ജീവിതം ഇങ്ങനെയൊക്കെയാണ്
നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ജീവിതം കഥയല്ലിത്. ഇത്തരമൊരു സൈറ്റിൽ സെക്സ് നിറഞ്ഞാടുന്ന കഥയായിരിക്കും ഞാനും നിങ്ങളും അടങ്ങുന്ന വായനക്കാർ പ്രതീക്ഷിക്കുക. എന്നാൽ ചിലരുടെ ജീവിതത്തിൽ സെക്സ് സംഭവിക്കയിൽ അതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടിവരും.. ത്യാഗങ്ങൾ ചെയ്യേണ്ടിവരും.. സ്നേഹത്തിന്റെ മൂല്യം തിരിയറിയുമ്പോഴേ രതിസംഗമം സാദ്ധ്യമാകൂ.. ഈ കഥയിൽ ഉടനെ തന്നെ സെക്സിന്റെ മായിക തരംഗം പ്രതീക്ഷിക്കരുത്. ഈ കഥ നിങ്ങളുടെ മനസ്സിനെ തട്ടി ഉണർത്തും… തീർച്ച..
ഭാഗം – 1
പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഒരു പ്രധാന പള്ളിയിൽ (ചർച്ച്) വീട്ടുകാർ പറഞ്ഞു തീരുമാനിച്ചത് പ്രകാരം ഒരു മനസമ്മതം നടക്കാൻ പോകുന്നു….
ഇപ്പോൾ സമയം പത്ത് മണി കഴിഞ്ഞു.
മാത്യൂസിൻ്റയും(55) റീജ (48) മാത്യൂസിൻ്റയും പുത്രി രജിഷയും (25) പോൾ വർഗീസിൻ്റെയും (59) മരിയ (51) പോൾ വർഗീസിൻ്റെയും മകൻ എബിൻ (29)ൻ്റെയും മനസമ്മതമാണ് ഗംഭീരമായി നടക്കാൻ പോകുന്നത്… ..
മാത്യൂസിൻ്റ രണ്ട് പുത്രന്മാർ എല്ലായിടത്തും ഓടി നടന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നു…അവരുടെ കൂടെ മറ്റൊരു പയ്യനും ഉണ്ട്…..
ഏതാ ആ പയ്യൻ, നല്ല ചുറു ചുറ്ക്കുണ്ടല്ലോ… ?
ഈ മാത്യൂസിന് മോളെ ഈ പയ്യന് കല്യാണം കഴിച്ചു കൊടുത്താൽ പോരെ…
എടാ,. അതാ ജോസിൻ്റെ മോനാ ജിജോ…
ആ,, ചെറുക്കനോ…
ഇവൻ എവിടെ ആണ് .. ഇവനെ മുന്നേ കാണുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ..
അവന് നല്ല മാറ്റമുണ്ട്.. ഗ്ലാമർ വച്ചിട്ടുണ്ട്….
മാത്യൂസിൻ്റ കൂടെ പണിയെടുത്ത് മടുത്തിട്ട് സെമിനാരിയിൽ പോയതാണവൻ….
അപ്പോൾ അച്ഛനായി…..
ഉം.. ഇനി ചിലപ്പോൾ നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും….
നാട്ടുകാരുടെ കാര്യമേ…
ഇതാണ് നമ്മുടെ നായകൻ ജിജോ ജോസ് (24 )
മാത്യൂസിൻ്റ കൂട്ടുകാരൻ്റെ മകൻ ആണ്…..എന്നാലോ വീട്ടു വേലക്കാരനെ പോലെയാണ്..
രണ്ടര വർഷത്തോളം അവന് നാട്ടിൽ നിന്നും മാറി നിൽകേണ്ടിവന്നു…
സെമിനാരിയിൽ ചേരാൻ പോകുന്നു എന്നാണ് മാത്യൂസ് അങ്കിളിനോട് പറഞ്ഞത്.
അത് വീട്ടിലും നാട്ടിലും അറിഞ്ഞു…
ഒടുവിൽ വർഗീസ് അച്ഛൻ ഇടപെട്ട് ശരിയാക്കി….
അവൻ പോയത് മുസോറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് ആണെന്ന് വർഗീസ് അച്ഛന് മാത്രം അറിയാം….
നാട്ടിൽ ജിജോക്ക് ക്ലോസ് ആയ കൂട്ടുകാർ രണ്ടു പേരാണുള്ളത്.
നിതിനും ഷമീറും , അവർക്ക് പോലും അറിയില്ല ജിയോ പോകുന്ന യഥാർത്ഥ സ്ഥലം….
പറയാൻ ഒരുപാട് ഉണ്ടെങ്കിലും അവൻ്റെ ശ്രമങ്ങൾ ചിലപ്പോൾ പാളിപോയാലോ എന്നത് കൊണ്ട് അച്ചൻ മാത്രം എല്ലാം അറിഞ്ഞാൽ മതി എന്ന് ജിജോ സ്വയം തീരുമാനിച്ചതാണ്.
ഇപ്പൊൾ വലിയ കടമ്പകൾ കഴിഞ്ഞ് . എന്നാലും ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർ അറിയാവൂ എന്നത് അവന്റെ സ്വാർഥതയല്ല, മറിച്ച് നിലനിൽപ്പിന് വേണ്ടി പോരാടുന്ന അവന്റെ ശരികളാണ്.
പള്ളിയിൽ ആക്റ്റീവ് ആയി ഓടിനടക്കുന്ന മറ്റു രണ്ടു പേർ റോജിൻ മാത്യൂസ് ( 21 ) റോബിൻ മാത്യൂസ് ( 27 )
മാത്യൂസിൻ്റ കൂട്ടുകാരൻ ജോസ് കുരുവിളയും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡൻ്റിൽ പെട്ടു. മകനായ ജിജോയെ മാത്രം ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി.
പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്…
മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെയാണ്.