഴിഞ്ഞ് അവൾ പറഞ്ഞു..
ദാസ് .. ഞാനിന്ന് വരെ ഒരു ആണിന്റെ ചൂട് അറിഞ്ഞിട്ടില്ല. എന്റെ ആദ്യാനുഭവമാണിത്.

ദാസിന് എന്നോടിങ്ങനെ തോന്നിയതിൽ എനിക്ക് ഒത്തിരി നന്ദിയുണ്ട്. ദാസേ.. എനിക്കീ ജോലി നഷ്ടപ്പെടുത്താനാവില്ല. എനിക്ക് ജോലി കിട്ടിയപ്പോൾ എന്റെ കുടുംബത്തിനുണ്ടായ സന്തോഷം അത്രയ്ക്കുണ്ട്..

ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നുള്ള മോചനമായിരുന്നു എനിക്കീ ജോലി. ഇത് നിലനിർത്താൻ ഞാൻ എന്തും ചെയ്യും.. ആരുടെ ആഗ്രഹവും സാധിച്ച് കൊടുക്കും.
പക്ഷെ എന്റെ പ്രശ്നമല്ല ദാസ്. എങ്ങനെയാണ് ഒരു പുരുഷനെ സുഖിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.

എന്റെ കളിക്കണമെന്ന് മേനേജർ സാർ പറഞ്ഞു. അങ്ങനെ അയാളെന്നെ കളിക്കുമ്പോൾ എനിക്കയാളെ സന്തോഷവാനാക്കാൻ ആയില്ലെങ്കിൽ അതും എനിക്ക് ദോഷമാവില്ലേ.. അതെന്നോട് നീരസം തോന്നാനും ജോലി നഷ്ടപ്പെടാനും ഇടയാക്കിയാലോ..

എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് ദാസ് രക്ഷകനായി എത്തിയത്. ഒരു പുരുഷനെ എങ്ങനെയൊക്കെ സുഖിപ്പിക്കാമെന്ന് ദാസ് എന്നെ പഠിപ്പിക്കുമോ?

അവളുടെ ചോദ്യം എന്നെ തളർത്തിക്കളഞ്ഞു. അവളെ സ്വന്തമാക്കണമെന്ന മോഹമായിരുന്നു ഈ നിമിഷം വരെ .. ഇനി അതിന് പ്രസക്തിയില്ല. ഇപ്പോൾ വേണമെങ്കിൽ അവളോട് ഈ ജോലി വേണ്ടന്ന് വെക്കാൻ പറയാം. ഞാനവളെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞാൽ അവളതിന് തയാറായേക്കും. പക്ഷേ അവളിൽ നിന്നും ഒരാവശ്യമുണ്ടാവും. അവളുടെ കുടുംബത്തെ സംരക്ഷിക്കണമെന്ന്.

അത് നടക്കുന്ന കാര്യമാണോ.. വിവാഹിതനല്ലെങ്കിലും എനിക്കൊരു കുടുംബമുണ്ട്. അവരെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയുമാണ്ട്. അതിനിടയിൽ അവളുടെ കുടുംബത്തിന്റെ ഭാരം കൂടി തലയിലേറ്റേണ്ടി വന്നാൽ ഞാൻ തെണ്ടിപ്പോകും.

അത് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. അവളിപ്പോ ആവശ്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് പണ്ണേണ്ടതെന്ന് അവളെ പഠിപ്പിച്ച് കൊടുക്കാനാണ്. അത് ഒന്നോർത്താൽ ഒരു ഭാഗ്യമാണ്. അവളെ എന്നും സ്വന്തമാക്കി വെക്കാവുന്ന ഒരു പദ്ധതി.

എന്തായാലും അവൾ ഈ കമ്പനിയിൽ ഉണ്ടാവണം. ഭാര്യയാക്കാൻ പറ്റിയില്ലെങ്കിലും അവളെ ഒരു വെപ്പാട്ടിയാക്കി വെക്കാം. മാനേജർ ഒന്നോ രണ്ടോ വട്ടം കളിക്കുമെന്നല്ലാതെ എന്നും അവളുടെ പിന്നാലെ ഉണ്ടാവില്ല.

