ജീവിതം ഇങ്ങനെയൊക്കെയാണ്
ഇച്ചായ എങ്ങോട്ടാ…..
കെട്ടിയോള് ഡ്രസ് മാറുമ്പോൾ കെട്ടിയവൻ കാണുന്നത് കുഴപ്പം ഒന്നും ഇല്ലട്ടോ…
ആണോ…
എന്നാ ഓക്കേ……
രജി മാറി പോയി എന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു….
ഇനി ഞാൻ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമം…
ഞായറാഴ്ച്ചയോടെ ഒരു പുതിയ കാൽ വെപ്പ് ആണ്, ഞങൾ മാത്രം ഉള്ള ഒരു ലോകം….
രജി ഡ്രസ്സ് മാറ്റി ഹാളിലേക്ക് പോയി.
പോകുമ്പോൾ എന്നോട് പറഞ്ഞു ,, കഴിക്കാൻ വായോ ട്ടോ.
നല്ല ക്ഷീണം കാണും ,,,
ആ ഞാൻ വരാം…..
ഞാൻ അവളുടെ പുറകെ തന്നെ ഹാളിലേക്ക് പോന്നു….
റീജ ആൻ്റി കഴിക്കാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്, , മറ്റുള്ളവർ എല്ലാം പ്രാർത്ഥനക്ക് ശേഷം പോയിരുന്നു..
കഴിക്കാൻ, ചപ്പാത്തി മുട്ട കറി , പിന്നെ കക്കരിക്കയും പൈൻആപ്പിളും മുറിച്ചു ചെറിയ കഷണങ്ങൾ ആക്കിയത്….
ഞാൻ നാല് ചപ്പാത്തി കഴിച്ചു..
കഴിച്ചു കഴിഞ്ഞപ്പോൾ ഞങൾ ആണുങ്ങൾ സിറ്റ് ഔട്ടിലേക്ക് പോന്നു.
ചേട്ടായി ഈ ഫോട്ടോസ് നോക്കു എന്ന് പറഞ്ഞു റോജിൻ ഫോണിൽ കുറേ ഔട്ട് ഡോർ ഫോട്ടോ കാണിച്ച് തന്നു..
ഇത് നമ്മുടെ ക്യാമറ ടീം അയച്ചു തന്നതാണ്. ഞായറാഴ്‌ച്ച എടുക്കാൻ ഉള്ള മോഡൽ…
ഞാൻ ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കി…..
ആദ്യം തന്നെ കടൽ തീരത്ത് ഞാൻ രജിയെ പിറകിലൂടെ പൊക്കി നിൽകുന്ന പോസ് ആണ്.
One Response
പുതിയ കഥകൾ കിട്ടുന്നില്ല