ജീവിതം ഇങ്ങനെയൊക്കെയാണ്
ഇച്ചായ അടുക്കളയിലോട്ട് പാത്രങ്ങൾ ഫുഡ് ഉണ്ടാകാൻ വേണ്ട സാധനം…..
ഗ്യാസ് , ഇൻഡക്ഷൻ മറ്റും അവിടെ ഉണ്ട്…..
ഉടനെ തന്നെ ഞങ്ങൾ ഇറങ്ങി…..
അപ്പോഴും കോൺട്രാക്ടർ വന്നിട്ടില്ല….
പോകുന്ന വഴിയിൽ ഞാൻ പറഞ്ഞു നാളെ നേരത്തെ ഫ്രീ ആകാം , നമുക്ക് ബെഡ് മറ്റു സാധനങ്ങൾ പോയി നോക്കണം…….
ഒരു നാല് മണിക്ക് മുൻപ് നോക്കിയാൽ നന്നായിരുന്നു എന്ന് രജി പറഞ്ഞു…
ഓക്കേ,,, ഞാൻ മാക്സിമം പെട്ടന്ന് ഇറങ്ങാം………
ശരി ജിജോ ഇച്ചായ…
നീ എന്താ എന്നെ കളിയാക്കുന്നൊണ്ടോ…..
ഇടക്ക് ഇച്ചയൻ,, ഇടക്ക് ജിജോ,, പിന്നെ ജിജോ ഇച്ചായ..
അതെ ,, സ്നേഹം കൂടുമ്പോൾ ഞാൻ പലതും വിളിക്കും..
ആയിക്കോട്ടെ,,, പൊന്നെ…
ഇച്ചായ, എന്നെ ഇനി പോന്നു എന്ന് വിളിച്ചാൽ മതി ട്ടോ..
ആണോ,,
മം..
നോക്കാം…..
പെണ്ണേ നീ ഫോണിൽ വേഡ് എടുത്ത് മേടികേണ്ടവ എഴുത്….
ആ,,, ഇച്ചായ പറ….
മൂന്ന് ബെഡ്,, അതിൽ ഒന്ന് കുറച്ചു നല്ലത്…..
എല്ലാം ഒരു ക്വാളിറ്റി. പോരെ..
ഇത് നമ്മുടെ സ്പെഷ്യൽ ,,, നമുക്ക് കുത്തിമറിയാൻ..
സ്വയം കുതിമറിഞ്ഞാൽ മതി , ഞാനെങ്ങും ഇല്ല..
ആഹാ….
ഞാൻ കാണിച്ചു തരാം…
ഇച്ചായ..
എന്തുവാടീ….
പിന്നെ എന്താ….
ബക്കറ്റ് അഞ്ചെണ്ണം എഴുതിക്കോ…
മഗ് അഞ്ചെണ്ണം…..
ബാക്കി,, ആൻ്റിയോട് ചോദ്യക്കാ..
ഏഴര കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ.
ഇന്ന് എല്ലാവരും വീട്ടിൽ ഉണ്ട് റോജിനും റോബിനും …..