അവൻ ഞങ്ങളെ റൂമിനകത്തേക്കു ക്ഷണിച്ചു, ആദ്യം റൂമിനകത്തേക്കു പ്രവേശിച്ച ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത്, പരിചയപ്പെട്ടു കഴിന്നിട്ടും അവളുടെ കയ്യിലെ പിടുത്തം വിടാതെ വിശാല് അവളെയും കൂട്ടി റൂമിനകത്തേക്കു നടന്നു വരുന്നതാണ് , റൂമിനു അകത്തു എത്തിയതും ജസ്‌ന അവളുടെ കൈകൾ അല്പം ബലം പ്രയോഗിച്ചെന്നപോലെ വിശാലിൽ നിന്നും പിൻവലിച്ചു എന്റെ അടുത്തേക് ഓടിയടുത്തു എന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു നിന്നു, എന്റെ മുമ്പിൽ വെച്ച് അന്യനായ ഒരുത്തൻ അവളുടെ കയ്യിൽ പിടിച്ചത് തന്നെ അവളിൽ നല്ല ടെൻഷൻ ഇണ്ടാക്കിയിരിന്നു.
ആ റൂമിൽ വിശാലിനെ കൂടാതെ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നു, ഒന്ന് ക്യാമറാമാൻ മനോജ് , പിന്നെ പ്രശസ്ത ഡയറക്ടർ ശ്യാം സർ
ശ്യാം സാറിനെ നേരിട്ട് കണ്ടതും ഞങ്ങൾ രണ്ടുപേർക്കും വല്ലാത്ത ഒരു സന്തോഷവും ബഹുമാനവും എല്ലാം തോന്നി.അതോടൊപ്പം തന്നെ, അവിടെ ഉള്ള മൂന്ന് ജോഡി കണ്ണുകളും എന്റെ ഭാര്യയുടെ ശരീര സൗന്ദര്യം അവരുടെ കണ്ണുകളാൽ കൊത്തി വലിക്കുന്നതും ഞാൻ മനസിലാക്കി!!
മോൾക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ? അമ്പത്തിനു മുകളിൽ പ്രായം ഉള്ള ശ്യാം സാറിൻറെ ആ ചോദ്യമാണ് അവിടുത്തെ ആ നിശബ്ദദയെ ഭേദിച്ചതു.
ജസ്‌ന, ആ എന്ന് പറഞ്ഞു തലയാട്ടിയതു എനിക്ക് പോലും ശരിക്കും കേൾക്കാൻ പറ്റാത്ത അത്രയും പതുക്കെ ആയിരുന്നു.
2 Responses
Next part ?