Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ജീഷ്ണുവിഎൻറെ മമ്മി Part -1

അങ്കിൾ ആരുടെയോ കാർ എടുത്താണു വന്നതു്. മമ്മി എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു. ആങ്കിൾ വന്നു കുശലങ്ങൾ ചോദിച്ചു. ഞാൻ സിറാജിനെയും അവൻറെ ഉമ്മയെയും എൻറെ മമ്മിക്കു പരിചയപെടുത്തി. മമ്മിയുടെ ഫോൺ നമ്പർ അവർ വാങ്ങി. അതു പോലെ അവരുടെ നമ്പറു മമ്മിയും വാങ്ങി.

എല്ലാവരും കുറച്ചു നേരം കുശലം പറഞ്ഞു. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. കാർ പാർക്കിങ്ങിൽ പോയി കാറിൽ കയറി യാത്ര തുടർന്നു. ഞാൻ മമ്മിയോടു ചോദിച്ചു. “സിറ്റിയിലാണോ” അപ്പോൾ ആങ്കിൾ പറഞ്ഞു 3 മണിക്കുർ ദൂരമേ ഉള്ളൂ എന്ന്. എൻറെ മനസു മടുത്തു. വരേണ്ടിയില്ലായിരുന്നു എന്നോർത്തു.

ഒരു നിരാശയോടു സിറ്റിൽ ചാരിയിരുന്നു. ഉറക്കം വന്നു. എയർകണ്ടിഷൻ കാറിലുള്ള എൻറെ ആദ്യയാത്ര. രണ്ടു പ്രാവശ്യം എന്നെ അങ്കിൾ മുൻ സീറ്റിൽ ഇരുന്നു ഉറങ്ങല്ലേ എന്ന് പറഞ്ഞു വിളിച്ചുണർത്തി. ഞാൻ വീണ്ടുമുറങ്ങി. അങ്കിൾ കാർ ഒതുക്കി നിർത്തി എന്നോടു പറഞ്ഞു ബാക്കിൽ ഇരിക്കാൻ. അപ്പോൾ മമ്മി ഇറങ്ങി മുൻ സീറ്റിൽ വന്നു.

യാത്ര തുടർന്നു. മമ്മിയു അങ്കിളുമായി എന്തോക്കയോ സംസാരിച്ചു. ഞാൻ സീറ്റിൽ കിടന്നുറങ്ങി. 2 മണി ആയി വരുന്നു. കാർ നിർത്തി മമ്മിയെന്നെ വിളിച്ചുണർത്തി. ഇടക്ക് എവിടെ വച്ചോ മമ്മിയെന്നെ ചായ കുടിക്കാൻ വിളിച്ചു.

ഞാൻ വേണ്ടാന്നു പറഞ്ഞു. ഒരു മുന്നു നില കെട്ടിടത്തിൻറെ മുൻമ്പിലാണു കാർ നിന്നതു്. മമ്മി പറഞ്ഞു നമ്മൾ ഈ കെട്ടിടത്തിൻ്റ 2 നിലയിലാണു താമസിക്കുന്നനെ. നടന്നു പോകുന്ന വഴി മമ്മി എന്നോടു പറഞ്ഞു. ഇവിടെയെല്ലാ മലയാളികളാണു നിനക്കു പറ്റിയ കുട്ടുകാർ കാണില്ല. എനികു നിരാശ തോന്നി. വന്നു പോയില്ലേ. പിന്നെ മമ്മിയുണ്ടല്ലോ.

ആങ്കിൾ ഒരു മുറിയുടെ വാതിൽ തുറന്നു. മമ്മി പറഞ്ഞു. ഇതാ നമ്മടെ വീട് എന്ന്. അകത്തു കടന്നു. ഒരു ബഡ്റൂം ബാത്ത് അറ്റാച്ചിഡ്. അടുക്കള ചെറുതാണു്. അതും ബാത്ത് അറ്റാച്ചിഡ്. മുറിയുടെ മുൻപിൽ അടുക്കള വാതിൽ വരെ വിതി കുറഞ്ഞ‍ ഒരു മുറി. അവിടെ ഒരു 3 സിറ്റർ സോഫയുണ്ട്. 2 ചെയറുണ്ട്. ഉയരം കുറഞ്ഞ 4 അടി നിളം കാണുന്ന ഒരു തടി മേശയുമുണ്ട്.

പിന്നെ ചെരുപ്പ് വയ്ക്കുന്ന ഷൂ റാക്കും. ബെഡ്‌റൂമിൽ ഒരു ഫാമിലി കോട്ടും. സ്റ്റിൽ അലമാര. ടെലിവിഷൻ. തുണി തേക്കുന്ന സ്റ്റാൻ്റ്. ഒരു കാഡ് ബോഡു പെട്ടിയുമുണ്ട്. ഈ പെട്ടിയുടെ പുറത്താണു മമ്മി വീട്ടിലിടുന്ന തുണികൾ ഇടുന്നത്, കിച്ചനിൽ ഗ്രാനെറ്റ് പതിപ്പിച്ച 2 മേശയുണ്ട്, സെൽഫ്, ഫിഡ്ജ്, ഒവൻ, ഗ്യാസ് അടുപ്പ്. ഒരാൾക്കു വേണ്ട സാധനമെല്ലാമുണ്ട്. ബഡ് റുമിൽ ഒരു മെത്ത ചാരി വച്ചിട്ടുണ്ട്. 2 എയർ കണ്ടിഷനുമുണ്ട്. ഇതാണു വീടു്.

