Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ജസ്നയുടെ മൂവീ ഓഡിഷൻ !!

(Jasnayude movie audition)

രാവിലെ പത്തു മണിക്ക് തന്നെ ഞങ്ങൾ ഓഡിഷൻ നടക്കുന്ന ഹോട്ടലിൽ എത്തി, ഞങ്ങളുടെ കഴിഞ്ഞ വിവാഹ വാർഷികത്തിന് വാങ്ങിച്ച ഒരു പിങ്ക് കളർ സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്.

സാധാരണ അടുത്ത കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന വല്ല ഫങ്ക്ഷനിൽ മാത്രമേ അവൾ സാരി ഉടുക്കാറുള്ളൂ, പക്ഷെ എനിക്ക് അവൾ ഏറ്റവും സുന്ദരിയും സെക്സിയും ആയി തോന്നുന്നത് സാരി ഉടുക്കുമ്പോളാണ്, അതുകൊണ്ടു തന്നെയാണ് ഞാൻ ഇന്ന് ഈ ഓഡിഷന് വരുമ്പോൾ അവളെ കൊണ്ട് സാരി തന്നെ ഉടുപ്പിച്ചത്, ഏതു വിധേനയും നായികാ വേഷം എന്റെ ഭാര്യക്ക് തന്നെ കിട്ടണമെന്ന് എനിക്ക് വാശി ഇണ്ടായിരുന്നു.

ഹോട്ടൽ റിസപ്ഷനിൽ എത്തിയ ഞാൻ വിശാലിനെ ഫോണിൽ വിളിച്ചു ഞങ്ങൾ അവിടെ എത്തിയ കാര്യം അറിയിച്ചു, അവൻ പറഞ്ഞത് പ്രകാരം ഫസ്റ്റ് ഫ്ലോറിലെ 108 നമ്പർ റൂമിന്റെ മുമ്പിൽ എത്തി ബെൽ അടിച്ചു, അതികം താമസിയാതെ തന്നെ ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ തുറന്നു,

ഹായ് വഹാബ് അല്ലെ ? ഞാൻ വിശാൽ എന്ന് പറഞ്ഞു എനിക്ക് ഷേക്ക് ഹാൻഡ് തന്നു, അതിനു ശേഷം എന്റെ ഭാര്യയെ നോക്കി പുഞ്ചിരിച്ചു, എന്താ പേര് എന്ന് ചോദിച്ചു കൊണ്ട് അവൾക്കും ഷേക്ക് ഹാൻഡ് കൊടുക്കാനായി അവൻ കൈകൾ നീട്ടി, അവൾ എന്റെ മുഖത്തേക്കു നോക്കി ചെറിയ പരിഭ്രമത്തോടെ അവനു ഷേക്ക് ഹാൻഡ് കൊടുത്തു ജസ്‌ന എന്ന പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തി.

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)