ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – അതല്ല,,, ഇച്ചായ ഞാൻ സന്തോഷത്തിൽ…..
അങ്കിൾ ,, നാളെ രാവിലെ അച്ചൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്…
എടാ,,, മോനെ ,, നീ….
എടീ ,, റീജേ,,? നമ്മുടെ മോൻ…..
ജിജോ…. കലക്ടർ ആയെടി….
ആൻ്റിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല….
മമ്മി,,,, പപ്പയുടെ ബന്ധുക്കളും മമ്മിയുടെ ബന്ധുക്കളും നാട്ടുകാരും അറിയണം , എൻ്റ ഇച്ചായൻ ജോലിയും വരുമാനവും ഇല്ലാത്തവൻ അല്ല എന്ന്…
എന്താ മോളെ നീ ഇങ്ങനെ പറയുന്നത്…
അത് ,ഒന്നും അല്ല ആൻ്റി ,, അവളുടെ ഒരു മധുര പ്രതികാരം…
ആരെങ്കിലും ഞാൻ ജോലിയും വരുമാനവും ഇല്ലാത്തവൻ ആണെന്ന് പറയുന്നത് അവള് കേട്ടുകാണും….
അളിയൻമാര് എവിടെ,,..
അവര് ടൗണിൽ പോയതാണ്…
രജി പോയി കുളിച്ചു ഫ്രഷ് ആകു…..
മമ്മി പുറത്തെ ബാത്രൂമിലേക്ക് ടവലും ഡ്രെസ്സും എടുത്ത് താ..
ഇച്ചായന് ഒരു കൈലി മുണ്ടും…
ആദ്യം ,,, ഞാൻ കുളിക്കാൻ കയറി…..
ഞാൻ പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി….
പുറത്ത് തന്നെ രജി ഉണ്ട്….
എനിക്ക് മുണ്ട് തന്നു,,, ഞാൻ മുണ്ട് ഉടുത്ത് , ടവ്വൽ അവൾക്കു നൽകി….
ഇച്ചായൽ ചെല്ല്… ഞാൻ കുളിച്ചു വരാം..
ഞാൻ വീടിൻ്റെ മുൻ വശത്തേക്ക് നടന്നു എത്തിയപ്പോൾ , വീടിൻ്റെ അടുത്ത് താമസിക്കുന്ന മാത്യൂസ് അങ്കിളിൻ്റെ കൂടപിറപ്പുകൾ എല്ലാം ഉണ്ട്……
കൂടെ അളിയൻമാര് രണ്ടും വന്നിട്ടുണ്ട്..
One Response
പുതിയ കഥകൾ കിട്ടുന്നില്ല