ഞാൻ ആലോചിച്ചു പോയി രാവിലെ എന്റൊപ്പം വന്ന സമയത്തു വിശാൽ ഒന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചപ്പോൾ പേടിച്ചു എനെറെ അടുത്തേക് വന്ന പെണ്ണായിരുന്നു ജസ്‌ന പക്ഷെ ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾക്കു വന്ന മാറ്റം ശരിക്കും അവിശ്വസനീയം തന്നെ.
ഞാൻ ശരിക്കും കൺഫ്യൂസ്ഡ് ആയി, കിട്ടാൻ പോകുന്ന പൈസയെ കുറിച്ച് ആലോചിക്കുമ്പോൾ ഇത് വേണ്ട എന്ന് വെക്കാനും തോന്നുന്നില്ല പക്ഷെ ജസ്നയുടെ ഈ മാറ്റങ്ങൾ കാണുമ്പോൾ അവൾ തനിക്കു നഷ്ടപ്പെടുമോ എന്ന ഭയവും ഉണ്ട്, ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ.
ആകെ വേവലാതിപ്പെട്ടു നിൽക്കുമ്പോഴാണ് ശ്യാം സാർ എന്നെ അവരുടെ അടുത്തേക് വിളിച്ചത്
മുനീബിനു എന്ത് തോനുന്നു അവരുടെ പെർഫോമൻസ് കണ്ടിട്ട് ?
സാറ്, അതെന്റെ ഭാര്യായാണ് അവൾ ഇപ്പോൾ ചെയ്‌തത് കണ്ടപ്പോൾ ,,
ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ ശ്യാം സാറ് ഇടയ്ക്കു കയറി പറഞ്ഞു
അത് തന്നെയാണ് ഞങ്ങളും ഇവിടെ ഡിസ്‌കസ് ചെയ്യുന്നത്, അവർ തമ്മിൽ ഒരു ബ്രദർ സിസ്റ്റർ റിലേഷൻ അല്ല മറിച്ചു ഒരു പ്രണയ ജോഡിയുടെ കെമിസ്ട്രി ആണ് വർക്ക് ഔട്ട് ചെയ്യുന്നത്, ഇപ്പൊ കഴിഞ്ഞ സീനിൽ അവർ എത്ര റിയലിസ്റ്റിക് ആയിട്ടാണ് പെർഫോം ചെയ്‌തത് !! ഞാൻ ചിന്തിക്കുന്നത് ഇവരെ ജോഡികളാക്കി ഒരു പ്രണയ കഥ പറയുന്ന മെഗാ സീരിയലോ അല്ലെങ്കിൽ ഒരു സിനിമയോ എടുത്താലോ എന്നാണ്! ഇതേ രീതിയി ഇവർ പെർഫോം ചെയ്യുകയാണെങ്കിൽ അത് ഹിറ്റാകും എന്ന് എനിക്ക് ഉറപ്പാണ്.
2 Responses
Next part ?