ശ്യാം സാർ : മോളെ, ഇത് സീരിയൽ / സിനിമ ഫീൽഡ് ആണ്, ഇത് മോളെപ്പോലെ നാണവും ധൈര്യക്കുറവും ഉള്ളവർക്ക് പറ്റിയ പണിയല്ല , ചോദിക്കുന്ന കാര്യങ്ങൾക്കു ധൈര്യത്തോടെ വാ തുറന്നു വ്യക്തമായി മറുപടി പറയണം , അല്ലെങ്കിൽ വെറുതെ ഞങ്ങളുടെ സമയം മെനക്കെടുത്തരുത് .
ശ്യാം സാറിൻറെ വായിൽ നിന്നും ഇത്രയും കേട്ടതും തുടക്കം തന്നെ പരാജയമായതിൽ എനിക്ക് നല്ല നിരാശ തോന്നി.
പക്ഷെ അവിടെ രക്ഷകനായി വിശാൽ ഇടപെട്ടു , സാർ ആദ്യമായല്ലേ, അതിന്റെ ടെൻഷൻ കൊണ്ടാകും , ഒരു അഞ്ചു മിനിട്ടു , ഞങ്ങൾ ഒന്ന് സംസാരിച്ചിട്ട് വരാം.
വിശാൽ അവന്റെ കണ്ണുകൾ കൊണ്ട് ഞങ്ങളോട് അവനെ പിന്തുടരാൻ ആംഗ്യം കാണിച്ചു നേരെ ബാൽക്കണിയിലേക്കു നടന്നു, അവനെ അനുഗമിച്ചു ഞങ്ങളും.
ഒരു സിഗരറ്റിനു തീ കൊളുത്തി കൊണ്ട് വിശാൽ എന്നോടും ജസ്‌നയോടുമായി പറഞ്ഞു, നോക്കു,,, ശ്യാം സാറിൻറെ ഡയറക്ഷനിൽ ഒരു കരിയർ തുടങ്ങാമെന്നുള്ളത് ചെറിയ കാര്യമല്ല, എങ്ങനെയെങ്കിലും സാറിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ നോക്കു, അതും പറഞ്ഞു അവൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റു താഴേക്കു കളഞ്ഞു ജസ്നയുടെ ഇരു കൈകളും അവന്റെ കൈകളിൽ ഒതുക്കി, “തനിക്കതിനു പറ്റും, എനിക്ക് എന്തോ അങ്ങനെ തോനുന്നു , സൊ ഓൾ ദി ബേസ്ഡ് , ധൈര്യമായി സാറ് പറയുന്ന പോലെ ഓഡിഷൻ പ്രോസസ്സ് കമ്പ്ലീറ്റ് ചെയ്യൂ”.
2 Responses
Next part ?