എനിക്കു ഉറക്ക ക്ഷീണം മൂലം ഒന്നു കിടന്നാൽ. മതി. ഞാൻ മമ്മിയോടു പറഞ്ഞു “എനിക്കൊന്നും വേണ്ടാ. എനിക്കുറക്കം വരുന്നു. ഞാൻ മമ്മിയുടെ കട്ടിലിൽ കയറി കിടന്നു. കബിളി പുതപ്പ് പുതച്ചു കിടന്നു. അപ്പോൾ മമ്മി എന്നെ വിളിച്ചുണർത്തി. ” ജീൻസ് ഊരി ബർമൂഡ ഇട്ടു കിടന്നാൽ മതി. പുതിയ ജീൻസ് അഴുക്കാക്കണ്ടാ.” എഴുന്നേറ്റു ജീൻസ് ഊരി ബർമൂഡ ഇട്ടു. ടി ഷർട്ടും മാറി.

ജീഷ്ണുവിഎൻറെ മമ്മി – അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

4 Responses

  1. നോവൽ അടിപൊളി ആണ് അടുത്ത പാർട്ടിൽ ചെറിയ തിരുത്തു വേണം അമ്മാവൻ ഗേൾഫിൽ ജോലി ലോറി ഡ്രൈവർ ആയിട്ടാണ് അമ്മാവൻ ഏതോ ഒരു വണ്ടിക്കിട്ട് ഇടിച്ചു തെറിപ്പിക്കുന്നു അവടെ ഉള്ള പോലീസ് അറസ്റ്റ് ചെയ്യുന്നു കോടതി ഷിഷിക്കുന്നു മരണം വരെ തടവ് കിട്ടുന്നു അമ്മാവന്റെ ഭാര്യയുമായി അടുക്കുന്നു അവർ തമ്മിൽ ഇഷ്ടം അകുന്നു അമ്മാവന്റെ ചെറിയമ്മയോട് അമ്മാവൻ ചെയിത ചതി പറഞ്ഞു കൊടുക്കുന്നു അന്നേരം അമ്മാവനോട്‌ വെറുപ്പ് തോന്നുന്നു ചെറിയമ്മായിക്ക് ചെറിയമ്മയുമായി കളിക്കുന്നത് അമ്മ കാണുന്നു മകൻ വന്നിട്ട് തന്റെ അമ്മയുടെ കരണകുട്ടി തീർത്തു ഒന്ന് പൊട്ടിക്കുന്നു മകന് സങ്കടം വരുന്നു അമ്മയെ കെട്ടിപിടിച്ചു 2പേരുംകൂടെ കരയുന്നു തന്റെ അമ്മയോട് പറയുന്നു ജോലിക്ക്‌ പോവണ്ട എന്ന് പറയുന്നു അമ്മയെകൊണ്ട് ഗേൾഫിലെ ജോലി കളയുന്നു മകൻ കൊണ്ട് വരുന്നതു കൊണ്ട് ജീവിച്ചാൽ മതി എന്ന് പറയുന്നു തന്റെ അമ്മക്ക് പശുവിനെയും ആടിനെയും മേടിച്ചു കൊടുക്കുന്നു ചെറിയമ്മക്ക് തയ്യാൽ മെഷിൻ മേടിച്ചു കൊടുക്കുന്നു കൂടാതെ ആടിനെയും മേടിച്ചു വളർത്തുന്നു അങ്ങനെ അവർ 3പേരും കൂടെ സന്ദോഷപൂർവം ജീവിക്കുന്നു മകൻ താൻ നേരത്തെ ജോലി ചെയ്ത പണി ഗേൾഫിലെ ജോലി റിസേയിൻ ലെറ്റർ കൊടുക്കുന്നു അവിടുന്ന് നാട്ടിൽ വന്നു പുതിയ ജോലി മെയിക്കാട് പണിക്ക് പോകുന്നു കൂടാതെ ചെറിയ ഒരു ഹോട്ടൽ ഇടുന്നു തന്റെ കൂട്ടുകാരന്റെ അമ്മായിക്ക് ഹോട്ടലിൽ ജോലിക്ക് കേറ്റുന്നു കൂട്ടുകാരൻ പുതിയ പെണ്ണ് കെട്ടി കൂട്ടുകാരന്റെ അമ്മനെ വിട്ടിൽ നിന്ന് പുറത്ത് ആക്കുന്നു അങ്ങനെ അവർക്ക് ഒരു ചെറിയ ഒരു വീട് പണിതു കൊടുക്കുന്നു അവരെ അവിടെ താമസിപ്പിക്കുന്നു കൂട്ടുകാരന്റെ അമ്മക്ക് തയ്യാൽ മെഷിൻ മേടിച്ചു കൊടുക്കുന്നു ഒത്തിരി സ്ഥലത്തു നിന്ന് തയ്യ്ക്കാൻ കിട്ടുന്നു കൂട്ടുകാരനോട് പിണങ്ങുന്നു കൂട്ടുകാരൻ ഗേൾഫിൽ തന്നെ സ്ഥിര താമസം ആക്കുന്നു കൂട്ടുകാരൻ താമസിച്ച വിട്ടിൽ വടകക്ക് താമസക്കാരെ ഏർപ്പാട് ആക്കുന്നു ഒരു അമ്മയും മകളും ആണ് അവിടെ താമസിക്കുന്നെ ഈ നോവലിന്റെ അടുത്ത പാർട്ട് ആയ 2,3,4,5,6,7,8,9,10ഓരോ പാർട്ടിനും പേജ് ഒരു 90പേജ് എങ്കിലും ഉണ്ടാകണം കുറയരുത് കൂടണം നോവൽ എഴുതാൻ ഉള്ള പ്രചോദനം ദൈവം തരട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)