ജീവിതം ഇങ്ങനെയൊക്കെയാണ്
ഇട്ടു തന്നൂടെ.
അയ്യേട,,, അതൊക്കെ പിന്നെ എന്ന് പറഞ്ഞു ഡോർ അടച്ച് പുറത്തേക്ക് പോയി…
ഞാൻ ഷോർട്ട്സ് ഇട്ടു ചെന്നപ്പോഴേക്കും പ്രാർത്ഥന തുടങ്ങാൻ ആയിരുന്നു..
മാത്യൂസ് അങ്കിളിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന തുടങ്ങി….
ഞങ്ങളും കൂടെ കൂടി..
അങ്ങിനെ പ്രാർഥന അവസാനിച്ചു….
പിന്നെ എല്ലാവരും ഫോണിൽ തോണ്ടൽ ആയി.
കുടുംബക്കാർ കൂടുമ്പോൾ ഫോണിൽ ഇൻ്റനെറ്റ് ഓഫ് ആക്കണം എന്ന കുടുംബത്തിലെ നിയമം എല്ലാവരും കുറച്ചു സമയത്തേക്ക് മനപൂർവം മറന്നു….
ഇപ്പോഴത്തെ ഒരു വിഷയം ആണ് കല്യാണത്തിനും മറ്റു ചടങ്ങുകൾക്കും എല്ലാവരും ഫോണിൽ കുത്തി ഇരിക്കുന്നത്…..
അത് മാത്യുസ് അങ്കിൾ മുൻകൂട്ടി വിലക്കിയിരുന്നു കുടുംബത്തിൽ..
എല്ലാവരും അനുസരിച്ച് മുന്നോട്ട് പോകുന്നതാണ്..
എന്നാൽ ഒരു അസാധാരണ സംഭവങ്ങൾ ഉണ്ടായപ്പോൾ അത് മറന്നു..
ഫാമിലി ഗ്രൂപ്പിലും മറ്റും ഇപ്പൊൾ ഞാൻ ഹീറോ ആകുന്നതു അറിഞ്ഞു….
ഇതിനിടക്ക് റൂമിൽ നിന്നും ഒഫീഷ്യൽ ഫോൺ റിംഗ് ചെയ്തു ഞാൻ അങ്ങോട്ട് ചെന്ന് അറ്റെൻ്റ് ചെയ്തു….
Hello എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ അപ്പുറത്തെ ആളെ മനസിലായി നിതിൻ & ഷമീർ..
എടാ ശവമെ ,, ഫോൺ എടുത്തു കൂടെ ,നെറ്റിൽ നോക്കി തപ്പി എടുത്തു നിൻ്റെ ഒഫീഷ്യൽ നമ്പർ….
എടാ….. വന്നു കേറിയപ്പോൾ മുതൽ ഇവിടെ ആളുകൾ ഉണ്ട്…..
One Response
പുതിയ കഥകൾ കിട്ടുന്നില്ല