അങ്ങനെ ഓർത്തിരിക്കുമ്പോഴാണ് ഒരു കാര്യം ഓർത്തത്.
അവളെ കളി പഠിപ്പിക്കുമ്പോൾ ആത്മാർത്ഥമായി പഠിപ്പിക്കരുത്. ഒരു കാര്യത്തിലും അവൾക്ക് പൂർണ്ണ ധാരണ
ഉണ്ടാവരുത്. അവളെ കളിക്കുന്നവന് ഒരാശ്വാസം കിട്ടാവുന്ന വിധമുള്ള പഠനമൊക്കെ മതി.. ഇല്ലെങ്കിൽ ഇവൾ കൈവിട്ട് പോകും..

ആ ഒരു കണക്ക് കൂട്ടലിലാണ് അവളെ കളിക്കാൻ പരിപാടി ഇട്ടത്.

എന്തായാലും ഇവിടെ വെച്ച് നിനക്കൊന്നും പറഞ്ഞ് തരാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ അത് പ്രശ്നമാകും.. ആട്ടെ.. നിനക്ക് എന്റെ വീട്ടിലേക്ക് വരാമോ..

അയ്യോ.. അതൊക്കെ പ്രശ്നമേ.. സാറിന്റെ വീട്ടുകാർ ഉണ്ടാവില്ലേ അവിടെ?

എന്തായാലും നീ ഇങ്ങനെ ഒരാവശ്യവുമായി വന്ന സമയം അനുകൂലമാണ്. ഭാര്യ ഇന്നലെ അവളുടെ വീട്ടിലേക്ക് പോയി. ഇനി രണ്ടാഴ്ച കഴിഞ്ഞേ അവള് വരൂ.. അതുവരെ വീട്ടിൽ മറ്റാരുമില്ല.

അപ്പോ സാറും ഭാര്യയും മാത്രമാണോ വീട്ടിൽ.

അല്ല.. അവളുടെ അച്ചനും അമ്മയുമുണ്ട്. അവരുടെ ഉത്തരവാദിത്തം കൂടി എനിക്കാണ്. അല്ലെങ്കിൽ നിന്നെ ഞാൻ ഏറ്റെടുക്കുമായിരുന്നു..
ങാ.. പറഞ്ഞ് വന്നത് വഴിമാറിപ്പോവണ്ട.. ഇവിടെ ഇപ്പോ ഞാൻ മാത്രമേ ഉള്ളൂ.
എന്റെ അച്ചനും അമ്മയും ഇവിടെയാണ് താമസം. അവരാണിപ്പോ ടൂറിന് പോയതെന്ന് ഞാൻ പറഞ്ഞല്ലോ.

എന്തായാലും നീ വീട്ടിലേക്ക് വാ.. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കാം..

അവൾ തലയാട്ടി.

നാളെ നീ ലീവ് എടുക്ക്.. അതെല്ലെ നല്ലത്.

അയ്യോ സാറെ .. അത് വേണ്ട.. ജോലിക്ക് കയറിയ ഉടനെ ലീവ് ചോദിച്ചാ എന്നെ പറഞ്ഞ് വിടാൻ അതുമതി.

ഞാനിന്ന് സാറിനോടൊപ്പം വരാം.. ഇന്ന് രാത്രി അവിടെ കഴിയാം.. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..

എനിക്ക് പ്രശ്നമില്ല. ആരും കാണാതെ നിന്നെ വീട്ടിലേക്ക് കൊണ്ടു പോവാനും ബുദ്ധിമുട്ടില്ല. പക്ഷെ നിന്റെ വീട്ടിൽ എന്ത് പറയും!

കമ്പനിയിൽ നൈറ്റ് ഷിഫ്റ്റുമുണ്ട്.. അത് കൂടി എടുക്കുന്നു എന്ന് പറയാം. ശമ്പളം കൂടുതൽ കിട്ടുമെന്നറിഞ്ഞാൽ അവരാരും മറുത്തൊന്നും പറയില്ല.

