ജീവിതം ഇങ്ങനെയൊക്കെയാണ്
അടുത്തത് അവളെ ചെരിച്ച് നിർത്തി താടിയിൽ ചുംബിക്കുന്നത്…..
പിന്നെ വീണ്ടും അവളുടെ പുറകിൽ നിന്നും കെട്ടി പിടിച്ചു ആകാശതേക്ക് നോക്കുന്ന പോസ്.
അടുത്തത് ഞാൻ ഒരു കാൽ മുട്ട് കുത്തി ഇരിക്കുന്നു ,അവള് എൻ്റ തോളിൽ കയ്യിട്ട് മറ്റെ കാലിൽ ഇരിക്കുന്നു….
ഇനി ലൊക്കേഷൻ വയൽ പാഠം ആണ്….
രജി പച്ചപുതച്ച പാടത്തിനു അരികിലൂടെ മയിൽ പീലിയും പിടിച്ചു നടക്കുന്നു
ഞാൻ പുറകെയും…
പിന്നെ രജിയും ഞാനും പാടവരംബത്ത് ഇരിക്കുന്നു അവള് മയിൽ പീലി തോളിൽ ചാരിവച്ച് ആകാശത്തേക്ക് നോക്കുന്നു, ഞാൻ അവളെയും.
അടുത്ത പോസ്സുകൾ എൻ്റ തോളിൽ ചാരി നിൽക്കുന്നതും,,, ഞാൻ അവളെ പിറകിലൂടെ പൊക്കി എടുക്കുന്നതും..
അതിനു ശേഷം എൻ്റ കവിളിൽ ഒരു ഉമ്മ തരുന്നതും…
പിന്നെ ചുമ്മാ നെല്ല് നടുന്ന പോലുള്ള ചിത്രങ്ങൾ….
ഞാൻ അവളെ പുറത്ത് എടുത്ത് നടക്കുന്നതും………
റോജിൻ ,,, ഇതൊക്കെ വർക് ഔട്ട് ആവുമോ…….
അളിയാ ,,, നിങ്ങള് ഞായറാഴ്ച ആകുമ്പോഴേക്കും കെമിസ്ട്രി വർക് ഔട്ട് ചെയ്യു എന്ന് റോബിൻ്റ അഭിപ്രായം.. ( തുടരും)
One Response
പുതിയ കഥകൾ കിട്ടുന്നില്ല