Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ജീവിതം ഇങ്ങനെയൊക്കെയാണ് – ഭാഗം – 17


ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്

ജീവിതം – അതല്ല,,, ഇച്ചായ ഞാൻ സന്തോഷത്തിൽ…..

അങ്കിൾ ,, നാളെ രാവിലെ അച്ചൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്…

എടാ,,, മോനെ ,, നീ….

എടീ ,, റീജേ,,? നമ്മുടെ മോൻ…..

ജിജോ…. കലക്ടർ ആയെടി….

ആൻ്റിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല….

മമ്മി,,,, പപ്പയുടെ ബന്ധുക്കളും മമ്മിയുടെ ബന്ധുക്കളും നാട്ടുകാരും അറിയണം , എൻ്റ ഇച്ചായൻ ജോലിയും വരുമാനവും ഇല്ലാത്തവൻ അല്ല എന്ന്…

എന്താ മോളെ നീ ഇങ്ങനെ പറയുന്നത്…

അത് ,ഒന്നും അല്ല ആൻ്റി ,, അവളുടെ ഒരു മധുര പ്രതികാരം…

ആരെങ്കിലും ഞാൻ ജോലിയും വരുമാനവും ഇല്ലാത്തവൻ ആണെന്ന് പറയുന്നത് അവള് കേട്ടുകാണും….

അളിയൻമാര് എവിടെ,,..

അവര് ടൗണിൽ പോയതാണ്…

രജി പോയി കുളിച്ചു ഫ്രഷ് ആകു…..

മമ്മി പുറത്തെ ബാത്രൂമിലേക്ക് ടവലും ഡ്രെസ്സും എടുത്ത് താ..

ഇച്ചായന് ഒരു കൈലി മുണ്ടും…

ആദ്യം ,,, ഞാൻ കുളിക്കാൻ കയറി…..

ഞാൻ പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി….

പുറത്ത് തന്നെ രജി ഉണ്ട്….

എനിക്ക് മുണ്ട് തന്നു,,, ഞാൻ മുണ്ട് ഉടുത്ത് , ടവ്വൽ അവൾക്കു നൽകി….

ഇച്ചായൽ ചെല്ല്… ഞാൻ കുളിച്ചു വരാം..

ഞാൻ വീടിൻ്റെ മുൻ വശത്തേക്ക് നടന്നു എത്തിയപ്പോൾ , വീടിൻ്റെ അടുത്ത് താമസിക്കുന്ന മാത്യൂസ് അങ്കിളിൻ്റെ കൂടപിറപ്പുകൾ എല്ലാം ഉണ്ട്……

കൂടെ അളിയൻമാര് രണ്ടും വന്നിട്ടുണ്ട്..

റോജിൻ എന്നെ കണ്ടതും വന്നു കെട്ടിപിടിച്ചു,,, ചേട്ടായി കൺഗ്രാസ്.

റോബിൻ കൈ തന്നെ അളിയാ പൊളിച്ചു…

ഒരുവിധം അവരോടൊക്കെ സംസാരിച്ചു കുശലം പറഞ്ഞു…..

അപ്പോഴേക്കും രജി കുളിച്ചു വന്നു….

രജിയും സംസാരത്തിൽ ചേർന്നു..

അളിയാ നമുക്ക് നാല് പേർക്കും ഒരു സെൽഫി എടുതാലോ , വിത്ത് കലാക്ടരുടെ കാർ…

അങ്ങിനെ ഒഫീഷ്യൽ ഇന്നോവ കാറിന് മുന്നിൽ നിന്നും ഞാനും രജിയും റോബിൻ രോജിനും കൂടെ സെൽഫി എടുത്ത്….

പിന്നെ കൂടിനിന്ന ബന്ധുക്കളെ മുഴുവൻ നിർത്തിയും….