അവളുടെ ഗതികേട് എത്രത്തോളം ഗൗരവമുള്ളതാണെന്ന് അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

അന്ന് വൈകിട്ട് ഞങ്ങൾ ബസ്‌ സ്റ്റോപ്പിൽ വെച്ച് കണ്ടു. കമ്പനിയിൽ നിന്നും ഒന്നിച്ച് പോന്നാൽ അത് പലരും ശ്രദ്ധിക്കും. അത് കൊണ്ടാണ് ഞാൻ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കാമെന്ന് പറഞ്ഞത്.
അവളെ കാണുന്നതിന് മുന്നേ മെഡിക്കൽ ഷോപ്പിൽ കയറി ഒരു വലിയ പാക്കറ്റ് കോണ്ടം വാങ്ങാൻ മറന്നില്ല. സെഫ്റ്റി കണ്ടുവേണമല്ലോ കാര്യങ്ങൾ പ്ളാൻ ചെയ്യാൻ.. അല്ലാതെ കാമഭ്രാന്ത് കാണിച്ച് പുലിവാല് പിടിക്കരുതല്ലോ..

ബസ്‌ സ്റ്റോപ്പിൽ ഞാനവളെ കാത്ത് നിന്നു.

അവൾ ജോലി കഴിഞ്ഞ് നേരെ ബസ് സ്റ്റോപ്പിലേക്കാണ് വന്നത്. അവളുടെ ബാഗിൽ വേറെ വസ്ത്രമുണ്ടോ.. നാളെ ഇതേ വേഷത്തിൽ അവളെങ്ങനെയാണ് ജോലിക്ക് എത്തുക. എന്റെ മനസ്സ് അത്തരം ആലോചനകളിൽ മുഴുകി.

അവൾ സന്തോഷത്തോടെയാണ് എന്റടുത്തേക്ക് വന്നത്. എന്നോട് ചേർന്ന് നിൽക്കാൻ അവളൊരു മടിയും കാണിച്ചില്ല. എന്നെ അറിയുന്നവർ ആരെങ്കിലും കണ്ടാലോ എന്നൊരു ഭയം എനിക്ക് തോന്നാതിരുന്നില്ല. എന്നാൽ അവളെ മാറ്റി നിർത്താൻ മനസ്സ് അനുവദിക്കുന്നുമുണ്ടായിരുന്നില്ല.

എന്റെ വീടിന്റെ സ്ഥലത്തേക്ക് ബസ്സുകൾ പൊതുവേ കുറവാണ്. അത് കൊണ്ട് വെയ്റ്റ് ചെയ്യേണ്ടി വരും. അവൾ അടുത്ത് വന്നിട്ട് ഞാനൊന്ന് ചിരിച്ചതല്ലാതെ ഒന്നും ചോദിച്ചില്ല. പെട്ടെന്ന് ഒരാവേശത്തിന് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇപ്പോൾ ഒരു നെഞ്ചിടിപ്പൊക്കെ തോന്നുന്നുണ്ട്..

ബസ്സ് വരാൻ വൈകുമോ?

ഞങ്ങൾക്കിടയിലെ മൗനം അവൾ തന്നെ മുറിച്ചു.

ങാ.. ചിലപ്പോൾ വൈകും..

എനിക്കൊരു നൈറ്റി വാങ്ങണമായിരുന്നു.
മാറ്റാൻ ഒന്നുമില്ല.

അവിടെ ബസ്സിറങ്ങുമ്പോൾ വാങ്ങാം.. സ്റ്റോപ്പിനടുത്ത് തന്നെ ഷോപ്പുണ്ട്.. അപ്പോ നാളെ മാറാനോ…

അത് ഇത് തന്നെ ഇടാം..

ഞാനതിന് മറുപടി ഒന്നും പറഞ്ഞില്ല. വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാൽ വേണ്ടെന്ന് പറഞ്ഞാലോ.. അവിടെ എത്തട്ടെ എന്ന് മനസ്സിൽ ഓർത്ത് നിൽക്കുമ്പോഴക്കും ബസ്സ് എത്തി.

