ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം ഇങ്ങനെയൊക്കെയാണ്
അതിനിടയിൽ
അച്ഛൻ, വറീതേ ജിജോക്ക് കഴിക്കാൻ കൊടുക്ക്….
അപ്പൊൾ അച്ഛൻ കഴിക്കുന്നില്ലെ…
ഞാൻ കഴിച്ചു. നിൻ്റെ പുതിയ ചാച്ചൻ വീട്ടിലോട്ടു വരാൻ പറഞ്ഞിട്ടുണ്ട്….
അച്ചോ, എന്നെ വിളിച്ചിരുന്നു, ഇപ്പൊൾ അകൻ വരണം..
നീ ആദ്യം കഴിച്ചു വാ…
ഞാൻ വറീത് ചേട്ടൻ എടുത്ത് വച്ച പത്തിരി കഴിച്ചു……
പിന്നെ ഞങ്ങൾ അച്ഛൻ്റെ ജീപ്പിൽ വീട്ടിലേക്ക്….
അച്ഛൻ ഒരു റൈഡർ കൂടെ ആയിരുന്നു നല്ല പ്രായത്തിൽ..
വീട്ടിൽ എത്തുമ്പോൾ പന്തൽ കെട്ടാനും മറ്റും പണിക്കാർ ഉണ്ട്…
അച്ഛൻ വണ്ടി ഗേറ്റിനു പുറത്ത് നിർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു…
മാത്യുസ് അങ്കിൾ അച്ഛനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി…. (തുടരും )