നിമിഷ നേരം കൊണ്ട് വാട്ട്സ്ആപ്പ് , ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , അടക്കം സോസ്യൽ മീഡിയ പിന്നെ പള്ളി ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും നിറഞ്ഞു…

അല്ലാ,, പ്രാർത്ഥനയുടെ സമയം ആയി,,, ഇന്ന് ഇവിടെ ആയാലോ എല്ലാവരും….

റീജേ,,,,. പ്രാർഥനക്ക് ഉള്ള കര്യങ്ങൾ നോക്കു….

എല്ലാവരും പ്രാർഥന നടത്തുന്ന ഹാളിലേക്ക് വന്നു…..ഇച്ചായ,, അടിയിൽ ഒന്നും ഇടണ്ടെ ?….
ഒന്ന് ആക്കി ചിരിച്ചു പെണ്ണ്..
എന്ന് ചെവിയിൽ പറഞ്ഞു….

ശോ, ഞാൻ അത് വിട്ടു…..

ഞാൻ കുണ്ണയെ ഒന്ന് കൈലി മുണ്ടിന് മുകളിലൂടെ പിടിച്ചു നോക്കി….

ചേ, അല്പം പൊന്തി നിൽക്കുന്നുണ്ട്, , ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് മുതൽ ശരീരം നല്ല ഫിറ്റ് ആണ്…

ഞാനും രജിയും റൂമിലേക്ക് പോയി..

എനിക്ക് ഒരു ഷോർട്സ് എടുത്ത് തന്നു ഇത് ഇട്ടു വാ, ഞാൻ ചെല്ലട്ടേ….

ഇട്ടു തന്നൂടെ.

അയ്യേട,,, അതൊക്കെ പിന്നെ എന്ന് പറഞ്ഞു ഡോർ അടച്ച് പുറത്തേക്ക് പോയി…

ഞാൻ ഷോർട്ട്സ് ഇട്ടു ചെന്നപ്പോഴേക്കും പ്രാർത്ഥന തുടങ്ങാൻ ആയിരുന്നു..

മാത്യൂസ് അങ്കിളിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന തുടങ്ങി….

ഞങ്ങളും കൂടെ കൂടി..

അങ്ങിനെ പ്രാർഥന അവസാനിച്ചു….

പിന്നെ എല്ലാവരും ഫോണിൽ തോണ്ടൽ ആയി.

കുടുംബക്കാർ കൂടുമ്പോൾ ഫോണിൽ ഇൻ്റനെറ്റ് ഓഫ് ആക്കണം എന്ന കുടുംബത്തിലെ നിയമം എല്ലാവരും കുറച്ചു സമയത്തേക്ക് മനപൂർവം മറന്നു….

ഇപ്പോഴത്തെ ഒരു വിഷയം ആണ് കല്യാണത്തിനും മറ്റു ചടങ്ങുകൾക്കും എല്ലാവരും ഫോണിൽ കുത്തി ഇരിക്കുന്നത്…..

അത് മാത്യുസ് അങ്കിൾ മുൻകൂട്ടി വിലക്കിയിരുന്നു കുടുംബത്തിൽ..

എല്ലാവരും അനുസരിച്ച് മുന്നോട്ട് പോകുന്നതാണ്..

എന്നാൽ ഒരു അസാധാരണ സംഭവങ്ങൾ ഉണ്ടായപ്പോൾ അത് മറന്നു..

ഫാമിലി ഗ്രൂപ്പിലും മറ്റും ഇപ്പൊൾ ഞാൻ ഹീറോ ആകുന്നതു അറിഞ്ഞു….

ഇതിനിടക്ക് റൂമിൽ നിന്നും ഒഫീഷ്യൽ ഫോൺ റിംഗ് ചെയ്തു ഞാൻ അങ്ങോട്ട് ചെന്ന് അറ്റെൻ്റ് ചെയ്തു….

Hello എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ അപ്പുറത്തെ ആളെ മനസിലായി നിതിൻ & ഷമീർ..