ഞാനിരുന്ന സീറ്റിൽ തന്നെ അവളും ഇരുന്നു. അവൾ അവിടെ ഇരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ആരെങ്കിലും കണ്ടാലോ എന്ന് എനിക്ക് തോന്നിയ നിമിഷം തന്നെ ഓ.. ഇപ്പോ പെണ്ണുങ്ങൾക്ക് അങ്ങനെ യൊന്നുമില്ല. അവർ എവിടെ സീറ്റുണ്ടോ അവിടെ ഇരുന്നോളും. എന്നാൽ പെണ്ണുങ്ങളുടെ സീറ്റിൽ ഇരിക്കാനിടമുണ്ടെങ്കിലും ഒരാണും ഇരിക്കില്ല. അഥവാ ആരെങ്കിലും ഇരിക്കാൻ ചെന്നാൽ ഇത് സ്ത്രീകളുടെ സീറ്റാ എന്ന കമന്റും വരും.

സീറ്റിൽ ഇരുന്നു എന്ന് തന്നെയല്ല എന്റെ ശരീരത്തിലേക്ക് ചാഞ്ഞ് കിടക്കുകയായിരുന്നവൾ. ഇവളെ വീട്ടിലേക്ക് കയറ്റിയ ഉടനെ തന്നെ തുണിയൊക്കെ വലിച്ച് പറിച്ച് കളഞ്ഞ് പണ്ണാൻ നോക്കിയാൽ നിന്ന് തന്നോളും.. മനസ്സ് പറഞ്ഞു.

സ്റ്റോപ്പ് എത്തി.
നേരെ ടെക്സ്റ്റയിൽസിലേക്ക് കയറി.
നൈറ്റി വാങ്ങുന്നതിനിടയിൽ സെയിൽസ് പെണ്ണിനോട് ചുരിദാർ എടുക്കാൻ പറഞ്ഞു.
അന്നേരം നൈറ്റി സെലക്റ്റ് ചെയ്യുന്ന ശ്രദ്ധയിൽ അവളത് കേട്ടില്ല.

ചുരിദാർ കൊണ്ട് വന്ന് കഴിഞ്ഞാ അവളത് കണ്ടത്. നിനക്കിഷ്ടമുള്ളത് എടുത്തോ എന്ന് പറഞ്ഞപ്പോ മറുത്തൊന്നും പറയാതെ അവൾ അത് നോക്കുന്നത് കണ്ടപ്പോൾ ഇവൾ ആള് കൊള്ളാല്ലോ.. കിട്ടുന്നതൊക്കെ പോരട്ടേ എന്ന മനസ്സാണല്ലോ എന്ന് ചിന്തിച്ചു പോയി.

വളരെ വില കുറഞ്ഞ ചുരിദാറാ അവൾ എടുത്തത്. നിർബന്ധിപ്പിച്ചാ അത് മാറ്റി വിലയുള്ളതൊരെണ്ണം എടുപ്പിച്ചത്. അന്നേരം കുറച്ച് മുന്നേ അവളെക്കുറിച്ച് തെറ്റിദ്ധാരണയോടെ ചിന്തിച്ചതിൽ വിഷമം തോന്നി.

വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
ഇവിടെ ഒന്നും വെച്ചിട്ടില്ല.. നിനക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ ഞാൻ വാങ്ങി വരാം..

അതൊന്നും വേണ്ട.. എന്തെങ്കിലും വെച്ചെടുക്കാനുള്ള സാധനങ്ങൾ ഇരിപ്പുണ്ടോ..

കാണണം.. അടുക്കളയിൽ എനിക്കത്ര പരിചയമില്ല..

അതാണീ ആണുങ്ങളുടെ കുഴപ്പം.. ഇപ്പഴാണെങ്കി ഫുഡ് ആപ്പൊക്കെ ഉള്ളപ്പോ വിരലൊന്നമർത്തിയാ മതിയല്ലോ.. പിന്നെ.. എക്കൗണ്ടിൽ ക്യാഷുണ്ടാവണമെന്ന് മാത്രം.
എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി..

