എടി, ഞാൻ പറയുന്നത് കേൾക് , ഫിലിം ഡയറക്ടർ ശ്യാം സാറാണ് ഇതിന്റെയും ഡയറക്ടർ , അങ്ങേരുടെ ഡയറക്ഷനിൽ ഒരു സീരിയലിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു നിസാര കാര്യമാണോ? പോരാത്തതിന് ദിവസവും 20,000 രൂപയാണ് ഓഫർ, വേറെ ഏതെങ്കിലും പണിക്കു ഇത്ര കാശ് കിട്ടുമോ?
വഹാബ് പറഞ്ഞ പൈസയുടെ കാര്യങ്ങളൊന്നും അവളെ പ്രലോഭിപ്പിച്ചില്ലെങ്കിലും ശ്യാം സാറിന്റെ സീരിയൽ എന്ന് കേട്ടപ്പോൾ ചെറുതായൊന്നു മനസ്സിളകി, ഒരുപാടു ഹിറ്റ് പടങ്ങൾ ചെയ്ത ഡയറക്ടർ അല്ലെ!!
പക്ഷെ വഹി ഈ സീരിയലിലൊക്കെ അഭിനയിക്കുന്നത് എന്റെ വീട്ടുകാർ അറിഞ്ഞാൽ ?
ജസ്‌ന, ഞാനാണ് നിന്റെ ഭർത്താവു , കല്യാണം കഴിഞ്ഞാൽ അവൾ എന്ത് ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം എനിക്കാണ്, അതുകൊണ്ടു അങ്ങനെയുള്ള വിഷയങ്ങളൊന്നും നീ പേടിക്കണ്ട,
എന്നാലും വഹി എന്നെക്കൊണ്ട് പറ്റുമോന് അറിയില്ല , എന്തായാലും നാളെ ഓഡിഷന് പോയി നോകാം , പക്ഷെ എനിക്ക് പറ്റില്ലാന്ന് തോന്നിയാൽ എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവിടെ നടന്നാൽ പിന്നെ എന്നെ നിർബന്ധിക്കരുത്
ഒരിക്കലും ഇല്ല, നമുക്കെന്തായാലും നാളെ ഒന്ന് പോയി നോകാം, ഞാനും കൂടെ ഉണ്ടല്ലോ, എന്തേലും പ്രശ്നം വന്നാൽ അപ്പൊ തന്നെ തിരിച്ചു പോരാം
ഹ്മ്മ് എങ്കിൽ ഒന്ന് പോയി നോകാം, പക്ഷെ എന്തെങ്കിലും ചാൻസ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല
2 Responses
Next part ?