എടാ ശവമെ ,, ഫോൺ എടുത്തു കൂടെ ,നെറ്റിൽ നോക്കി തപ്പി എടുത്തു നിൻ്റെ ഒഫീഷ്യൽ നമ്പർ….

എടാ….. വന്നു കേറിയപ്പോൾ മുതൽ ഇവിടെ ആളുകൾ ഉണ്ട്…..

എന്നാലും ഞങ്ങളോട് പോലും നീ…

മച്ചാൻ മാരെ എനിക്ക് പോലും ഉറപ്പ് ഇല്ലാത്ത കാര്യങ്ങൾ എങ്ങനെ നിങ്ങളോട്…പറയാൻ, ധൈര്യം ഉണ്ടായിരുന്നില്ല.

പിന്നെ ,, ചാർജ് എടുക്കുമ്പോൾ അറിയിക്കാം എന്ന് കരുതി….

എന്തായാലും ചിലവ് ഉണ്ട്…

എന്നാലും ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്…

ഷമീർ പറഞ്ഞു , നിൻ്റെ അളിയൻ റോജിൻ ഇട്ട സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുത്ത് നമ്മുടെ പത്താം ക്ലാസ്സ് പ്ലസ് ടൂ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്…

അവിടെ നീ ഇല്ലല്ലോ….

ഫുൾ , അഭിനന്ദനങ്ങൾ ആശംസകൾ ആണ്……..

എടാ… എപ്പൊൾ കാണാം….

ഞാൻ ഇപ്പൊൾ വരണോ,,, വേണ്ട….

നമുക്ക് സൺഡേ കാണാം……..

ഞാൻ ഒരു കാര്യം പറയാൻ വിട്ടു,, സൺഡേ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഉണ്ട്,,, നിങൾ രണ്ടും ഉണ്ടാകണം..

അതിനെന്താ ,, നീ സമയം പറഞാൽ മതി ഞങ്ങൾ ഉണ്ടാകും..

എന്നാ ശരി..

ഞാൻ ഫോൺ എടുത്തു വക്കാൻ റൂമിലേക്ക് പോയി….

വാതിൽ തുറന്നതും രജിഷ ടോപ്പ് ഊരി ബ്രസിയേരും ചുരിദാർ പാൻ്റും ഇട്ടു നിൽകുന്നു…

ഒരു നിമിഷം രണ്ടു പേരും സൈലൻ്റ് ആയി…

വെണ്ണ തോൽക്കുന്ന അണിവയരും,, നല്ല ഒത്ത പാകത്തിൽ ഉള്ള പുക്കിൾ ചുഴിയും , അവിടെ ഉള്ള സ്വർണ്ണ രോമവും ,, യൊവ്വനം തുളുംഭി നിൽകുന്ന മുലകളും..

ഒരു നിമിഷം കൊണ്ട് രണ്ടു പേർക്കും സ്വോബോധം വന്നു…….

ഞാൻ ,,, സോറി പറഞ്ഞു,,
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി…

ഇച്ചായ എങ്ങോട്ടാ…..

കെട്ടിയോള് ഡ്രസ് മാറുമ്പോൾ കെട്ടിയവൻ കാണുന്നത് കുഴപ്പം ഒന്നും ഇല്ലട്ടോ…

ആണോ…
എന്നാ ഓക്കേ……

രജി മാറി പോയി എന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു….

ഇനി ഞാൻ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമം…

ഞായറാഴ്ച്ചയോടെ ഒരു പുതിയ കാൽ വെപ്പ് ആണ്, ഞങൾ മാത്രം ഉള്ള ഒരു ലോകം….

രജി ഡ്രസ്സ് മാറ്റി ഹാളിലേക്ക് പോയി.

പോകുമ്പോൾ എന്നോട് പറഞ്ഞു ,, കഴിക്കാൻ വായോ ട്ടോ.