അതേ.. ആദ്യം നീ ഇട്ടതൊക്കെ മാറി ഒന്ന് ഫ്രക്ഷാവ്.. എന്നിട്ട് മതി പാചകം.

അവൾ കുളിക്കാനൊരുങ്ങിയാൽ ഒരു തപ്പലിനും തടവലിനുമൊള്ള അവസരം ആക്കാലോ എന്ന കണക്ക് കൂട്ടലിലാണ് ഞാൻ പറഞ്ഞത്.

എന്തൊക്കെ ഉണ്ടെന്നൊന്ന് നോക്കട്ടെ.. ഇനി വല്ലതും വാങ്ങണോന്നുണ്ടെങ്കി ഞാൻ കുളിക്കുമ്പോഴേക്കും ചേട്ടന് വാങ്ങി വരാല്ലോ..

സാറ് മാറി ചേട്ടനായോ.. ചോദിക്കാൻ തോന്നിയെങ്കിലും വേണ്ടെന്ന് വെച്ചു. അവൾക്ക് ഇഷ്ടമുള്ള പോലെ വിളിക്കട്ടെ.. എന്തായാലും ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ഭാഗ്യമാണ് കൈയ്യിൽ വന്നിരിക്കണ്ടത്. ഇത് വരെ പുരുഷ സ്പർശം ഏൽക്കാത്ത ഒരു പെണ്ണാണ് മുന്നിൽ നിൽക്കുന്നത്.

സാധനങ്ങളൊക്കെ ഉണ്ട്. ഒന്നും വാങ്ങിക്കേണ്ട.. അവളത് പറഞ്ഞ് കൊണ്ട് ബെഡ് റൂമിലേക്ക് കയറി ഡ്രസ്സ് മാറ്റാൻ തുടങ്ങി. അന്നേരം വാതിലൊന്ന് ചാരുമെന്നാ ഞാൻ പ്രതീക്ഷിച്ചത്. അതെന്നുമുണ്ടായില്ല. അവൾ ഞാനവിടെ ഉണ്ടെന്ന ചിന്തയൊന്നും ഇല്ലാതെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് മാറ്റി.. ഷഡ്ഡിയും ബ്രായുമിട്ട് കട്ടിലിൽ കിടന്നിരുന്ന എന്റെ കള്ളിമുണ്ടെടുത്ത് പുതച്ചു കൊണ്ട് വാതിലിൽ കിടന്ന തോർത്തുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. ഇത്രയൊക്കെ ചെയ്യുമ്പോഴും എന്നെ ഒന്ന് മെന്റ് ചെയ്യുന്നേ ഉണ്ടായിരുന്നില്ല.

അവൾ തിരക്കിട്ട് ഓരോന്ന് ചെയ്യുന്നതിനിടയിലേക്ക് കയറി അവളെ ഒന്ന് കെട്ടിപ്പിടിക്കാനോ ആ മുലയിലൊന്ന് പിടിക്കാനോ ഒന്നിനും പറ്റുന്നുമില്ല. എനിക്കാണെങ്കിൽ കുണ്ണ മൂത്ത് വരുന്നുണ്ട്. ഞാൻ ഡ്രസ്സൊന്നും മാറ്റിയിട്ടുമില്ല.

അതേ.. എനിക്കും കുളിക്കണമായിരുന്നു. ഞാനും വന്നോട്ടെ..

ഒന്നും ആലോചിക്കാതെ എന്നാൽ കൊതികൊണ്ട് തന്നെയാണ് അങ്ങനെ ചോദിച്ചത്.

അവൾ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ഒരു ചെറു ചിരി എനിക്ക് ഫീൽ ചെയ്തു. അവളെന്തെങ്കിലും ഇങ്ങോട്ട് ചോദിക്കുന്നതിന് മുന്നേ ഞാൻ പറഞ്ഞു. (തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)