ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം ഇങ്ങനെയൊക്കെയാണ്
ഞങൾ രണ്ടു പേരുടെയും കുളിയും മറ്റും കഴിഞ്ഞ് വന്നു പ്രാർതന നടത്തി.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇരുന്നു സംസാരം തുടങ്ങി..
രജി അതിനിടക്ക് പറഞ്ഞു മമ്മി അടുക്കളയിൽ വേണ്ട സാധനത്തിൻ്റ ലിസ്റ്റ് പറഞ്ഞു തരാൻ.
നീ എന്തൊക്കെ എഴുതിയിട്ടുണ്ട്….
ഒന്നും ഇല്ല. മൂന്ന് ബെഡ്, ബക്കറ്റ്, മഗ് അത്ര ഒള്ളു…
മൂന്ന് ബെഡിനും ബെഡ്ഷീറ്റ് ആറു പില്ലോ , പില്ലോ കവർ പുതപ്പ് …
അടുക്കളയിൽ അഞ്ച് പത്ത് ലിറ്റർ ഉള്ള ഓരോ കുക്കർ ..
ചപ്പാത്തി / ദോശ പാൻ, മീൻ ഫ്രൈ പാൻ, ഫുഡ് കഴിക്കാൻ ഉള്ള പാത്രം, കറികൾ എടുക്കാൻ ഉള്ള പാത്രം…
ഗ്യാസ് , ഇൻഡക്ഷൻ , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ടിവി, കസേര, ടേബിൾ,കട്ടിൽ എല്ലാം ഉണ്ട് അവിടെ…
പലചരക്ക്, പച്ചകറി എല്ലാം നമുക്ക് ഞായറാഴ്ച ചെന്നിട്ട് എടുക്കാം…
എന്നാലത് മതി ആൻ്റി….
റീജ ആൻ്റി പറഞ്ഞു , (തുടരും )