നല്ല ക്ഷീണം കാണും ,,,

ആ ഞാൻ വരാം…..

ഞാൻ അവളുടെ പുറകെ തന്നെ ഹാളിലേക്ക് പോന്നു….

റീജ ആൻ്റി കഴിക്കാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്, , മറ്റുള്ളവർ എല്ലാം പ്രാർത്ഥനക്ക് ശേഷം പോയിരുന്നു..

കഴിക്കാൻ, ചപ്പാത്തി മുട്ട കറി , പിന്നെ കക്കരിക്കയും പൈൻആപ്പിളും മുറിച്ചു ചെറിയ കഷണങ്ങൾ ആക്കിയത്….

ഞാൻ നാല് ചപ്പാത്തി കഴിച്ചു..

കഴിച്ചു കഴിഞ്ഞപ്പോൾ ഞങൾ ആണുങ്ങൾ സിറ്റ് ഔട്ടിലേക്ക് പോന്നു.

ചേട്ടായി ഈ ഫോട്ടോസ് നോക്കു എന്ന് പറഞ്ഞു റോജിൻ ഫോണിൽ കുറേ ഔട്ട് ഡോർ ഫോട്ടോ കാണിച്ച് തന്നു..

ഇത് നമ്മുടെ ക്യാമറ ടീം അയച്ചു തന്നതാണ്. ഞായറാഴ്‌ച്ച എടുക്കാൻ ഉള്ള മോഡൽ…

ഞാൻ ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കി…..

ആദ്യം തന്നെ കടൽ തീരത്ത് ഞാൻ രജിയെ പിറകിലൂടെ പൊക്കി നിൽകുന്ന പോസ് ആണ്.

അടുത്തത് അവളെ ചെരിച്ച് നിർത്തി താടിയിൽ ചുംബിക്കുന്നത്…..

പിന്നെ വീണ്ടും അവളുടെ പുറകിൽ നിന്നും കെട്ടി പിടിച്ചു ആകാശതേക്ക് നോക്കുന്ന പോസ്.

അടുത്തത് ഞാൻ ഒരു കാൽ മുട്ട് കുത്തി ഇരിക്കുന്നു ,അവള് എൻ്റ തോളിൽ കയ്യിട്ട് മറ്റെ കാലിൽ ഇരിക്കുന്നു….

ഇനി ലൊക്കേഷൻ വയൽ പാഠം ആണ്….

രജി പച്ചപുതച്ച പാടത്തിനു അരികിലൂടെ മയിൽ പീലിയും പിടിച്ചു നടക്കുന്നു
ഞാൻ പുറകെയും…

പിന്നെ രജിയും ഞാനും പാടവരംബത്ത് ഇരിക്കുന്നു അവള് മയിൽ പീലി തോളിൽ ചാരിവച്ച് ആകാശത്തേക്ക് നോക്കുന്നു, ഞാൻ അവളെയും.

അടുത്ത പോസ്സുകൾ എൻ്റ തോളിൽ ചാരി നിൽക്കുന്നതും,,, ഞാൻ അവളെ പിറകിലൂടെ പൊക്കി എടുക്കുന്നതും..

അതിനു ശേഷം എൻ്റ കവിളിൽ ഒരു ഉമ്മ തരുന്നതും…

പിന്നെ ചുമ്മാ നെല്ല് നടുന്ന പോലുള്ള ചിത്രങ്ങൾ….

ഞാൻ അവളെ പുറത്ത് എടുത്ത് നടക്കുന്നതും………

റോജിൻ ,,, ഇതൊക്കെ വർക് ഔട്ട് ആവുമോ…….

അളിയാ ,,, നിങ്ങള് ഞായറാഴ്ച ആകുമ്പോഴേക്കും കെമിസ്ട്രി വർക് ഔട്ട് ചെയ്യു എന്ന് റോബിൻ്റ അഭിപ്രായം.. ( തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)