ഈ കഥ ഒരു ജീവിതം ഇങ്ങനെയൊക്കെയാണ് സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം ഇങ്ങനെയൊക്കെയാണ്
ജിജോക്കും ഒരു വർഷം മുമ്പ് പ്ലസ്ടുവിന് രജിഷക്ക് നല്ല മാർക്ക് കിട്ടി പാസായതോടെ ബി ഫാർമിന് അഡ്മിഷൻ ലഭിക്കുകയും ചെയ്തു.
ആ സമയം അപ്പച്ചൻ രജിഷക്ക് പുതിയ ഫോൺ വാങ്ങിക്കൊടുത്തു..
ആ സമയത്ത് രജിഷ ചേച്ചി ഉപയോഗിച്ചിരുന്ന പഴയ ഫോൺ ജിജോക്ക് കൊടുത്തു.
കുഴപ്പം ഇല്ലാത്ത സ്മാർട് ഫോൺ ആയിരുന്നത്…
രജീഷചേച്ചി ഫോൺ റീസ്റ്റോർ ചെയ്താണ് തന്നത്. എന്നിട്ടും അതിൽ നിന്നും മെമ്മറി കാർഡ് ഊരാൻ മറന്നത് കൊണ്ട് ഫോട്ടോസ് കാണാൻ കഴിഞ്ഞു..
നല്ല നാലഞ്ചു ഫോട്ടോ ജിജോ അവൻ്റെ മെയിൽ ഐഡിയിൽ സൂക്ഷിച്ചു. അതിനുശേഷം രജിഷചേച്ചിയെ വിളിച്ചു മെമ്മറി കാർഡ് കൊടുത്തു.
ഉടൻ അവന്റെ കയ്യിൽനിന്നും ഫോൺ മേടിച്ചവൾ പരിശോധിച്ച് നോക്കി…. (തുടരും )